മസാജ് തെറാപ്പിസ്റ്റ് – 3 24

 

“അയ്യേ, കരയുവാന്നോ. സാരമില്ലടി പെണ്ണേ, കഴിഞ്ഞു പോയതൊക്കെ ഓര്‍ക്കേണ്ട കാര്യമില്ല നിത്യേ. ഇപ്പൊ നീ ഹാപ്പിയാണോന്ന് മാത്രം ചിന്തിച്ചാൽ മതി, എങ്ങനെ ജീവിക്കാൻ ഇഷ്ട്ടം തോന്നുന്നുവോ അങ്ങനെ മാത്രം ജീവിച്ചാൽ മതി.” ഗോള്‍ഡ മിസ്സ് ചെരിഞ്ഞ് എന്റെ മുകളിലൂടെ കൈയിട്ട് നിത്യ ടീച്ചറിന്റെ പുറത്ത്‌ പതിയെ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു.

 

ഗോള്‍ഡ മിസ്സിന്റെ ശരീരവും മുലകളും എന്റെ ദേഹത്ത് നന്നായി ഞെരിഞ്ഞമർന്ന് എന്നെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിരുന്നു. മിസ്സിന്റെ മുഖം എന്റെ തോളും കഴുത്തുമായി ചേര്‍ന്നാണിരുന്നത്. മിസ്സിന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടി ഒരുതരം അനുഭൂതി എന്റെ ശരീരത്തിനും മനസ്സിനും തന്നു.

 

“സോറി കുട്ടാ…, സോറി ചേച്ചി..! ഞാൻ പെട്ടന്ന് ഇമോഷണലാവാറില്ല… എന്തോ ഇപ്പൊ പെട്ടന്ന് പഴയതൊക്കെ ഓര്‍ത്ത് ഇമോഷണലായിപ്പോയി. ഞാൻ എന്റെ കഥ പറഞ്ഞു വന്നപ്പോ ഞാൻ അറിയാതെ ഒരിക്കല്‍കൂടി ആ വേദനകളിലൂടെ കടന്നുപോയി. പക്ഷേ ഇനി ഞാൻ കരയില്ല. ഇപ്പൊ ഈ ലൈഫാണ് എനിക്ക് സന്തോഷം.” അത്രയും പറഞ്ഞിട്ട് നിത്യ ടീച്ചർ എന്നെ വിട്ട് മാറി കിടന്നു.

 

“അതാണ്‌ ശെരി. എങ്ങനെ ജീവിക്കാൻ ഇഷ്ട്ടം തോന്നുന്നുവോ അങ്ങനെ തന്നെ ജീവിക്കണം.” അത് പറഞ്ഞിട്ട് ഗോള്‍ഡ മിസ്സും എന്റെ ശരീരം വിട്ട് പിന്നോട്ട് നീങ്ങിയപ്പോ ഒരു നിരാശ എന്നിൽ നിറഞ്ഞു. ഞാൻ പിന്നെയും മലര്‍ന്നുകിടന്നു.

 

കുറച്ച് നേരത്തേക്ക് അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ചിലപ്പോ പഴയ കാര്യങ്ങളൊക്കെ ചിന്തിച്ച് കിടക്കുന്നതാവാം.

 

ഫാൻ വെറും ഒന്നിലാണ് ഇട്ടിരുന്നത്, പക്ഷേ പുറത്ത്‌ നല്ല കാറ്റും, ചാറ്റൽമഴയും കാരണം തണുപ്പ് നന്നായി കൂടിക്കൂടി വരുന്നുണ്ടായിരുന്നു. എന്റെ രണ്ട് സൈഡിലായി എന്നോട് കിടക്കുന്ന ടീച്ചറും മിസ്സും ചെറുതായി വിറച്ചു. എന്നിട്ട് അവർ രണ്ടുപേരും നല്ലോണം നീങ്ങി എന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു.

 

എന്റെ നാലാം വയസ്സ് തൊട്ട് മുത്തച്ഛന്‍ ദിവസവും എന്നെ ബ്രാഹ്മ മുഹൂര്‍ത്തത്തിൽ ഉണര്‍ത്തി, കൊടുംതണുപ്പാണെങ്കിൽ പോലും, ഒറ്റ നിക്കറിൽ നിര്‍ത്തിയാണ് വര്‍ഷങ്ങളോളം അഭ്യാസങ്ങൾ പഠിപ്പിച്ചിരുന്നത്. കൊടും തണുപ്പത്ത് പോലും കടലിലും ആറ്റിലും കൊണ്ടുപോയി ഞാൻ തളരുന്നത് വരെ നീന്തിപ്പിച്ചിരുന്നു. ശ്വാസം പിടിച്ച് മാക്സിമം സമയം വെള്ളത്തിൽ മുങ്ങി നിൽക്കാൻ പറയുകയും ചെയ്യിപ്പിച്ചുമിരുന്നു.

 

അതുകൊണ്ട്‌ ഏതു തണുപ്പ് താങ്ങാനും എന്റെ ശരീരം ശീലിച്ചിരുന്നു. മണിക്കൂറുകളോളം ഓടാനും ഭാരം ചുമന്നു കൊണ്ട്‌ നീന്താനും എനിക്ക് കഴിയും. ഒരുപാട്‌ നേരം ശ്വാസം പിടിച്ച് വെള്ളത്തിൽ മുങ്ങി കിടക്കാനും കഴിയും. ഇപ്പൊ എനിക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും അത് അത്ര ബുദ്ധിമുട്ടായി എനിക്ക് തോന്നിയില്ല. പക്ഷേ എന്തൊക്കെയായാലും മൂടിക്കൊണ്ട് ഉറങ്ങുന്നതൊക്കെ ഒരു സുഖമാണ്.

 

“ഊഹ്ഹൂ…., നല്ല തണുപ്പ്.” ഗോള്‍ഡ മിസ്സ് വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു.

 

“എനിക്കും വിറക്കുന്നു.” നിത്യ ടീച്ചറും വിറച്ചുകൊണ്ട് പറഞ്ഞു.

 

“ഞാനും ജിനുവും എന്റെ ഷീറ്റ് പുതച്ച് കിടക്കാം, നിത്യേ.” ഗോള്‍ഡ മിസ്സ് ടീച്ചറോട് പറഞ്ഞു. ശേഷം പുതപ്പെടുത്ത് ഞങ്ങൾക്ക് മുകളിലായിട്ട് മിസ്സ് തന്നെ മിസ്സിനും എനിക്കും ചേർത്ത് ഞങ്ങളെ പുതപ്പിച്ചിട്ട് മിസ്സ് എന്റെ നേര്‍ക്ക് ചെരിഞ്ഞ് എന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു.

 

നിത്യ ടീച്ചറും പുതപ്പ് മൂടിയ ശേഷം എന്റെ അടുത്തേക്ക് നീങ്ങി വന്ന് എന്നോട് ചേര്‍ന്ന് കിടന്നു. അവർ രണ്ടുപേരും എന്നെ നോക്കി ചെരിഞ്ഞാണ് കിടന്നത്, ഞാൻ മലര്‍ന്നും. അവർ രണ്ടുപേരുടെ നെറ്റിയും എന്റെ തോളിന് താഴെ കൈയിൽ അമർന്നാണിരുന്നത്. ഞാൻ എല്ലാം ആസ്വദിച്ച് കിടന്നു.

 

“ജിനു കുട്ടാ,” കുറച്ച് നേരത്തെ മൗനത്തിന് ശേഷം നിത്യ ടീച്ചർ വിളിച്ചു.

 

“എന്താ ടീച്ചറെ?”

Leave a Reply

Your email address will not be published. Required fields are marked *