മസാജ് തെറാപ്പിസ്റ്റ് – 3 24

 

“ചേച്ചിയെന്ന് വിളിക്കട.” ടീച്ചർ പറഞ്ഞിട്ട് നേരത്തെ ടീച്ചറിന്റെ നെറ്റി അമർത്തി വച്ചിരുന്ന ഭാഗത്ത് ചെറുതായി കടിച്ചിട്ട് പിന്നെയും അവിടേ തന്നെ നെറ്റി ചേർത്ത് വച്ചു.

 

“ആ… അയ്യോ, കടിക്കല്ലേ… ഞാൻ ചേച്ചിയെന്ന് വിളിക്കാം.” ഞാൻ തമാശയ്ക്ക് കരഞ്ഞു കൊണ്ട്‌ പറഞ്ഞു.. അപ്പോ ടീച്ചറും മിസ്സും ചിരിച്ചു.

 

“മ്, ചേച്ചിയെന്ന് വിളിക്ക്.” നിത്യ ടീച്ചർ ഗൗരവത്തിൽ പറഞ്ഞു.

 

“ഓക്കെ… ഓക്കെ…, എന്തിനാ ചേച്ചിയെന്നെ വിളിച്ചത്?.”

 

“നിനക്ക് കല്യാണം കഴിക്കാൻ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു, ഓക്കെ, അപ്പൊ സെക്സിനെ കുറിച്ച് എന്താ അഭിപ്രായം, സെക്സും ഇഷ്ടമല്ലേ?” നിത്യ ടീച്ചർ തുറന്നടിച്ച് ചോദിച്ചു.

 

ഞാൻ അതുകേട്ട് അസ്വസ്ഥനായി മാറി. എന്റെ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നത് പോലെ ഗോള്‍ഡ മിസ്സും മിണ്ടാതെ കിടന്നു.

 

“പറയടാ ജിനു.” കുറെ കഴിഞ്ഞിട്ടും ഞാൻ സംസാരിക്കാത്തത് കൊണ്ട്‌ ടീച്ചർ നിര്‍ബന്ധിച്ചു.

 

“അയ്യോ ചേച്ചി, ഇങ്ങനെയൊക്കെ ചോദിച്ച….. ഞാൻ… ഞാൻ എന്താ പറയുക.” അസ്വസ്ഥനായി ഞാൻ പറഞ്ഞു.

 

“എന്താ പറയുകയെന്ന് ചോദിച്ചാ, നിന്റെ അഭിപ്രായം പറയണം.” നിത്യ ടീച്ചർ കുസൃതിയോടെ പറഞ്ഞു.

 

“എനിക്കറിയില്ല ചേച്ചി.” ഞാൻ വെപ്രാളപ്പെട്ട് പറഞ്ഞു. “ശെരി, നിങ്ങൾക്ക് രാവിലെ കോളേജിൽ പോകേണ്ടതല്ലേ, ഉറങ്ങുന്നില്ലേ?.” ഞാൻ അസ്വസ്ഥതനായി ചോദിച്ചു.

 

“നിന്നെ ഞങ്ങൾ ഒറ്റക്ക് വിട്ടിട്ട് പോയാലൊന്നും ശെരിയല്ല, റസ്റ്റെടുക്കാതെ നീ എന്തെങ്കിലുമൊക്കെ ചെയ്തോണ്ടിരിക്കും. അതുകൊണ്ട്‌ നിത്യ നാളെ ലീവെടുത്ത് നിന്റെ കൂടെ നില്‍ക്കട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു. പിന്നെ നാളെ ഒന്ന് കൂടി നിനക്ക് തടവിയാൽ നിന്റെ വേദന കുറച്ച് കൂടി മാറിക്കിട്ടുകയും ചെയ്യുമല്ലോ.” ഗോള്‍ഡ മിസ്സ് അവരുടെ തീരുമാനം എന്നെ അറിയിച്ചു.

 

അപ്പോ മിസ്സിന്റെ ശബ്ദത്തിൽ ഒരു അസൂയ ഉള്ളത് പോലെ എനിക്ക് ഫീലായി.

