“എന്റെ പൊന്നല്ലേ… ഇപ്പൊ ഒന്നും വേണ്ട…..” ഒടുവില്‍ ടീച്ചർ നിരാശയോടെ പറഞ്ഞു. “പിന്നെ എപ്പോഴെങ്കിലും ചാൻസ് കിട്ടുമ്പോ നോക്കാം. ഇപ്പം വേണ്ടടാ കുട്ടാ, പ്ലീസ്.” ടീച്ചർ എന്റെ കൈ പതിയെ പിടിച്ച് മുലകളിൽ നിന്നും മാറ്റാൻ ശ്രമിച്ചു. ഉടനെ ഞാൻ എന്റെ കൈകൾ എടുത്തുമാറ്റി മാറി നിന്നു.
ടീച്ചർ തിരിഞ്ഞു നിന്ന് എന്നെ നോക്കി. മുഖം നന്നായി ചുവന്ന് തുടുത്തിരുന്നു. എന്റെ മുഖവും നന്നായി ചൂട് പിടിച്ചിരുന്നു.
“നി പിണങ്ങിയോ…!” ടീച്ചർ വിഷമത്തോടെ ചോദിച്ചു.
“ഇല്ല നിത്യേച്ചി.” ഞാൻ പെട്ടന്ന് ചിരിച്ചു. “ശെരി നമുക്ക് കുക്കിംഗ് തുടങ്ങിയാലോ?”
ടീച്ചർ ഒരു നിമിഷം എന്റെ മുഖത്ത് തന്നെ സൂക്ഷിച്ചു നോക്കി നല്ലപോലെ നിരീക്ഷിച്ചു. പക്ഷേ എന്റെ മുഖത്ത് പിണക്കമൊന്നും കാണാത്തപ്പോ ടീച്ചറും സന്തോഷത്തോടെ പുഞ്ചിരിച്ചു.
“ശെരി നമുക്ക് ജോലി തുടങ്ങാം.” സ്നേഹത്തോടെ എന്റെ കവിളിൽ ഒരു നുള്ള് തന്നിട്ട് ടീച്ചർ അങ്ങോട്ട് തിരിഞ്ഞു. ഉടനെ ഞാൻ പെട്ടന്ന് മുന്നോട്ട് ചെന്ന് ടീച്ചറിന്റെ കഴുത്തിൽ അമർത്തി ഒരു ഉമ്മ കൊടുത്തിട്ട് വേഗം മാറി.
“സ്സ്… “ ടീച്ചർ തുള്ളിച്ചാടി തിരിഞ്ഞ് എളിക്ക് കൈയും കൊടുത്ത് എന്നെ തുറിച്ചു നോക്കി. ദേഷ്യം അഭിനയിച്ച് ടീച്ചർ നിന്നു. പക്ഷേ ടീച്ചറിന്റെ മുഖം ഇപ്പൊ കൂടുതൽ ചുവന്ന് തുടുത്തു കേറിയാണിരുന്നത്.
എന്നാൽ ഞാൻ നിഷ്കളങ്കനായി നടിച്ച് നില്‍ക്കുന്നത് കണ്ടപ്പോ ദേഷ്യത്തിന്റെ ആ അഭിനയം മാറി ടീച്ചർ പെട്ടന്ന് പൊട്ടിച്ചിരിച്ചു പോയി. “ഡാ വികൃതി കുട്ടാ, ഇനി നീ വികൃതി കാണിച്ച ഞാൻ നിന്നെ കടിക്കും, പറഞ്ഞേക്കാം.”
“എന്റെ നിത്യേച്ചി, ചേച്ചി ഇങ്ങനെ മണിക്കൂറില്‍ ആയിരം വട്ടം എന്നെ കുട്ടാന്ന് വിളിച്ച പിന്നെ എനിക്കെങ്ങനെ കണ്ട്രോള്‍ ചെയ്യാൻ പറ്റും..!!” ഞാൻ ചുണ്ട് കോട്ടി ചോദിച്ചു.
