അതിന്റെ സുഖത്തിൽ കണ്ണ് ഇറുക്കിയടച്ച് ഇരുന്നു. അവളുടെ ആ കണ്ണടച്ചുള്ള ഇരുപ്പ് കണ്ട് രസം തോന്നിയ ഞാൻ അനൂന്റെ കഴുത്തിൽ പതിയെ പിടിച്ച് വലിച്ച് എന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത് പിടിചിട്ട് അവളുടെ ആ ചോര ചുണ്ടുകളിൽ മുത്തമിട്ടു. പതിയെ അവളുടെ ചുണ്ടുകളെ ഞാൻ എന്റെ രണ്ടു ചുണ്ടുകൾക്കിടയിലാക്കി കൊണ്ട് ചപ്പി വലിച്ചു. അവളുടെ ഉമിനീര് എന്റെ വായിലായപ്പോൾ അത് പതിയെ വായ കൊണ്ട് വലിച്ചെടുത്തു. കക്ഷി നല്ല സുഖിച്ചു ഇരിക്കുന്നതെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ നാവ് പതിയെ അവളുടെ വായിലേയ്ക്ക് നീട്ടി കൊണ്ട് അവളുടെ നാവുമായി കോർത്ത് ചപ്പി കൊണ്ടിരുന്നു. അവളുടെ ചൂട് ഉമിനീര് വായിലായപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം. ഞാൻ പെണ്ണിന്റെ വലത്തെ മുലയിൽ പതിയെ ഞെക്കി കൊണ്ടിരുന്നു. ഒരു പത്ത് മിനിറ്റോളം ഞങ്ങളുടെ ഈ ചുംബനം നീണ്ടു. അവസാനം ഞങ്ങൾ രണ്ടാൾക്കും ശ്വാസം കിട്ടാതെ ആയപ്പോൾ മടിയിൽ കിടക്കുകയായിരുന്ന എന്റെ നെഞ്ചിൽ കൈകൾ വച്ച് പതിയെ അമർത്തി കൊണ്ട് അനു കുട്ടി അവളുടെ ചുണ്ടുകൾ എന്നിൽ നിന്നും പിൻവലിച്ചു കൊണ്ട് അകന്ന് മാറി കൊണ്ട് കിതച്ചു കൂട്ടത്തിൽ ഞാനും. ചുംബനം കഴിഞ്ഞപ്പോൾ അനുവിന് ആകെയൊരു നാണം എന്റെ മുഖത്തേയ്ക്ക് നോക്കാതെ പെണ്ണ് റൂമിന്റെ ചുവരിലേയ്ക്ക് നോക്കിയാണ് ഇരുപ്പ്. അവളുടെ ആ നാണത്തോടെയുള്ള ഇരുപ്പിൽ അനുവിന് കൂടുതൽ ഭംഗി തോന്നിച്ചു. അനുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്ന ഞാൻ അവിടെ നിന്നും എഴുന്നേറ്റിട്ട് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്ന് കൊണ്ട് അവളുടെ മുഖം എന്റെ രണ്ട് കൈയ്യ് കൊണ്ടും ചേർത്ത് പിടിച്ചു. ഇപ്പോൾ ഞങ്ങൾ രണ്ടാളുടെയും നോട്ടം പരസ്പരം കണ്ണുകളിലേക്കാണ്. ഞാൻ അനു കുട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളെ എന്റെ നെഞ്ചിലോട്ട് ചേർത്ത് പിടിച്ചു. ഇപ്പോ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത എന്റെ നെഞ്ചിൽ അറിയാൻ കഴിയുന്നുണ്ട്. അനു എന്റെ കഴുത്തിൽ അവളുടെ കൈകൾ കൊണ്ട് ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. കുറച്ചു നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല പരസ്പരം പുണർന്ന് കട്ടിലിൽ ഇരുന്നു. “ആദി, വീട് എവിടെയാ നോക്കേണ്ടത് നമ്മുക്ക്?” അനു എന്റെ നെഞ്ചിൽ മുഖം ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “രണ്ട് സ്ഥലത്താണ് അവർക്ക് ഇപ്പോൾ വില്ല പ്രൊജക്ട് നടക്കുന്നതെന്നാ പറഞ്ഞത്. ഒന്ന് കാലിക്കറ്റിലും മറ്റൊന്ന് മലപ്പുറം എടപ്പാളിലും നമ്മുക്ക് എവിടെയാ നോക്കേണ്ടത്?” ഞാൻ അനുവിനെ പുണർന്ന് പിടിച്ച് കൊണ്ട് പറഞ്ഞു. ” കാലിക്കറ്റ് നോക്കിയാലോ ആദി? ഒരു മാസത്തിനുള്ളിൽ എനിയ്ക്ക് അവിടത്തെ സൈബർ പാർക്കിലേയ്ക്ക് ട്രാൻസ്ഫർ തരാന്നാ പറഞ്ഞിരിക്കുന്നെ. അതു വരെ എന്നോട് വർക്ക് ഫ്രം ഹോം ആയി വർക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ശ്ശോ ലാപ് ടോപ്പ് ഒന്നും ഞാൻ എടുത്തിട്ടില്ല വീട്ടീന്ന്. ഇനിയെന്ത് ചെയ്യും ഞാൻ”?