 

“യേയ്, നിങ്ങൾ വെറുതെ ലീവൊന്നും എടുക്കണ്ട ചേച്ചി. ഞാ—”

 

“ലീവെടുക്കണോ വേണ്ടയോന്ന് ഞങ്ങൾ തീരുമാനിച്ചോളാം. അതിനെക്കുറിച്ച് നീ ഒന്നും പറയേണ്ട.” ഞാൻ പറഞ്ഞത് ഇഷ്ട്ടമാവാത്ത പോലെ നിത്യ ടീച്ചർ കടുപ്പിച്ച് പറഞ്ഞു.

 

“അപ്പോ എന്റെ കാര്യം എനിക്ക് തീരുമാനിക്കാനുള്ള ഫ്രീഡം പോലും എനിക്കില്ലേ?” ഞാൻ പിണങ്ങിയ പോലെ ചോദിച്ചു.

 

“താൽക്കാലികമായി നിനക്ക് ആ ഫ്രീഡം തരില്ലട കള്ള kanna. നിന്റെ ഈ വേദനയൊക്കെ തീരുന്നത് വരെ നിനക്കും ചേര്‍ത്ത് ഞങ്ങൾ തന്നെ തീരുമാനമെടുക്കും.” ഗോള്‍ഡ മിസ്സ് ചെറിയൊരു കുസൃതി ചിരിയോടെ കുസൃതി നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു. പക്ഷേ ആ ശബ്ദത്തിൽ ഒരുപാട്‌ സ്നേഹവും തുളുമ്പി നില്‍ക്കുന്നത് ഞാൻ അറിഞ്ഞു.

 

“അതുപോലെ എന്റെ ഇഷ്ടത്തിന് ഞാൻ നിനക്ക് എപ്പോ വേണമെങ്കിലും തൈലം തേച്ച് തടവി ഉഴിഞ്ഞു തരും. നിന്റെ അനുവാദം എനിക്ക് വേണ്ട, ഇതിനെക്കുറിച്ച് തീരുമാനിക്കാനുള്ള ഫ്രീഡവും നിനക്കില്ല.” ചിരിച്ചുകൊണ്ട് ഒരുപാട്‌ സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ നിത്യ ടീച്ചറും പറഞ്ഞിട്ട് കൂടുതലായി എന്റെ ദേഹത്തോട് ചേര്‍ന്നു കിടന്നു.

 

എനിക്ക് ശെരിക്കും ഒരുപാട്‌ ഇഷ്ട്ടമാണ് അന്നേരം അവരോട് തോന്നിയത്‌. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ, എനിക്കൊരു പ്രശ്നവുമില്ല.

 

പിന്നേ ഞാനൊന്നും മിണ്ടാതെ വെറുതെ കിടന്നു.

 

“ഓക്കെ കണ്ണാ, ഗുഡ് നൈറ്റ്.” അല്‍പ്പം കഴിഞ്ഞ് ഗോള്‍ഡ മിസ്സ് പറഞ്ഞു.

 

“ശെരിടാ കുട്ടാ, ഗുഡ് നൈറ്റ്.” നിത്യ ടീച്ചറും പറഞ്ഞു.

 

“ഓക്കെ എന്റെ സുന്ദരി കുട്ടികളെ, ഗുഡ് നൈറ്റ്.” അന്നേരം എനിക്ക് അവരോട് തോന്നിക്കൊണാടിരുന്ന സ്നേഹം എന്റെ മനസ്സിൽ നിറഞ്ഞു കവിഞ്ഞ് കൊണ്ടിരുന്നത് കൊണ്ട്‌ ഒന്നും ചിന്തിക്കാതെ ഞാൻ അങ്ങനെ പറഞ്ഞുപോയി.

 

അവർ ദേഷ്യപ്പെട്ട് എന്തെങ്കിലും പറയുമെന്ന് ഞാൻ അസ്വസ്ഥനായി കുറച്ചുനേരം അനങ്ങാതെ കിടന്നു. പക്ഷേ അവർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *