ഒളിച്ചോട്ടം – 2 12അടിപൊളി  

വിനോദിന് ഷേക്ക് ഹാന്റ് കൊടുത്തിട്ട് റിസപ്ഷനിസ്റ്റ് നിൽക്കുന്ന ക്യാബിനിലേയ്ക്ക് ചെന്നിട്ട് ബില്ലൊക്കെ സെറ്റിൽ ചെയ്ത് കോട്ടെജിന്റ ആക്സസ്സ് കാർഡ് തിരിച്ചേൽപ്പിച്ചിട്ട് ഞാനും അനുവും കൂടെ കാറിനടുത്തെത്തി. കൈയ്യിലുള്ള ട്രോളി ബാഗും പൈസ അടങ്ങിയ ബാഗും മറ്റു സാധനങ്ങളും ഡിക്കിയിലേയ്ക്ക് എടുത്ത് വച്ചിട്ട് ഞങ്ങൾ കാറിൽ കയറി. സീറ്റ് ബെൽറ്റ് വലിച്ചിട്ട ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് റിസോർട്ടിന്റെ കോമ്പൗണ്ടിൽ നിന്ന് പതിയെ വണ്ടിയുമായി നീങ്ങി. ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ കാർ പാലക്കാട് ടൗണിൽ എത്തി. ഇനി നേരെ മലപ്പുറം കോഴിക്കോട് റൂട്ട് പിടിക്കണം. പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ത്രില്ലിലാണ് ഞാനും അനുവും. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പുതിയൊരു സ്ഥലത്ത് പുതിയൊരു വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ആകാംക്ഷയും ഉത്കണ്ടയും ഞങ്ങൾ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതൊക്കെ ചിന്തിച്ച് കൂട്ടിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത്.അത് കൊണ്ട് കാറിൽ കേറിയപ്പോൾ മുതൽ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ല. പെട്ടെന്ന് കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു ….

പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ത്രില്ലിലാണ് ഞാനും അനുവും. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പുതിയൊരു സ്ഥലത്ത് പുതിയൊരു വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ആകാംക്ഷയും ഉത്കണ്ടയും ഞങ്ങൾ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതൊക്കെ ചിന്തിച്ച് കൂട്ടിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത്.അത് കൊണ്ട് കാറിൽ കേറിയപ്പോൾ മുതൽ ഞങ്ങൾ പരസ്പ്പരം ഒന്നും മിണ്ടിയിട്ടില്ല.

പെട്ടെന്ന് കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു.
‘അഞ്ജൂസ് ‘ കാളിംഗ് …..
ഞാൻ സ്റ്റിയറിംഗിലെ കാൾ ബട്ടൺ
അമർത്തിയതോടെ:

അഞ്ജു: ഹലോ ചേട്ടാ എവിടെയാ? പാലക്കാട് നിന്ന് പുറപ്പെട്ടോ നിങ്ങൾ?

ഞാൻ: ഞങ്ങള് റിസോർട്ടിൽ നിന്നും പുറപ്പെട്ടു മോളെ ഇപ്പോ പാലക്കാട് ടൗണ്ണിലെത്തി. വേറെ എന്തൊക്കെയുണ്ട് വിശേഷം?

അഞ്ജു: അങ്ങനെ തട്ടി മുട്ടി പോകുന്നു ഏട്ടാ. ഏട്ടൻ വീട്ടിലില്ലാത്തോണ്ട് ഒരു രസോമില്ല. (അഞ്ജു നിരാശയോടെ പറഞ്ഞു)

ഞാൻ: ഞാൻ നിന്നേം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് മോളെ. അതൊക്കെ പോട്ടെ ഇന്ന് ക്ലാസ്സിലെ നിനക്ക്?

അഞ്ജു: ഇന്ന് സെക്കൻഡ് സാറ്റർഡേ അല്ലേ ചേട്ടാ അതോണ്ട് ഇന്ന് ക്ലാസ്സില്ല.
എവിടെ എന്റെ ഏട്ടത്തിയമ്മ? ഫോൺ അനു ചേച്ചിയ്ക്ക് ഒന്ന് കൊടുത്തെ.

ഞാൻ: എന്നോട് ഇത്രേം ചോദിക്കാനുളേളാ നിനക്ക്? വീട്ടിൽ ഞാനില്ലാതെ ഒരു രസമില്ലാന്ന് ചുമ്മാ പറഞ്ഞതാണല്ലേ? (അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ സങ്കടം പറയുന്നത് പോലെ പറഞ്ഞിട്ട് അവൾ കേൾക്കാതെ വായ പൊത്തി ചിരിച്ചു.)

അഞ്ജു: ചേട്ടാ ഇപ്പോ ഡ്രൈവ് ചെയ്തോണ്ടിരിക്കയല്ലേ അപ്പോ ഞാൻ അധികം സംസാരിച്ചോണ്ടിരുന്നാൽ പ്രശ്നമാകൂന്ന് കരുതിയാ അനു ചേച്ചിയുടെ കൈയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞെ. അല്ലാതെ ഞാൻ വേറൊന്നും കരുതിയിട്ട് പറഞ്ഞതല്ലാ (അഞ്ജു ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.) ഞങ്ങളുടെ ഫോണിലൂടെയുള്ള സംസാരം കേട്ട് ഇരുന്നിരുന്ന അനു “ചുമ്മാ ഇരി ആദിയെന്ന്” ശബ്ദം താഴ്ത്തി പറഞ്ഞിട്ട് എന്റെ തുടയിൽ പതുക്കെ ഒന്നു പിച്ചി കൊണ്ട് അഞ്ജുവിനോടായി പറഞ്ഞു. “അഞ്ജു ഡീ ഇവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാ. നിന്നോട് സെന്റിയടിച്ച പോലെ സംസാരിച്ചിട്ട് ഇവിടെ ഇരുന്ന് ചിരിച്ചോണ്ടിക്കുകയാ. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ മൊബൈൽ പെയർ ചെയ്തിട്ടാ ഇപ്പോ സംസാരിക്കുന്നെ അല്ലാതെ മൊബൈൽ കൈയ്യിൽ പിടിച്ചിട്ടൊന്നുമല്ല സംസാരിക്കുന്നെ” ഞാൻ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് അറിഞ്ഞതോടെ: അഞ്ജു: ഡോ ചേട്ടാ ഇതിനുള്ളത് ഞാൻ അടുത്താഴ്ച നിങ്ങടെ പുതിയ വീട്ടിലോട്ട് വരുമ്പോൾ നേരിട്ട് തരാം. (അവൾ ദേഷ്യത്തിൽ പറഞ്ഞു) ഞാൻ: അഞ്ജു നീ എനിക്ക് വരുമ്പോൾ എന്താ തരുന്നെ? (ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു) അഞ്ജു: ‘ഉണ്ട’ കൊണ്ടു വരാം ഞാൻ (അഞ്ജു ദേഷ്യത്തിൽ പിന്നേം പറഞ്ഞു) ഞാൻ: എന്നാൽ വരുമ്പോൾ ഒരു അഞ്ചാറ് ഉണ്ട കൊണ്ടു പോരെ (ഞാൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു) അഞ്ജു: അയ്യേ എന്ത് ചളി കോമഡിയാ ഈ പറഞ്ഞോണ്ടിരിക്കുന്നെ? അനു ചേച്ചി ഈ മുതലിനെ സഹിക്കുന്നതിന് ചേച്ചിയ്ക്ക് എന്തേലും അവാർഡ് കിട്ടും ഉറപ്പാണ്. (അവൾ എന്നെ താങ്ങി പറഞ്ഞു കൊണ്ട് ചിരിച്ചു) ഇത് കേട്ട് വായ പൊത്തി ചിരിച്ച് അനു അഞ്ജുവിനോടായി പറഞ്ഞു. “പറ്റി പോയില്ലെ മോളെ ഇനീപ്പോ ജീവിത കാലം മൊത്തം ഇതിനെ സഹിക്കാണ്ട് നിവർത്തിയില്ല” അനു പറഞ്ഞത് കേട്ട് ഞാൻ അവൾക്ക് നേരെ തിരിഞ്ഞ് ഒന്ന് കൊഞ്ഞനം കുത്തിയിട്ട് പറഞ്ഞു: “ഈ പൊട്ടിക്കാളിയെ സഹിക്കുന്നതിന് മിക്കവാറും എനിക്കും എതേലും അവാർഡ് കിട്ടും” ഞാൻ ചിരിച്ചു കൊണ്ട് അഞ്ജു കേൾക്കാൻ പാകത്തിൽ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന അനു എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നിട്ട് മുഖം വീർപ്പിച്ച് ഇരുപ്പായി. കുറച്ച് സമയം ആരുടെയും ശബ്ദമെന്നും കേൾക്കാതായപ്പോൾ അഞ്ജു: ഹലോ…. ചേട്ടാ എന്താ ഒന്നും മിണ്ടാത്തെ? രണ്ടും കൂടി അടി ആയോ കാറിൽ? ഞാൻ: ഏയ് ഒന്നുമില്ലാ ഡി അഞ്ജു. നിന്റെ ഏട്ടത്തി ഉറങ്ങി. അതാ ഒന്നും മിണ്ടാത്തെ. (ഞാൻ അനുവിനെ ഒന്നു ചരിഞ്ഞ് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു) അഞ്ജു: ഉം …. രണ്ടും കൂടെ പിണങ്ങിയല്ലേ? ദേ ചേട്ടാ മര്യാദയ്ക്ക് ഏട്ടത്തിയോട് സോറി പറഞ്ഞ് കോംമ്പർമൈസ് ആക് വേഗം, അല്ലേൽ അടുത്ത ആഴ്ച

Updated: July 19, 2026 — 9:47 am

Leave a Reply

Your email address will not be published. Required fields are marked *