പെണ്ണ് അൽപ്പം നിരാശയിലാണത് പറഞ്ഞത്. ” അപ്പോ കാലിക്കറ്റ് തന്നെ നോക്കാം അനു നമ്മുക്ക് … ലാപിന്റെ കാര്യമോർത്ത് നീ ടെൻഷൻ ആകണ്ട ഞാൻ വീട്ടിന്ന് ഇറങ്ങിയപ്പോ ലാപ് എടുത്തിരുന്നു. നിനക്ക് തൽക്കാലം അത് മതിയല്ലോ വർക്ക് ചെയ്യാൻ?” എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് ഇരുന്നിരുന്ന പെണ്ണിനെ ഒന്നിറുക്കി കൊണ്ട് ഞാൻ ചോദിച്ചു. “അത് മതി” അനു എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി കൊണ്ട് പറഞ്ഞു. ബെഡ് റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 9 മണി കഴിഞ്ഞിരിക്കുന്നു. വീട്ടിലായിരുന്നപ്പോൾ ഈ സമയത്താണ് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നത്. അങ്ങനെ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചിരുന്നത് കൊണ്ടാണോന്ന് അറിയില്ല സമയം കണ്ടപ്പോൾ മുതൽ വിശപ്പ് തുടങ്ങി
എനിയ്ക്ക്. അപ്പോഴാണ് രാവിലത്തെ പല്ലു തേപ്പും ബാക്കിയുള്ള പരിപാടികളൊന്നും നടത്തിയിട്ടില്ലാന്നുള്ള ഓർമ്മ വന്നത്. ” അനു കുട്ടി നമ്മുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടെ? സമയം എത്രയായെന്ന് നോക്കിയെ? എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ചിരുന്ന അനുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു. ക്ലോക്കിലെ സമയം കണ്ടതോടെ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എഴുന്നേറ്റ് ബെഡിൽ ഇരുന്നിട്ട് അവളുടെ അഴിഞ്ഞ് കിടന്ന മുടി കെട്ടി നേരെയാക്കിയിട്ട് ചോദിച്ചു. “എന്നാ ഞാൻ ആദ്യം പോയി റെഡി ആയി വരട്ടെ ആദി?” “എന്നാൽ അനു കുട്ടി ചെല്ല് ഞാൻ അപ്പോഴെയ്ക്കും ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്കട്ടെ”. ഞാൻ അത് പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് റൂമിന്റെ മൂലയിൽ വച്ച ട്രോളി ബാഗും അനുവിന്റെ ഡ്രസ്സിന്റെ കവറും എടുത്ത് കൊണ്ടുവന്ന് കട്ടിലിൽ വച്ചു. അനു കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ ഡ്രസ്സിന്റെ കവർ തുറന്ന് ഓരോരോ ഡ്രസ്സുകൾ എടുത്ത് കട്ടിലിൽ നിരത്തി വച്ചിട്ട് അതിൽ നിന്ന് ഒരു ചുവന്ന നിറത്തിലുള്ള ഫ്രോക്കും മഞ്ഞയിൽ വെള്ള പുള്ളികളുള്ള മറ്റൊരു ഫ്രോക്കും എടുത്ത് കയ്യിൽ പിടിച്ചിട്ട് എന്നോട്: “ആദി ഇതിൽ ഏതാ ഞാൻ ഇടണ്ടേ?” “ആ മഞ്ഞ ഫ്രോക്ക് കൊള്ളാം” ഞാൻ അത് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. പെണ്ണ് ചിരിച്ചു കൊണ്ട് ആ ഫ്രോക്ക് എടുത്ത് തോളത്തിട്ടു കൊണ്ട് എന്നെ നോക്കിയിട്ട് പറഞ്ഞു: “എന്നാൽ ഞാൻ പോയി റെഡിയായിട്ട് വരാം”…. ഞാൻ ‘ചെല്ലെന്ന്’ അർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി. അതോടെ പെണ്ണ് ബാത്ത് റൂമിലേയ്ക്ക് നടന്നു. ഞാൻ കട്ടിലിൽ എടുത്ത് വെച്ച ട്രോളി ബാഗ് തുറന്ന് കൊണ്ടുവന്ന ഡ്രസ്സുകൾ ഒക്കെ വലിച്ച് പുറത്തിട്ടിട്ട് എനിയ്ക്ക് ഇഷ്ടമായ ഒരു നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തു മാറ്റി വച്ചു കുളി കഴിഞ്ഞു വന്ന് ഇടാനായിട്ട്. പുറത്തിട്ട ഡ്രസ്സുകൾ ഒക്കെ തിരിച്ച് ബാഗിലേയ്ക്ക് തിരിച്ചു വച്ചിട്ട് ബാഗെടുത്ത് ഇരുന്നിരുന്ന സ്ഥലത്ത് തന്നെ കൊണ്ടു വച്ചു. അപ്പോഴാണ് അച്ഛന്റ ഓഫീസ് ബാഗ് കണ്ടത്. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ചതാണ് അത്. ഇന്നലെ രാത്രി റൂമിൽ കൊണ്ടു വെച്ചത് ഞാൻ ആയിരുന്നെങ്കിലും ഇന്നലത്തെ യാത്രാ ക്ഷീണം കാരണം അതിലെന്താണെന്ന് തുറന്ന് നോക്കിയിരുന്നില്ല. ഞാൻ ആ ബാഗെടുത്ത് നേരെ കാണുന്ന സ്പേയ്സിന്റെ സിബ് തുറന്നു. അതിൽ പോളോ കാറിന്റെ ആർ സി ബുക്കും ഇൻഷുറൻസ് പേപ്പറും സെർവീസ് ബുക്കും പിന്നെ ഡൂപ്ലീക്കേറ്റ് കീ ഒക്കെ അടങ്ങിയ ഒരു ചെറിയ ബാഗായിരുന്നു ഉണ്ടായത്. ഞാനതെടുത്ത് തുറന്നു പരിശോധിക്കാൻ തുടങ്ങി. വണ്ടി രജിസ്ട്രർ ചെയ്തത് എന്റെ പേരിൽ തന്നെയാണ്. ഞാനതെല്ലാം ഒന്ന് പരിശോധിച്ച ശേഷം തിരികെ ബാഗിൽ
