മസാജ് തെറാപ്പിസ്റ്റ് – 3 24

 

നിത്യ ടീച്ചർ ഇപ്പൊ അടുക്കള ടൈൽസിൽ ഊർന്നിരുന്ന് വീണ് കിടന്നുരുണ്ട് കൊണ്ട്‌ ചിരിക്കുകയായിരുന്നു.

 

“നല്ലത്…. നിനക്കിനി ഈ വീട്ടില്‍ നിന്ന് ഇറങ്ങി പോണോടാ….?” മിസ്സ് ഇപ്പൊ ഇടുപ്പിൽ നുള്ളുകയും ഇക്കിളി കാണിക്കാനും തുടങ്ങി കൊണ്ട്‌ ചോദിച്ചു.

 

“ഇല്ലേ….. എനിക്ക് എങ്ങും പോകണ്ടായേ….” വട്ടത്തില്‍ തുള്ളിച്ചാടി ഓടിക്കൊണ്ട് ഞാൻ വിളിച്ചു കൂവി. മിസ്സും കൈകൾ മാറ്റി മാറ്റി എന്റെ ടീ ഷര്‍ട്ടിൽ വലിച്ച് പിടിച്ചുകൊണ്ട് മെല്ലെ തിരിഞ്ഞ് തിരിഞ്ഞ് എന്നെ നുള്ളുകയും ഇക്കിളി കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു.

 

“പറയടാ, കഴിഞ്ഞ രാത്രി പോലെ എന്നോട് ഇനിയൂം നി വേണ്ടാത്തതൊക്കെ കാണിക്കുമോ.? മര്യാദയ്ക്ക് മാന്യമായി മാത്രം ഇവിടെ നിക്കുമോ…?” മിസ്സ് ചോദിച്ചു. പക്ഷേ ഇപ്പൊ നുള്ളുന്നതിന്റെ പവർ നന്നായി കുറഞ്ഞിരുന്നു. ഇപ്പൊ കൂടുതലും ഇക്കിളിയാണ് കാണിച്ചത്. കൂടാതെ മിസ്സ് പോലും ഇപ്പൊ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.

 

“ഇല്ലേ. ഗോള്‍ഡേച്ചിയോട് വേണ്ടാത്തതൊന്നും ഞാൻ ചെയ്യില്ലേ…!! ഞാൻ ഇവിടെ മര്യാദയ്ക്ക് നിന്നോളാമേ…” മിസ്സിന്റെ ഇക്കിളി കൂടിയപ്പോ ഞാനും ചിരിക്കാൻ തുടങ്ങിയിരുന്നു.

 

“മ്… ഇനി നീ നല്ല കുട്ടിയായി നടന്നോണം, കേട്ടല്ലോ..?” മിസ്സ് പൂര്‍ണമായി നുള്ളൽ മതിയാക്കി എന്റെ ടീ ഷര്‍ട്ട് വിട്ടിട്ട് എന്റെ രണ്ട് ഇടുപ്പിലും കഴുത്തിലും കക്ഷത്തുമൊക്കെ നിര്‍ത്താതെ നല്ലോണം ഇക്കിളിപ്പെടുത്താൻ തുടങ്ങി. കൂടാതെ മിസ്സ് പൊട്ടിച്ചിരിക്കാനും തുടങ്ങിയിരുന്നു.

 

ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട്‌ മിസ്സിന്റെ അടുത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ അന്നേരം പുറകില്‍ നിന്നും നിത്യ ടീച്ചർ എന്നെ പിടിച്ചു വച്ചു. മിസ്സ് കൂടുതൽ ചിരിച്ചുകൊണ്ട് എന്നെ ഇക്കിളി കാണിച്ചു. നിത്യ ടീച്ചറും ഒരു കൈ കൊണ്ട്‌ എന്നെ പുറകില്‍ നിന്നും ചുറ്റി പിടിച്ചുകൊണ്ട് മറ്റെ കൈ ഉപയോഗിച്ച് എന്നെ ഇക്കിളിപ്പെടുത്തി.

