“ഈ കൊതിയന്റെ ഒരു ചെയ്ത്ത് കണ്ടില്ലേ, ചേച്ചി..!!” നിത്യ ടീച്ചർ കുണുങ്ങി ചിരിച്ചുകൊണ്ട് എന്റെ തുടയിൽ പതുക്കെ നുള്ളി.
ഞാൻ ചവച്ചുകൊണ്ട് തന്നെ ഒരു കണ്ണ് മാത്രം തുറന്ന് നോക്കുമ്പോ ഗോള്‍ഡ മിസ്സ് വികൃതി കുഞ്ഞിനെ സ്നേഹത്തോടെ നോക്കുന്നത് പോലെ എന്നെത്തന്നെ പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നത് കണ്ടു.
“രണ്ട് കണ്ണും തുറക്കടാ കള്ള കുട്ടാ.” ചിരിച്ചുകൊണ്ട് ടീച്ചർ പിന്നെയും മെല്ലെ തുടയിൽ നുള്ളി
“ദേ, ഇങ്ങനെ നോക്കി കൊതിയിടാതെ നിങ്ങളും കഴിച്ചേ. ഇല്ലെങ്കില്‍ എനിക്ക് വയറ് വേദനിക്കും.” രണ്ട് കണ്ണും തുറന്ന് വായിൽ കിടക്കുന്നത് വിഴുങ്ങിയിട്ട് ഞാൻ പറഞ്ഞു.
“പോടാ വികൃതി കുട്ടാ, നീ ഇങ്ങനെ കഴിക്കുന്നത് കണ്ടാൽ ആർക്കാ കൊതി വരാത്തേ.” ഗോൾഡ മിസ്സ് ചിരിച്ചുകൊണ്ട് എന്റെ തോളില്‍ നുള്ളിയിട്ട് മിസ്സിന്റെ പ്ലേറ്റ് അടുത്തേക്ക് നീക്കി വച്ചു.
ഗോള്‍ഡ മിസ്സ് എന്നെ കുട്ടാന്ന് വിളിക്കാറുണ്ടെങ്കിലും, നിത്യ ടീച്ചറെ പോലും എല്ലാ നാല് വാക്കിനും ഒരു കുട്ടാ എന്ന കണക്കില്‍ വിളിക്കാറുല്ല. പക്ഷേ നിത്യ ടീച്ചറെ പോലെതന്നെ മിസ്സും ഭയങ്കര സ്നേഹത്തില്‍ തന്നെ പറയും. മിസ്സ് വിളിക്കുമ്പോഴും എനിക്ക് കണ്ട്രോള്‍ പോകാറുണ്ട്.
ഞാൻ ഇളിച്ചു കൊണ്ട് പിന്നെയും വലിയ വലിയ പീസായി പറിച്ചെടുത്ത് ചിക്കൻ കൂട്ടി കഴിക്കാൻ തുടങ്ങി. നിത്യ ടീച്ചർ ചിരിച്ചിട്ട് ടേബിളിന് അടിയിലൂടെ പിന്നെയും എന്റെ തുടയിൽ പതിയെ നുള്ളിയിട്ട് ടീച്ചറും കഴിക്കാൻ തുടങ്ങി.
“ഡാ ജിനുവേ, നിനക്ക് നമ്മുടെ റൂള്‍സൊക്കെ ഓര്‍മയുണ്ടല്ലോ, അല്ലേ?” കഴിക്കുന്നതിനിടയ്ക്ക് ഗോള്‍ഡ മിസ്സ് ചോദിച്ചു.
“ഓര്‍മയുണ്ട് മി—.” ടീച്ചർ പെട്ടന്ന് തുറിച്ചു നോക്കി.
“ഓർമ്മയുണ്ട് ചേച്ചി.” ഞാൻ വേഗം തിരുത്തി പറഞ്ഞു.
“എന്ന അതൊക്കെ ജസ്റ്റൊന്ന് പറ, കേള്‍ക്കട്ടെ.” നിത്യ ടീച്ചർ ആജ്ഞാപിച്ചു.
