ഞാൻ ശെരിക്കും കോരിത്തരിച്ച് സ്വബോധം നഷ്ട്ടപ്പെട്ടത് പോലെ മിഴിച്ചിരുന്നു.
“മര്യാദയ്ക്ക് പറയടി.” എന്റെ കവിള് വിട്ടിട്ട് മിസ്സ് ചെവിക്ക് പിടിച്ച് തിരുമ്മി.
“യോ.. എന്നെ നുള്ളിയാലും സാരമില്ല, പക്ഷേ പെണ്ണിനെ പറയുന്നത് പോലെ എന്നെ ‘എടി’ എന്നൊന്നും വിളിക്കല്ലേ ചേച്ചി.” സ്വബോധം വന്ന് ബഹളം വച്ചതും മിസ്സ് എന്റെ ചെവി വിട്ടിട്ട് പൊട്ടിച്ചിരിച്ചു. നിത്യ ടീച്ചറും പൊട്ടിച്ചിരിച്ചു.
ഞാൻ മുഖം വീർപ്പിച്ച് എന്റെ ചെവി തടവിക്കൊണ്ട് അവരെ തുറിച്ചു നോക്കി. ഗോള്‍ഡ മിസ്സ് ഇങ്ങനെയാണ്, ചിലപ്പോഴൊക്കെ എന്നെ ദേഷ്യം പിടിപ്പിക്കാൻ മിസ്സ് എന്നെ ‘എടി, വാടി, പോടി,’ എന്നൊക്കെ വിളിക്കും. സത്യത്തിൽ എനിക്ക് ദേഷ്യമൊന്നും മിസ്സിനോട് തോന്നാറില്ല, കുറച്ച് കൂടുതൽ സ്നേഹം മാത്രമേ തോന്നുകയുള്ളു.
“നിന്നെ എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ വിളിക്കും.” മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇനി തേഡ് റൂൾ പറ.”
“തേഡ് റൂൾ: നിങ്ങൾ രണ്ടുപേരേയോ, അല്ലെങ്കിൽ മറ്റാരേയെങ്കിലുമോ, ഏതെങ്കിലും തന്തയില്ലാ കഴു—”
“ഡാ…!!” രണ്ടുപേരും ഒരുപോലെ ഉറക്കെ വിളിച്ചുകൊണ്ട് എന്റെ സൈഡിലേക്ക് ചാഞ്ഞു വന്ന് എന്റെ ഓരോ ചെവി പിടിച്ചു തിരുക്കി വലിച്ചു.
“അയ്യോ…., സോറി, സോറി…!! എന്റെ ചെവി രണ്ടും പറിച്ചെടുക്കല്ലേ.” ഞാൻ വിളിച്ഛുകൂവിക്കൊണ്ട് അവർ രണ്ടുപേരുടെ കൈയും പിടിച്ചു വച്ചിട്ട് കെഞ്ചി. എന്റെ എച്ചില് കൈ കൊണ്ടാണ് നിത്യ ടീച്ചറിന്റെ കൈ ഞാൻ പിടിച്ചു വച്ചത് പക്ഷേ ടീച്ചർ അതിനെ കാര്യമാക്കിയില്ല.
“മ്മ്… ആ പേടി വേണം.” ഗോള്‍ഡ മിസ്സ് അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു.
“മേലാൽ വൃത്തികേട് പറഞ്ഞ നിന്റെ ചെവി ഞാൻ പറിച്ചെടുക്കും.” നിത്യ ടീച്ചർ ഭീഷണിപ്പെടുത്തി. പക്ഷേ കണ്ണിറുക്കി പുഞ്ചിരിച്ചു.
എന്നിട്ട് രണ്ടുപേരും എന്റെ ചെവി വിട്ടിട്ട് നേരെയിരുന്നു.
“ഇനി പറ, മാന്യമായ ഭാഷയിൽ മൂന്നാമത്തെ റൂൾ പറ.” നിത്യ ടീച്ചർ ഗൗരവത്തിൽ പറഞ്ഞു.
“ഏതൊക്കെ പുണ്യാളന്‍മാർ നിങ്ങളേയോ മറ്റാരേയെങ്കിലുമോ, എത്രതന്നെ മോശമായി കമന്റ് ചെയ്താലും, എന്തൊക്കെ വൃത്തികേട് പറഞ്ഞാലും, വൃത്തികെട്ട ചേഷ്‌ടകളും സിഗ്നലുകൾ കാണിച്ചാലും, ഈ പാവം ഞാൻ അവരോട് ഒന്നും മിണ്ടരുത്.” മുഖം വീര്‍പ്പിച്ച് ഞാൻ പറഞ്ഞു.
“നി അവരോട് ഒന്നും മിണ്ടരുതെന്നോ?!” നിത്യ ടീച്ചർ പെട്ടന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ സൈഡിലേക്ക് ചാഞ്ഞ് എന്റെ തോളില്‍ തല കൊണ്ട് മുട്ടി.
പക്ഷേ ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ മുഖം ചുളിച്ചെങ്കിലും ചിരി പൊട്ടി നില്‍ക്കുന്നത് ഞാൻ കണ്ടു. അതിനെ അടക്കി കൊണ്ട് മിസ്സ് എന്റെ ചെവിക്ക് പിടിക്കാന്‍ കൈ നീട്ടി.
“ഓക്കെ…., ഞാൻ അവരെ വഴക്ക് പറയരുത്.” ഞാൻ ചുണ്ട് കോട്ടി പറഞ്ഞു.
“എടി വികൃതി കുട്ടി, നിന്നെ ഞാൻ—” ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ പിന്നെയും എന്റെ ചെവിക്ക് പിടിച്ചു.
“അയ്യോ… എന്റെ പൊന്ന് മിസ്സേ.. എന്റെ പൊന്ന് ചേച്ചി.. എന്നെ തിരുമ്മി കൊല്ലലെ.!!” മിസ്സ് എന്റെ ചെവി വലിച്ചു പിടിച്ച് തിരുമ്മാതിരിക്കാനായി മിസ്സിന്റെ കൈ ഞാൻ പിടിച്ചു വച്ചിട്ട് വേഗം പറഞ്ഞു, “നിങ്ങൾ രണ്ടുപേരേയും എത്ര മോശമായി കമന്റ് ചെയ്താലും ഞാൻ അവരെ തല്ലാൻ പാടില്ല, മതിയോ.”
“ഓക്കെ, ഈ റൂൾസൊന്നും നീ മറക്കരുത്, പ്രത്യേകിച്ച് മൂന്നാമത്തെ റൂൾസ്.” എന്റെ തുറിച്ചു നോട്ടം മൈന്റ് ചെയ്യാതെ ഗോള്‍ഡ മിസ്സ് എന്റെ ചെവി വിട്ടിട്ട് കഴിപ്പ് തുടർന്നു. നിത്യ ടീച്ചറും സ്വന്തം പ്ലേയിറ്റിൽ നോക്കി കഴിച്ചു.
സ്ത്രീകളെ മോശമായി കമന്റ് ചെയ്യുന്ന ആണുങ്ങളെ വിചാരിച്ച് എനിക്ക് നല്ല ദേഷ്യം വന്നായിരുന്നു. മുമ്പ് മൂന്ന് സാഹചര്യങ്ങളിലായി, ഇവരേയും പിന്നെ വേറെ ചില പെണ്ണുങ്ങളേയും ചിലർ ഒരിക്കൽ മോശമായി കമന്റ് ചെയ്തു, മറ്റൊരിക്കൽ ഇവരെ നോക്കി വിരലുകൾ വട്ടത്തിൽ പിടിച്ച് അതിലേക്ക് വിരലുകൾ കേറ്റി ചലിപ്പിച്ച് kasnichui, പിന്നെ ഒരിക്കല്‍.. ഒരു ഗാംഗ് ഇവരെ നോക്കി.. ഇവർ രണ്ടുപേരെയും പിടിച്ചിട്ട് കൂട്ടമായി ചേര്‍ന്ന് എല്ലാ ഹോളിലും ഊക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞു. അപ്പോഴൊക്കെ ഞാൻ അവന്മാരുടെ കരണമടിച്ച് പുകച്ചായിരുന്നു. ഒരുത്തൻ എന്നെ തിരികെ തല്ലാന്‍ നോക്കിയപ്പോ, അത് ഭയങ്കര മണ്ടത്തരമായിപ്പോയെന്ന് അവനെ ബോധിപ്പിച്ചു കൊടുത്തായിരുന്നു. ഒടുവില്‍ കഴുത്തയെ പോലെ കര്‍ണ്ണകഠോരമായി അവന്‍ കരഞ്ഞുകൊണ്ട് എന്നോട് മാപ്പ് പറഞ്ഞെങ്കിലും ഞാൻ വിട്ടില്ല.