“ഓഹോ….” ടീച്ചർ പെട്ടന്ന് ചിരിച്ചു. “പക്ഷേ എനിക്ക് നിന്നെ അങ്ങനെയേ വിളിക്കാൻ കഴിയൂ കുട്ടാ, അങ്ങനെയല്ലേ ഞാൻ വര്‍ഷങ്ങളായി നിന്നെ വിളിക്കുന്നെ, അങ്ങനെ വിളിക്കാൻ തന്നെയാ എനിക്കിഷ്ടം. അങ്ങനെ വിളിക്കുന്നത് മാറ്റാൻ എനിക്ക് കഴിയില്ല, പക്ഷേ മാറ്റാൻ ഞാൻ ശ്രമിക്കത്തുമില്ല.” ടീച്ചർ വാശി പിടിച്ചു പറഞ്ഞു. “അതുകൊണ്ട് മര്യാദയ്ക്ക് നിന്റെ ആ കൊടിമരം കണ്ട്രോള്‍ ചെയ്ത് നിര്‍ത്തിക്കൊ. ഇല്ലെങ്കില്‍ അതിനെ ഞാൻ ഒടിക്കും.” ടീച്ചർ തമാശയായി കൂട്ടിച്ചേര്‍ത്തു.
“അയ്യോ ചൂടാവല്ലേ ചേച്ചി. ഞാൻ കണ്ട്രോള്‍ ചെയ്യാം.” ഞാൻ പെട്ടന്ന് എന്റെ സാധനം പൊത്തിപ്പിടിച്ചു.
അപ്പോ ടീച്ചർ ചിരിച്ചുകൊണ്ട് അങ്ങോട്ട് തിരിഞ്ഞു. എന്നിട്ട് ആ കലം വേഗം കഴുകി അതിൽ ആവശ്യത്തിന് വെള്ളം പിടിച്ച് സ്റ്റൗവ്വിൽ വച്ചു. എന്നിട്ട് അരി എടുത്ത് കഴുകാൻ തുടങ്ങി.
ടീച്ചർ ആ ജോലി തുടങ്ങിയപ്പോ ഞാൻ ചൂര എടുത്ത് കറിക്കും ഫ്രൈ ചെയ്യാനും വേറേവേറെ വെട്ടി ക്ലീൻ ചെയ്ത് കഴുകിയെടുത്തു. എന്നിട്ട് ഫ്രൈ ചെയ്യാനുള്ളതിന് മസാലയും തടവി വച്ചു.
“ജിനു കുട്ടാ,”
“എന്താ നിത്യേച്ചി.”
“നിനക്ക് മീന്‍ കറിയും ഫ്രൈയും കൂടാതെ നമ്മുടെ ഉച്ചക്കുള്ള മെനുവിൽ എന്തൊക്കെയ വേണ്ടത്?” ടീച്ചർ ചോദിച്ചു.
ഞാൻ ഇവിടെ ഉണ്ടെങ്കിൽ ടീച്ചറും മിസ്സും എനിക്ക് വേണ്ടതൊക്കെ എന്നോട് ചോദിച്ചിട്ട് അതൊക്കെ ഉണ്ടാക്കുന്നതാണ് അവരുടെ ശീലം. കാരണം, എന്റെ തിരക്ക് കാരണം എന്റെ വീട്ടില്‍ എനിക്ക് ഒരുപാട് ഫുഡ് ഐറ്റംസ് ഉണ്ടാക്കാനുള്ള സമയമൊന്നും കിട്ടാറില്ല, ഞാൻ എന്തെങ്കിലും സിമ്പിളായി ഉണ്ടാക്കിയാണ് കഴിക്കുന്നത്. അതിൽ ഇവര്‍ക്ക് എപ്പോഴും ഭയങ്കര വിഷമമാണ്. അതുകൊണ്ടാണ്, വർഷങ്ങൾക്ക് മുമ്പ് തൊട്ടെ, ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ മിസ്സും ടീച്ചറും എന്നെ നിര്‍ബന്ധിച്ച് എനിക്ക് ഇഷ്ടമുള്ളതൊക്കെ പറയിപ്പിച്ച് അതൊക്കെ ഉണ്ടാക്കി തരാൻ തുടങ്ങിയിരുന്നു.