 

ഞാൻ നിർത്താതെ ചിരിച്ചുകൊണ്ട് വിരണ്ടു തുള്ളി ഞാനും എനിക്ക് കിട്ടുന്നത് പോലെ കൈകൾ ഉപയോഗിച്ച് ടീച്ചറെയും മിസ്സിനേയും അവരുടെ ദേഹത്ത് തോന്നുന്ന സ്ഥലത്തൊക്കെ ഇക്കിളി കാണിച്ചു.

 

എന്റെ കൈകൾ മിസ്സിന്റെ കഴുത്തിലും കക്ഷത്തുമൊക്കെ പോയി. മിസ്സിന്റെ ഇടുപ്പിലും ചെന്നു. മിസ്സിന്റെ മുലകളേയും തഴുകി ചെന്നു.

 

ഒടുവില്‍ ഞങ്ങൾ മൂന്ന്‌ പേരും അകന്നുമാറി അല്‍പ്പം കുനിഞ്ഞ് സ്വന്തം തുടകളെ പിടിച്ചുകൊണ്ട് നന്നായി ചിരിക്കുകയും കിതയ്ക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. ചിരിച്ച് ചിരിച്ച് ഞങ്ങളുടെ കണ്ണില്‍ നിന്നൊക്കെ വെള്ളം പോലും വരാൻ തുടങ്ങി.

 

ഒടുവില്‍ ഞങ്ങളുടെ ചിരി പതുക്കെ പതുക്കെ കുറഞ്ഞു വന്നു. ലാസ്റ്റ് അത് പൂര്‍ണമായി നില്‍ക്കുകയും ചെയ്തു. അപ്പോൾ ഞങ്ങൾ മൂന്ന്‌ പേരും പരസ്പരം കണ്ണുകളിലേക്ക് ഫ്രെഷ് ചിന്തകളോടെ നോക്കി. എന്നിട്ട് പുഞ്ചിരിച്ചു.

 

ഞങ്ങളുടെ ടെൻഷനൊക്കെ മാറിയിരുന്നു. ഗോള്‍ഡ മിസ്സിന്റെ പിണക്കം പോലും അപ്രത്യക്ഷമായിരുന്നു. മിസ്സിന്റെ മുഖത്ത് ഭയങ്കര സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. എന്നോടുള്ള ആ പഴയ സ്നേഹവും ഇഷ്ട്ടവുമൊക്കെ മിസ്സിന്റെ കണ്ണുകളിൽ പിന്നെയും തെളിഞ്ഞു വന്നു. എന്റെ സകല ടെൻഷനും മാറിയിരുന്നു. നിത്യ ടീച്ചറും ഭയങ്കര സന്തോഷവും ഉന്മേഷത്തോടും പുഞ്ചിരിയോടുമാണ് എന്നെ നോക്കി നിന്നത്. അതിയായ സ്നേഹവും കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.

 

“ശെരി, ശെരി രണ്ടുപേരും വന്നേ, എനിക്ക് നന്നായി വിശക്കുന്നു. ആദ്യം ഈ ഫുഡ് ഉണ്ടാക്കുന്ന ജോലി നമുക്ക് തീര്‍ക്കാം.” ഗോള്‍ഡ ചേച്ചി ഞങ്ങളെനോക്കി പുഞ്ചിരിയോടെ പറഞ്ഞു. എന്നിട്ട് അപ്പോഴാണ് എന്റെ ചുണ്ടൊക്കെ പൊട്ടിയിരിക്കുന്നതിനെ കണ്ടത്.

 

മിസ്സ് പെട്ടന്ന് തിരിഞ്ഞ് നിത്യ ടീച്ചറിന്റെ മുഖത്തും സൂക്ഷിച്ചു നോക്കി. പക്ഷേ അവിടെ മുറിവുകൾ ഒന്നും കണ്ടില്ല. മിസ്സ് എന്നെയും ടീച്ചറെയും മാറിമാറി നോക്കിയ ശേഷം തലയാട്ടി. എന്നിട്ട് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *