മസാജ് തെറാപ്പിസ്റ്റ് – 3 24

 

ഞാൻ കുറച്ച് ബുദ്ധിമുട്ടിയാണ് നടന്നത്.

 

“നമുക്ക് ആശുപത്രിയിൽ പോയാലോ?” എന്റെ നടത്തം കണ്ടിട്ട് നിത്യ ടീച്ചർ ആശങ്കപ്പെട്ട് പറഞ്ഞു.

 

“ഒന്നും വേണ്ട ചേച്ചി. വേദന മാത്രമേയുള്ളു. വണ്ടിയില്‍ മരുന്നുണ്ട്, ഞാൻ അത് കഴിച്ചോളാം.”

 

“ശെരി വാ.” ഗോള്‍ഡ മിസ്സ് എന്റെ ഇടുപ്പിൽ കൈ ചുറ്റി മിസ്സിനോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് എന്നെ സപ്പോര്‍ട്ട് ചെയ്ത് നടന്നു. നിത്യ ടീച്ചറും എന്റെ തോളില്‍ കൈ വച്ച് നടന്നു….ഞാൻ വീഴുകയാണെങ്കിൽ എന്നെ പിടിക്കാന്‍ റെഡിയാണെന്നത് പോലെ.

 

“ഡ്രെസ്സ് മാറ്റാൻ ഹെല്പ് വേണോ കുട്ടാ?” ഒടുവില്‍ വണ്ടിക്കടുത്ത് വന്നതും നിത്യ ടീച്ചർ എന്നോട് ചോദിച്ചു.

 

“വേണ്ട ചേച്ചി, എനിക്ക് കഴിയും.” പെട്ടന്നു വന്ന നാണം മറച്ച് ഞാൻ മറുപടി കൊടുത്തു.

 

“എന്ന പോയിട്ട് വാ.” മിസ്സ് എന്നെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു.

 

ഞാൻ അകത്ത് കേറി നനഞ്ഞ ഡ്രസ് ഊരി ഒരു കവറിൽ ഇട്ടിട്ട് രാവിലെ വന്നപ്പോ ഇട്ടിട്ട് വന്ന ഡ്രസ് തന്നെ എടുത്തിട്ടു. വേദന കാരണം കൈ പോകാനും കുനിയാനൊക്കെ നന്നായി ബുദ്ധിമുട്ടി.

 

ഞാൻ പുറത്ത്‌ വന്നതും അവർ രണ്ടുപേരും വണ്ടിക്കത്ത് ഒരുമിച്ച് കേറി. കുറച് കഴിഞ്ഞ് ഗോൾഡ മിസ്സ് മാത്രം പുറത്തേക്കിറങ്ങി വന്നു. രാവിലെ ഇട്ടിരുന്ന അതേ ഡ്രെസ്സ് തന്നെയാണ് മിസ്സും ഇട്ടിരുന്നത്.

 

“ജിനു, നിനക്ക് ഓടിക്കാന്‍ പറ്റുമോ.. ?” മിസ്സ് ആശങ്കപ്പെട്ട് ചോദിച്ചു.

 

“എനിക്ക് കഴിയും ചേച്ചി, നമുക്ക് പോകാം.” ഞാൻ കോൺഫിഡന്റായി പറഞ്ഞതും മിസ്സ് തവയാട്ടി കൊണ്ട്‌ മുന്നിലത്തെ സീറ്റില്‍ കേറി. ഞാൻ ഡ്രൈവർ സീറ്റില്‍ കേറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

 

അവര്‍ക്ക് വണ്ടി ഓടിക്കാന്‍ അറിയാമെങ്കിലും, എന്റെ മോഡിഫിക്കേഷൻ ചെയ്ത വണ്ടി ഭയങ്കര ഹെവിയായിരുന്നത് കൊണ്ട്‌ അത്‌ സ്റ്റിയറിങ്ങിലും അനുഭവപ്പെട്ടിരുന്നു, അതുകാരണം മുമ്പൊക്കെ കുറെ പ്രാവശ്യം അവർ രണ്ടുപേരും എന്റെ വണ്ടി ഓടിക്കാന്‍ ട്രൈ ചെയ്തു നോക്കിയിരുന്നെങ്കിലും അവര്‍ക്ക് വണ്ടിയുമായുള്ള ബാലൻസ് ശെരിയായി കിട്ടിയിരുന്നില്ല. അതുകാരണമാണ് പിന്നീട് ഒരിക്കലും എന്റെ ഈ വണ്ടി അവർ എടുക്കാത്തത്.

 

പുറകില്‍ നിത്യ ടീച്ചർ ഞങ്ങൾ മൂന്നുപേരുടേയും നനഞ്ഞ തുണികളിട്ടിരുന്ന ആ കവർ കെട്ടി സീറ്റിന് താഴെ വയ്ക്കുന്നത് കണ്ടു. അവരുടെ നനഞ്ഞ ബ്രായും ഞങ്ങളുടെ നനഞ്ഞ ഷഡ്ഡികളും അതിൽ ഒരുമിച്ച് കിടക്കുന്നത് വിചാരിച്ചപ്പോ ഒരു രോമാഞ്ചമുണ്ടായി.

 

“വണ്ടിയെടുക്ക് കുട്ടാ, പോകാം.” ടീച്ചർ റിയർവ്യു മിററിലൂടെ എന്നെ നോക്കി പറഞ്ഞതും ഞാൻ വണ്ടി എടുത്തു.

 

അവർ രണ്ടുപേരും ഇടക്കിടക്ക് എന്നെ നോക്കി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

 

“ഇരിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ?” അര മണിക്കൂര്‍ കഴിഞ്ഞ് ഗോള്‍ഡ മിസ്സ് ചോദിച്ചു.

 

“യേയ്, ഇല്ല.” ഞാൻ നുണ പറഞ്ഞു. പക്ഷേ എന്റെ നുണ അവർ വിശ്വസിച്ചില്ല.

 

അര മിനിറ്റ് ഇടവിട്ടിടവിട്ട് അവർ ചോദിച്ച് കൊണ്ടിരുന്നു. ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു.

 

“മ്.. തുടർച്ചയായി ഇങ്ങനെ ഇരിക്കുന്നത് കൊണ്ട്‌ വേദനയെടുക്കുന്നു.”

 

“അപ്പോ പിന്നെ നിന്റെ യാത്ര നീ മാറ്റിവെക്ക്, ജിനു” ഗോള്‍ഡ മിസ്സ് പറഞ്ഞു.

 

“അയ്യോ ചേച്ചി… അത് ശെരിയാവില്ല.

 

പക്ഷേ ഞാൻ പറഞ്ഞത് കേള്‍ക്കാത്ത പോലെ മിസ്സ് കര്‍ശനമായി പറഞ്ഞു, “നി എങ്ങും പോണില്ല. രണ്ട് ദിവസം നന്നായി റസ്റ്റ് എടുത്തിട്ട് നമുക്ക് നോക്കാം. രണ്ട് ദിവസം നങ്ങളെ കൂടെ തന്നെ നിന്നാൽ മതി.”

 

“അതേ, ചേച്ചി പറഞ്ഞത് തന്നെയാ ശെരി. നീ രണ്ട് ദിവസം റസ്റ്റ് എടുത്തിട്ട് നമുക്ക് നോക്കാം, വേദന മാറിയ നീ പൊയ്ക്കോ ഇല്ലെങ്കില്‍ വീണ്ടും ഒന്നോ രണ്ടോ ദിവസം കൂടി റസ്റ്റ് എടുത്തിട്ട് നമുക്ക് നോക്കാം.” നിത്യ ടീച്ചർ ഗോള്‍ഡ മിസ്സിനെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *