ചെമ്പൂവ് – 1 2അടിപൊളി  

:-എന്താടീ ഇത്ര നേരത്തെ ?

:-എന്താ എനിക്ക് ഈ നേരത്ത് ഇങ്ങോട്ടു വരാൻ പാടില്ലേ ?

:-അല്ല , സാധാരണ ഈ നേരത്ത് നീ വരാത്തതാണല്ലോ , അതാ ചോദിച്ചേ .

:-ഹ്മ്മ് , നിന്റെ ചോദ്യങ്ങൾ ഇത്തിരി കൂടുന്നുണ്ട് ..ആ

:-ഞാൻ അവളുടെ മുഖത്തേക്ക് നോക്കി , കടുന്നൽ കുത്തിയ പോലെ വീർത്ത ഇരിപ്പുണ്ട് അവളുടെ മുഖം .

:-എന്താടീ .. എന്ത് പറ്റി ? ഡിസ്പെൻസറിൽ നിന്നും വെള്ളം എടുക്കുകയായിരുന്നു അവളോട് ഞാൻ ചോദിച്ചു .

എടുത്ത വെള്ളം മുഴുവൻ കുടിച്ച ശേഷം ഞാൻ ചോദിച്ചതിന് മറുപടി പറയാതെ എന്നോട് ചെയറിൽ ഇരിക്കാൻ പറഞ്ഞു .

ഞാൻ ചെന്നിരുന്നു , ശേഷം

അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ബോക്സ് ഫയൽ ടേബിളിൽ വച്ചു . ശേഷം സിസിടിവി സ്ക്രീനിൽ ഒന്ന് നോക്കി . ഒരൊറ്റ കുതിപ്പിന് എന്റെ അടുത്തെത്തി ..

ഞാൻ ആകെ പേടിച്ചു പുറകിലേക്ക് മാറി ..

ഒരു കൈ വലത്തേ ഹാൻഡ് റസ്റ്റിലും അടുത്ത കൈ ഞാൻ ഇരുന്ന ചെയറിന്റെ ഹെഡ് റെസ്റ്റിലും വെച്ച് അവൾ പതിയെ ഒന്ന് കുനിഞ്ഞു , ശേഷം ചെയർ പതിയെ ഒന്ന് തിരിച്ചു , ഇപ്പോൾ അവൾ ചുമരിന്റെ സൈഡിൽ ആണ് ..

ശേഷം അവൾ ചുറ്റും ഒന്ന് വീക്ഷിച്ചു ..

:-നിനക്ക് ഇന്നലെ എന്നെ മിസ് ചെയ്തില്ല അല്ലെ , നീ എന്നെ കുറിച്ച് ഓർത്തതുപോലും ഇല്ല അല്ലെ ? ഞാൻ തന്നതൊന്നും നിനക്ക് ഓർമയില്ല അല്ലേടാ …

അവളുടെ മുഖം ആകെ ചുവന്നിരുന്നു , അതെന്റെ മുഖത്തിനു തൊട്ടു മുന്നിലായി നിൽക്കുന്നു ..

ആകെ പരിഭ്രാന്തനായ എനിക്ക് അവിടെ നിന്നും ഒന്നനങ്ങാൻ പോലും സാധിച്ചില്ല .

:-എന്താ , നിനക്കൊന്നും പറയാനില്ലേ ? അല്ലേൽ നീ കുറെ ചോതിക്കുന്നതാണല്ലോ ? അവൾ വീണ്ടും ഊക്കി ..

ഞാൻ ഒന്നും ഇല്ലന്ന് ചുമ്മാ ഷോൾഡർ കുലുക്കി കാണിച്ചു ..

:-എന്നാൽ നിനക്ക് എന്നെന്നും ഓർക്കാൻ ഞാൻ ഒരു സാധനം തരട്ടെ ?

ഞാൻ ഒന്ന് ഞെട്ടി . ഈശ്വര ഈ പെണ്ണ് ഇതെന്തൊക്കെ ആണ് ചെയ്യുന്നേ , ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ ….

അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ പതിഞ്ഞിരിക്കുകയാണ് .. ഇടയ്ക്കു നോട്ടം സിസിടിവി സ്ക്രീനിലേക്ക് പോകുന്നുണ്ട് ..

:-ടാ …അവൾ വിളിച്ചു ..ശേഷം അവളുടെ ചുണ്ടുകൾ എന്നിലേക്ക് വരുന്നത് ഞാൻ കണ്ടു , എന്റെ കണ്ണുകൾ ഇന്നലത്തെ പോലെ തന്നെ പതിയെ അടഞ്ഞു ..

അവളുടെ ചുടു നിശ്വാസം എന്റെ കണ്ണുകളിൽ പതിഞ്ഞ നിമിഷം , എന്റെ നെറ്റി അവളുടെ ചുണ്ടുകളുടെ മാർദ്ദവം അറിഞ്ഞു … തിരുനെറ്റിയിൽ കിട്ടുന്ന രണ്ടാമത്തെ ചുംബനം ..എന്റെ കണ്ണുകൾ പതിയെ തുറന്നു ..

എന്റെ കണ്ണുകൾക്ക് മുന്നിൽ അവളുടെ വെളുത്തു തുടുത്ത കഴുത്ത് …

ചുണ്ടുകൾ നെറ്റിയിൽ നിന്ന് അകന്നു , ശേഷം അവൾ എന്നെ ഒന്ന് നോക്കി , കണ്ണുകളിൽ നോക്കിയ സമയം രണ്ടു പേരും നെടുവീർപ്പെടുന്നുണ്ടായിരുന്നു ..

എന്നാൽ എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച അവളുടെ മുഖം വീണ്ടും എനിക്ക് നേരെ .. ഇത്തവണ ചുണ്ടിലേക്കു ആണെന്ന് കരുതിയ എനിക്ക് തെറ്റി , അവളുടെ ചുണ്ടുകൾ പതിഞ്ഞത് എന്റെ താടിയിൽ ആയിരുന്നു , ശേഷം മൂക്കിന് തുമ്പത് ഇടത്തെ കവിളിൽ , വലത്തേ

കവിളിൽ , വലത്തേ കണ്ണിൽ , ഇടത്തെ കണ്ണിൽ .. അങ്ങനെ അവളുടെ ചുണ്ടുകൾ എന്റെ മുഖത്തു ആകമാനം പറന്നു നടന്നു .

വീണ്ടും അവളുടെ മുഖം അകന്നു , സിസിടിവി സ്ക്രീനിൽ നോക്കിയപ്പോൾ ഞാൻ കരുതിയത് കഴിഞ്ഞെന്നാണ് .

എന്നാൽ , അടുത്ത നിമിഷം എന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു ,ഒരു നിമിഷം കൊണ്ട് തന്നെ അടഞ്ഞിരുന്ന എന്റെ ചുണ്ടുകൾക്കിടയിലേക്ക് അവളുടെ മുകളിലെ ചുണ്ടു കയറി , അവളുടെ രണ്ടു ചുണ്ടുകൾ കൊണ്ട് എന്റെ താഴത്തെ ചുണ്ടിന്റെ ലോക്ക്

ആക്കി , ഒന്ന് ഉറുഞ്ചി

വലിച്ച ശേഷം അവൾ അത് കുടിക്കാൻ തുടങ്ങി .. കുറച്ചു നേരം ചെയ്തതിനു ശേഷം മുകളിലെ ചുണ്ടും അത് പോലെ ചെയ്തു ..

അവളുടെ ഒരു കൈ എന്റെ തലമുടിയിൽ പതിഞ്ഞു , മുടികൾക്കിടയിലൂടെ വിരലോടിച്ചു ഇരിക്കുന്നതിനിടയിൽ അവളുടെ നാവു എന്റെ വായയിലേക്കു കയറ്റി ഒന്ന് കറക്കി ..

ഞാൻ ആകെ ഞെട്ടിപ്പോയി .. മുടിയിൽ ഇരുന്നിരുന്ന കൈ എടുത്ത് അവൾ എന്റെ തലയുടെ പിറകിൽ വച്ചു , ശേഷം പുറകിൽനിന്നും അമർത്തി പിടിച്ചു ..

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *