“അതൊന്നും പറയാത്തതാ നല്ലത്. വാഹിദ് ഓടിവന്ന് വലിയൊരു മതിൽ ഒറ്റയടിക്ക് ചാടിക്കടന്ന്.. ഓഹ് ഞാൻ പറയുന്നില്ല.”
സാം തലയാട്ടിക്കൊണ്ട് പറഞ്ഞു. അവൾക്ക് അതുകൂടി കേട്ടപ്പോൾ ആ വീരകൃത്യം അറിയാനുള്ള അടങ്ങാത്ത ത്വരയുണ്ടായി. അവൻ പറയുമെന്ന് കരുതി അവളും കൂട്ടുകാരും പ്രതീക്ഷിച്ചെങ്കിലും വാഹിദ് അവനെ കൈയിൽ പിടിച്ചു വിലക്കുന്നത് പോലെ നടിച്ചു. ജൂലി വായപൊത്തി ഊറിചിരിച്ചു. ജസീനയ്ക്ക് കാര്യം മനസ്സിലായെങ്കിലും ചിരിവരാതെ ശ്രദ്ധിച്ച് ഒന്നും മിണ്ടാതെ കുത്തിയിരുന്നു.
എന്നിട്ട് കേസ് ഒന്നും ആയില്ലേ.?”
യുവാക്കളിൽ ഒരുത്തൻ ചോദിച്ചു. മറ്റുള്ളവർ തലകുലുക്കിക്കൊണ്ട് അവന്റെ സംശയം ന്യായമാണെന്ന് സമ്മതിച്ചു. വാഹിദ് ഒന്നുകൂടി മുന്നോട്ട് ആഞ്ഞിരുന്നു.
“കേസ് ആയാൽ വാർത്തവരും. ഇതിപ്പോ പെട്ടന്നുണ്ടായ ഒരു സംഭവം ആയത് കൊണ്ട് പബ്ലിക് ആയില്ല. മാത്രമല്ല, നേതാക്കൾ ജനങ്ങളിൽ ഒരാളല്ല നാടിന്റെ രാജാവാണ് ഉടമസ്ഥനാണ് എന്നൊരു വിചാരവും കൊണ്ടാ ജീവിക്കുന്നത്. എല്ലാത്തിനെയും കിട്ടിയ അവസരം മുതലാക്കി നടുറോട്ടിലിട്ടു തല്ലണം. അല്ല പിന്നെ.”
അവൻ ഒരു പൊതു തത്വം പറയുന്നത് പോലെ പറഞ്ഞു. ഓഫീസിലെ യുവാക്കൾ അവനെ അപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത് എന്ന് പറയാം. കാരണം ഇത്രനാളും വളരെ ഗൗരവക്കാരനായ ഒറ്റയാൻ എന്ന് തങ്ങൾ കരുതിയിരുന്ന മനുഷ്യനാണ് തങ്ങളുടെ കൂട്ടത്തിൽ വന്നിരുന്നു ഒരാളും വിശ്വസിക്കാത്ത നുണകൾ തള്ളിമറിച്ചു കേട്ടാൽ ചിരിച്ചുപോകുന്ന കോമാളിത്തരങ്ങൾ പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നത്.
അപ്പോഴേക്കും സംഗീതയും അമ്മയും അച്ഛനും മറ്റുള്ളവരും തിരികെയെത്തി. അവനെ കണ്ടതും വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവൾ ഓടിവന്ന് വാഹിദിനെ കെട്ടിപ്പിടിച്ചു. സന്തോഷം അടക്കാനാവാതെ കലങ്ങിച്ചുവന്നു കണ്ണുകളിൽ നിന്ന് അറിയാതെ ചുടുജലം പുറത്തേക്ക് ഒഴുകി. അവരുടെ കഥയറിയാവുന്ന അനാമികയും രഞ്ജിനിയും രമ്യയും ജൂലിയും ആ സന്തോഷം നോക്കിനിൽക്കുകയും അവരുടെ കണ്ണുകളും ചെറുതായി ഈറനണിയുകയും ചെയ്തു. ജൂലി എഴുന്നേറ്റ് സംഗീതയുടെ അടുത്തേക്ക് ചെന്ന് അവളുടെ മുതുകിൽ തലോടി. പിന്നെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു സ്വകാര്യമായി പറഞ്ഞു.
“പൊന്നുമോളെ, അങ്ങനെ സൂത്രത്തിൽ കെട്ടിപ്പിടിക്കുന്ന ഐഡിയ അവിടെ വച്ചേക്ക്. സന്തോഷം കൊണ്ടാണെങ്കിൽ എന്നേം കെട്ടിപ്പിക്കണ്ടേ.”
അവൾ തമാശയായി പറഞ്ഞു. സംഗീതയ്ക്ക് പെട്ടന്ന് ചിരിവരികയും കരച്ചിലും ചിരിയും കലർന്ന മുഖത്തോടെ ജൂലിയെ
ഒന്ന് തല്ലിയിട്ട് അവളെ കെട്ടിപ്പിടിക്കുകയും ചെയ്തു.
“രാത്രി എന്തുചെയ്യും. ഇവിടെ കിടന്ന് കളിയൊന്നും നടക്കില്ല മോളെ.”
സംഗീത രഹസ്യമായി ജൂലിയുടെ ചെവിയിൽ മന്ത്രിച്ചു. ജൂലിയുടെ മുഖം ചുവന്നു.
“മുറി കിട്ടിയില്ലെങ്കിൽ ഉടുത്ത ഡ്രസ്സ് കീറിയെറിഞ്ഞു ഈ മുറ്റത്ത് കുനിഞ്ഞുനിന്ന് ഞാൻ ഇക്കയോട് കയറ്റാൻ പറയും. എനിക്ക് ഇപ്പൊ തന്നെ കഴച്ചിട്ട് വയ്യ. മര്യാദക്ക് വഴിയുണ്ടാക്കിക്കോ.”
ജൂലിയും തിരിച്ചു പറഞ്ഞു. സംഗീത കുടുകുടാ വായ പൊത്തി ചിരിച്ചു കൊണ്ട് അവളെ നുള്ളി. അപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും അവിടെയെത്തി, ഒപ്പം മറ്റുള്ളവരും. അവർക്ക് വാഹിദിനെ കണ്ടപ്പോൾ തന്നെ മനസ്സിലായി ക്കഴിഞ്ഞിരുന്നു. അവന്റെ മുന്നിൽ നിന്ന് കുറച്ചുനേരം എന്തുപറയണം എന്നറിയാതെ കുഴങ്ങിയതിനു ശേഷം സംഗീതയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വലിയൊരു പെരുമഴക്കാലം പെയ്തുതുടങ്ങി മഴവെള്ളം കണക്കെ കവിളിലൂടെ അശ്രുകണങ്ങൾ ചാലിട്ടൊഴുകി. അവളുടെ അച്ഛൻ അച്ഛൻ വഹിദിനെ നിർന്നിമേഷം ആഴത്തിലുള്ള ഒരു നോട്ടം അവനെ നോക്കിയിട്ട് അവന്റെ മുതുകിൽ രണ്ടു തട്ടുതട്ടി നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ തലതാഴ്ത്തി നടന്നുപോയി. ഹൃദയം നിറക്കുന്ന രംഗങ്ങൾ തങ്ങൾക്ക് മുന്നിൽ അരങ്ങേറുന്നത് കണ്ടപ്പോൾ അത്രസമയവും അവരോടൊത്തു സംസാരിച്ചിരുന്ന യുവാക്കളും പെൺകുട്ടികളും അവർ വാഹിദിനെ കുറിച്ച് കേട്ടതൊക്കെ സത്യമായിരിക്കും, ‘അവൻ എന്തോ വലിയ അത്ഭുതം തന്നെയാണ്’ എന്നൊരു ചിന്തയിൽ വിശ്വസിക്കുകയും ചെയ്തു.
