“പറയുന്നത് അനുസരിച്ച മതി, ജിനു.” പെട്ടന്ന് മിസ്സ് കടുപ്പിച്ച് പറഞ്ഞിട്ട് എന്റെ കൈയിൽ താക്കോൽ തന്നു. “പോയി വീട് തുറക്ക്.”
മിസ്സിനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ആഗ്രഹിക്കാത്ത കൊണ്ട് ഞാൻ തര്‍ക്കിക്കാൻ നിന്നില്ല. അതുകൊണ്ട് എനിക്ക് അത്യാവശ്യമായി വേണ്ടതൊക്കെ ഒരു ചെറിയ ഷോൾഡർ ബാഗിലാക്കിയ ശേഷം അതിനെ എടുത്തുകൊണ്ട് ഞാൻ
അനുസരണയോടെ ചെന്ന് വാതിൽ തുറന്നു. അവർ രണ്ടുപേരും കൂടി എല്ലാ സാധനങ്ങളും എടുത്ത് വീട്ടിനകത്ത് കൊണ്ട് വച്ചു.
ഒടുവില്‍ നിത്യ ടീച്ചർ ബാക് സീറ്റിന് താഴെ വച്ചിരുന്ന നനഞ്ഞ തുണി കവർ എടുത്തോണ്ട് വന്ന് വീട്ടില്‍ കേറി, എന്നിട്ട് വാതിൽ അടച്ചിട്ട് ലോക്കും ചെയ്തു. ലോക്ക് ചെയ്തിട്ട് താക്കോൽ ആ ലോക്കിൽ തന്നെ വിട്ടു.
“ഇന്ന് ബേവാച്ചിലും സ്വിമ്മിംഗ് പൂളിലും കുളിച്ചത് ക്ലോറിൻ വെള്ളത്തിലല്ലേ, അതുകൊണ്ട് ഇനി നല്ല വെള്ളത്തിൽ കുളിക്കണം. ആദ്യം ഞങ്ങൾ ചെന്ന് കുളിച്ച് വന്നിട്ട് ഫുഡ് ഉണ്ടാക്കാം, അന്നേരം നീയും കുളിച്ചിട്ട് വന്നേക്ക്.” ഗോൾഡ മിസ്സ് എന്നോട് പറഞ്ഞിട്ട് മിസ്സിന്റെ റൂമിൽ കേറിപ്പോയി. പക്ഷേ റൂമിന്റെ ഡോർ മിസ്സ് അടിച്ചില്ല.
“കുട്ടാ, ഞാനും പോയി കുളിച്ചിട്ട് വരാം,” ഗോള്‍ഡ മിസ്സ് പോയശേഷം നിത്യ ടീച്ചർ എന്നോട് പറഞ്ഞു, “വേണേ നീ വന്ന് അവിടെയിരിക്ക്.”
അതുകേട്ട് ഞാൻ അന്തംവിട്ട് ടീച്ചറെ മിഴിച്ചു നോക്കി.
“അയ്യേ…, എടാ കള്ള ചെറുക്കാ…” ടീച്ചർ ചിരിച്ചിട്ട് പറഞ്ഞു, “നിന്നോട് ബാത്റൂമിൽ വന്നിരിക്കാനല്ല ഞാൻ പറഞ്ഞത്, വേണേ എന്റെ റൂമിൽ വന്നിരുന്നോ എന്നാ ഉദ്ദേശിച്ചത്.” നിത്യ ടീച്ചർ ചിരി മാറാതെ പറഞ്ഞു. പക്ഷേ ടീച്ചറിന്റെ മുഖം വല്ലാതെ ചുവന്ന് തുടുത്ത് പോയിരുന്നു.
“സോറി ടീച്ചർ…. ടീച്ചർ പറഞ്ഞ രീതി വച്ച് ഞാൻ ആ അര്‍ത്ഥത്തില്‍ വ്യഖ്യാനിച്ചുപോയി.” ഞാനും നാണിച്ച് ഒരു ചമ്മലോടെ പറഞ്ഞു.
“ഉള്ളില്‍ ചീത്ത ചിന്തയുള്ളവർ അങ്ങനെയേ വ്യാഖ്യാനിക്കു.” ടീച്ചർ ശബ്ദം താഴ്ത്തി എന്നെ കളിയാക്കി പറഞ്ഞിട്ട് പിന്നെയും ചിരിച്ചു.
“ഓക്കെ ഞാൻ ഇവിടെ ഹാളില്‍ ഇരിക്കാം, ടീച്ചർ കുളിച്ചിട്ട് വരൂ.” വല്ലാതെ ചൂട് പിടിച്ച മുഖം താഴ്ത്തി ഞാൻ വേഗം പറഞ്ഞു.
“ശെരി, എന്നാ ഞാൻ പോയി ഇതൊക്കെ കഴുകിയിട്ടിട്ട് വേഗം കുളിച്ചിട്ട് വരാം.” അതും പറഞ്ഞ് ടീച്ചർ ടീച്ചറിന്റെ റൂമിലേക്ക് പോയി. ടീച്ചറും റൂം വാതിൽ അടയ്ക്കാതെയാണ് വേണ്ടതൊക്കെ എടുത്തുകൊണ്ട് ബാത്റൂമിൽ കേറിയത്.
ഞാൻ ഹാളിലുള്ള ഒരു ഡൈനിംഗ് ചെയർ പുറത്തേക്ക് വലിച്ച് അതിലിരുന്നു. എന്നിട്ട് ടീച്ചർ പറഞ്ഞത് തന്നെ കുറച്ച് നേരത്തേക്ക് ആലോചിച്ചു.
ആദ്യമായിട്ടൊന്നുമല്ല നിത്യ ടീച്ചർ ഇങ്ങനെയൊക്കെ ഡബിൾ മീനിംഗ് വച്ച് എന്നോട് സംസാരിച്ചിട്ടുള്ളത്, ഇതിനുമുമ്പും പലവട്ടം എന്നോട് ഡബിൾ മീനിംഗിൽ സംസാരിച്ചിട്ടുണ്ട്. ടീച്ചർ മാത്രമല്ല, ഞാനും സാഹചര്യം കിട്ടുമ്പോഴൊക്കെ ഡബിൾ മീനിംഗിൽ സംസാരിക്കാറുണ്ട്.
മുമ്പൊരിക്കൽ, മസാജ് ചെയ്യുന്നതിനടയ്ക്ക് ടീച്ചർ എന്നോട് ചോദിച്ചായിരുന്നു, ‘“എടാ ജിനു കുട്ടാ, നിനക്ക് കളി ഇഷ്ട്ടമാണോ, നീ കളിച്ചിട്ടുണ്ടോ?”’ എന്ന്. ഞാൻ ശെരിക്കും അന്തംവിട്ട് നിന്നുപോയി. “‘എടാ, എപ്പോഴും നിനക്ക് വേണ്ടാത്ത ചിന്തയാ…. ഏതെങ്കിലും ഇഷ്ട്ടപ്പെട്ട സ്പോര്‍ട്ട്സോ ഗെയിംസോ ഉണ്ടോന്നാ ചോദിച്ചത്. എനിക്ക് ബാഡ്മിന്റണ്‍ ഇഷ്ട്ടമാണ്, സിങ്കിൾസ് അത്ര ഇഷ്ട്ടമല്ല, ഏറെകുറെ ഒരു വര്‍ഷത്തോളം എന്റെ ഭർത്താവിന്റെ കൂടെ ഡബിൾസ് കളിച്ചിരുന്നു. പക്ഷേ എന്റെ ഭർത്താവ് പോയ ശേഷം വല്ലപ്പോഴും സിങ്കിള്‍സ് കളിക്കാറുണ്ട്. പക്ഷേ സിങ്കിള്‍സ് എനിക്ക് ഇഷ്ട്ടപെടുനില്ല. ഡബിൾസാണ് ഭയങ്കര ഇഷ്ട്ടം …, പക്ഷേ എനിക്കിഷ്ടപ്പെട്ട ആളിനെ കിട്ടാത്തത് കൊണ്ട് ഇതുവരെ പെയറായി ഡബിൾസ് കളിക്കാൻ കഴിഞ്ഞിട്ടില്ല..” കള്ളച്ചിരിയോടെ ടീച്ചർ പറഞ്ഞു .