“ഓ കൊള്ളാം, രണ്ട് ടീച്ചർമാരും എന്നെ പിന്നെയും സ്കൂൾ കുട്ടിയാക്കാൻ നോക്കുവാണല്ലേ..!” മ്ലാനത മുഖത്ത് വരുത്തി ഞാൻ പറഞ്ഞു.
“ആ, ആണെന്ന് വച്ചോ.” എന്റെ അഭിനയം കണ്ടിട്ട് ഗോള്‍ഡ മിസ്സ് ചിരിച്ചു. “ഇനി പറ. നിനക്ക് ഓർമയുണ്ടോന്ന് ഞങ്ങൾക്കറിയണം.”
ഉടനെ വായിൽ ചവച്ചോണ്ടിരുന്നത് വിഴുങ്ങിയിട്ട് ഞാൻ പറഞ്ഞു, “റൂൾ നമ്പര്‍ വൺ : എന്ത് കാരണവശാലും, അറിയാതെ നാക്ക് തെറ്റി പോലും വീട്ടിന് പുറത്ത് വച്ച് നിങ്ങൾ രണ്ടുപേരെയും മിസ്സ് എന്നോ ടീച്ചർ എന്നോ ഞാൻ വിളിക്കാൻ പാടില്ല, ചേച്ചിയെന്ന് മാത്രമേ വിളിക്കാവൂ. വീട്ടില്‍ തിരികെ വന്നാൽ പോലും ചേച്ചിയെന്ന് മാത്രമേ വിളിക്കാൻ ശ്രമിക്കാവു.”
“കറക്റ്റ്, ഇനി സെക്കന്‍ഡ് റുൾ പറ.” നിത്യ ടീച്ചർ സീരിയസ്സായി പറഞ്ഞു.
“റൂൾ നമ്പർ ടു: എമർജൻസി ഒഴികെ, എന്റെ ബിസിനസ്സ് കാര്യങ്ങളായാലും, വേറെ എത് കാര്യമായാലും, എന്തെങ്കിലും അറേഞ്ച് ചെയ്യാനുണാടെങ്കിൽ നമ്മൾ ടൂർ പോകുന്നതിന് മുമ്പേ ഞാൻ വേണ്ട പോലെ അറേഞ്ച് ചെയ്തിരിക്കണം. അല്ലാതെ ടൂറിനിടയ്ക്ക് നിങ്ങളെ അവോയ്ഡ് ചെയ്യുന്ന തരത്തിൽ, അഞ്ച് മിനിറ്റിൽ കൂടുതൽ ആരോടും ഫോണിൽ സംസാരിക്കരുത്.” അല്‍പ്പം ജാള്യതയോടെ ഞാൻ പറഞ്ഞു.
മുമ്പ് രണ്ട് പ്രാവശ്യം അങ്ങനെ സംഭവിച്ചിട്ടുണ്ട്, അതും നാലഞ്ച് പ്രാവശ്യം, 30,35 മിനിറ്റോളമാണ് ഓരോ കോളിനും ഞാൻ എടുത്തത്. അതോടെ അവർ രണ്ടുപേരും മൂഡൗട്ടായി പകുതിക്ക് വച്ച് തന്നെ അവർ എന്നോട് ദേഷ്യപ്പെട്ട് ടൂർ ക്യാൻസൽ ചെയ്തായിരുന്നു.
“ഓക്കെ, ഇനി തേഡ് റൂൾ പറ.” ഗോള്‍ഡ മിസ്സും സീരിയസ്സായി പറഞ്ഞപ്പോ ഞാൻ ചുണ്ട് കോട്ടി കണ്ണുരുട്ടി കാണിച്ചു.
“മര്യാദയ്ക്ക് പറയടി, കള്ളക്കുട്ടി.” മിസ്സ് കൈ പൊക്കി എന്റെ കവിളിൽ നുള്ളി. ആ സമയം മിസ്സിന്റെ ആ കോട്ട് പോലത്തെ സാധനം ചെറുതായി വിടര്‍ന്ന് ഗ്യാപ്പ് സൃഷ്ടിച്ചു. അപ്പൊ മിസ്സിന്റെ റോസ് കളർ ബ്രായും മുലച്ചാലും ചെറുതായെനിക്ക് ദൃഷ്യമായിട്ട് മറഞ്ഞു.
