“എന്റെ ജിനുവേ, എന്നെ മിസ്സെന്ന് വിളിക്കാതേന്ന് പറഞ്ഞാൽ നീ എന്താ അനുസരിക്കാത്തത്…?” മിസ്സ് മുഖം വീർപ്പിച്ചു.
“എന്ത് പറയാനാ മിസ്സ്… ചേച്ചി… തുടക്കത്തിൽ അങ്ങനെ വിളിച്ചല്ലേ ശീലിച്ചത്.” ഞാൻ പറഞ്ഞു.
ചേച്ചിയെന്ന് പറഞ്ഞപ്പോ മിസ്സിന്റെ കണ്ണില്‍ സ്നേഹം നിറഞ്ഞു തുളുമ്പി. മിസ്സ് ഒന്ന് ചെറുതായി ചിരിച്ചു.
“എടാ കുട്ടാ, ഞാൻ നിന്റെ ടീച്ചർ ഒന്നും അല്ലല്ലോ, പിന്നെ എന്നെ എന്തിനാ ടീച്ചറെന്ന് വിളിക്കുന്നെ? എന്നെയും അങ്ങനെ വിളിക്കരുതെന്ന് ഞാനും പറഞ്ഞിട്ടില്ലേ.” ടീച്ചറും എന്നോട് പരാതി പറഞ്ഞു.
നിത്യ ടീച്ചർ എന്നെ കുട്ടാന്ന് വിളിച്ചപ്പോ മിസ്സിന്റെ മുഖം പെട്ടന്ന് മാറി. രഹസ്യമായി ടീച്ചറെ തുറിച്ച് നോക്കിയതും, ഒരു ചെറിയ ദേഷ്യവും അസൂയയും മുഖത്ത് മിന്നി മറഞ്ഞതുമൊക്കെ ഞാൻ ശ്രദ്ധിച്ചു. ടീച്ചർ എന്നെ എപ്പോഴൊക്കെ കുട്ടാന്ന് വിളിച്ചാലും ഇങ്ങനെ തന്നെ സംഭവിക്കും.
“അയ്യോ ടീച്ചറെ മിസ്സ് ആദ്യം പരിചയപ്പെടുത്തിയപ്പോ കോളേജ് ടീച്ചര്‍ എന്നാലേ പറഞ്ഞത്.. അപ്പോ അത് അങ്ങനെ മനസ്സിൽ കേറിപ്പോയി.”
“അതേയതേ അതൊക്കെ തന്നെ നിന്റെ മനസ്സിൽ കേറും.” ടീച്ചർ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് ടീച്ചറിന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി മിസ്സിന്റെ മുഖത്തേക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ നോട്ടം ചെന്ന് വീണത് മിസ്സിന്റെ നല്ല ഷേപ്പുള്ള മുലകളിലാണ്. ഞാൻ അതിനെ തന്നെ കൊതിയോടെ നോക്കി നിന്നു.
“ശെരി വാ, ആദ്യം നമുക്ക് കഴിക്കാം. അതുകഴിഞ്ഞ് റെഡിയായി പോകാം.” എന്റെ നോട്ടമൊക്കെ കണ്ടെങ്കിലും അതൊന്നും കാര്യമായി എടുക്കാതെ മിസ്സ് പറഞ്ഞു. പക്ഷേ മുഖത്ത് നല്ല നാണം ഉണ്ടായിരുന്നു.
നിത്യ ടീച്ചർ എന്നെ തന്നെ സൂക്ഷ്മമായി നോക്കി നിരീക്ഷിച്ചു കൊണ്ട് നില്‍ക്കുന്നത് മനസ്സിലായപ്പോ ഞാൻ വേഗം മിസ്സിന്റെ മുലകളില്‍ നിന്നും ആര്‍ത്തിയോടേയുള്ള എന്റെ നോട്ടം ജാള്യതയോടെ അവസാനിപ്പിച്ചു.
എന്റെ കള്ളത്തരം മനസ്സിലായെന്ന് പറയുന്നത് പോലെ നിത്യ ടീച്ചർ ഒന്ന് പുരികമുയർത്തി. എന്നിട്ട്
തലയാട്ടിക്കൊണ്ട് ഫുഡൊക്കെ എടുത്തു വയ്ക്കാൻ ഗോള്‍ഡ മനസ്സിനെ ചെന്ന് സഹായിച്ചു. ഞാൻ വേഗം ചെന്ന് ആ ചെറിയ റൗണ്ട് ഡൈനിംഗ് ടേബിളിന് മുകളില്‍ വച്ചിരുന്ന അവരുടെ രണ്ട് ലാപ്ടോപ്പും എടുത്ത് സോഫയിൽ കൊണ്ട് വച്ചതും അവർ ഫുഡ്ഡൊക്കെ കൊണ്ടുവന്ന് ടേബിളിൽ വച്ചു.
“ഓക്കെ, നമുക്ക് കഴിക്കാനിരിക്കാം.” ഗോൾഡ മിസ്സ് എന്റെ കൈ പിടിച്ചു വലിച്ച് എന്റെ തോളത്ത് പിടിച്ച് താഴ്ത്തി ഒരു കസേരയില്‍ ഇരുത്തി. എന്നിട്ട് ഗോള്‍ഡ മിസ്സ് എന്റെ ഇടത് വശത്തും നിത്യ ടീച്ചർ എന്റെ വലത് വശത്തുമായി ഇരുന്നു.
ഞാൻ നടുക്ക് ഇരിക്കുന്നത് കൊണ്ട് ഹോട്ട് ബോക്സ് തുറന്ന് ഞാൻ തന്നെ മൂന്ന് പ്ലേറ്റുകളിലും പത്തിരി എടുത്ത് വച്ചിട്ട് ചിക്കൻ റോസ്റ്റും വിളമ്പി.
“ഹോ എന്റെ മിസ്സേ—”
“ചേച്ചി.” മിസ്സ് തിരുത്തി.
“എന്റെ ചേച്ചി ഈ റോസ്റ്റ് കണ്ടിട്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.” രണ്ട് കൈയും വേഗത്തിൽ തിരുമ്മി എന്റെ പ്ലേറ്റിൽ നോക്കി കൊതിയോടെ ഞാൻ പറഞ്ഞതും അവർ രണ്ടുപേരും ചിരിച്ചു.
“അതിന് ഞാനല്ലല്ലോ ഈ റോസ്റ്റ് ഉണ്ടാക്കിയേ, നിത്യയ ഉണ്ടാക്കിയത്.” ഗോള്‍ഡ മിസ്സ് കുസൃതി ചിരിയോടെ പറഞ്ഞു.
“ഒന്ന് പോ നുണച്ചി മിസ്സേ, ഇത് ഉണ്ടാക്കിയത് മിസ്സ് തന്നെയാ.” ഞാൻ തറപ്പിച്ച് പറഞ്ഞു.
“ഓഹോ, അതെങ്ങനെ നിനക്കറിയാം?” നിത്യ ടീച്ചർ അല്‍പ്പം കൗതുകത്തോടെ ചോദിച്ചു.
“നിത്യാ ടീച്ചർ—”
“ചേച്ചി.” നിത്യ ടീച്ചറും എന്നെ തിരുത്തി.
“ഓക്കെ, നിത്യ ചേച്ചി ഇതുപോലെ മുഴുവന്‍ കുരുമുളകും ഇടാറില്ല, പൊടിച്ച് മാത്രമേ ടീ— ചേച്ചി ഇടു.” പറഞ്ഞിട്ട് ഞാൻ കൊതിയോടെ പത്തിരി പിച്ച് കുറച്ച് റോസ്റ്റ് അതിൽ പൊതിഞ്ഞെടുത്ത് വായിലിട്ടു. എന്നിട്ട് കണ്ണുകളടച്ച് പിടിച്ചിട്ട് ആരെയും കൊതിപ്പിക്കുന്ന തരത്തിൽ ചെറിയ ശബ്ദങ്ങളോടെ ഞാൻ ആസ്വദിച്ച് ചവച്ചു.
