തന്ത്രലാവണ്യം – 1 Likeഅടിപൊളി  

“വരൂ.”

ഇല്ലത്തിനകത്തേക്ക് കയറുമ്പോൾ ആദിത്യൻ ക്ഷീണിച്ചുപോയിരുന്നു. ദിവസം മുഴുവൻ നടന്ന സംഭവങ്ങൾ തന്നെ തളർത്തിയിരുന്നു. എന്നാൽ അകത്തു കയറിയ ഉടനെ മറ്റൊരു അപ്രതീക്ഷിത സംഭവം നടന്നു.

വൃദ്ധയായ ആ സ്ത്രീ പെട്ടെന്ന് എഴുന്നേറ്റ് അവന്റെ നേരെ ഓടിവന്നു. അവൻ ഒന്നും മനസ്സിലാക്കുന്നതിനു മുമ്പ് അവർ അവനെ കെട്ടിപ്പിടിച്ചു.

“ഉണ്ണീ…”

അവരുടെ കരച്ചിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. അവൾ അവന്റെ കവിളിലും നെറ്റിയിലും തുടർച്ചയായി ഉമ്മവെച്ചു.

“എന്റെ കുഞ്ഞേ…”

ആദിത്യൻ പകച്ചുപോയി. ഇത്തരമൊരു സ്നേഹപ്രകടനം അവൻ പരിചയിച്ചിട്ടില്ലായിരുന്നു. അമ്മ മരിച്ചതിനുശേഷം മുത്തച്ഛൻ അവനെ വളരെയധികം സ്നേഹിച്ചിരുന്നെങ്കിലും ഇങ്ങനെ ചേർത്തുപിടിച്ചിട്ടില്ല. അതിനാൽ അവന് ആകെ അസ്വസ്ഥത തോന്നി.

കൈകൾ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ അവൻ നിശ്ചലനായി നിന്നു. കുറച്ചുനേരം കഴിഞ്ഞാണ് സാവിത്രി അന്ത്യർജനം സ്വയം നിയന്ത്രിച്ചത്. അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“കാർത്യായനി.”

ജനക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ജോലിക്കാരികൾ എന്ന് തോന്നിപ്പിക്കുന്നവരിൽ ഏറ്റവും മൂത്ത വീട്ടുജോലിക്കാരി ഉടൻ മുന്നോട്ട് വന്നു. ഒരു മുപ്പത്തുവയസ്സെങ്കിലും കാണുമായിരിക്കും.

“തമ്പുരാട്ടി.”

“ഉണ്ണിയെ അവന്റെ മുറിയിലേക്ക് കൊണ്ടുപോ.”

അവർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“കുട്ടി ക്ഷീണിച്ചിരിക്കുകയാണ്.”

ശേഷം കൂട്ടിച്ചേർത്തു.

“എന്തെങ്കിലും കഴിക്കാനും കൊടുക്കണം.”

“ശരി തമ്പുരാട്ടി.”

കാർത്യായനി വളരെ സൗഹൃദപരമായ സ്ത്രീയായിരുന്നു. ഒരു ഒറ്റമുണ്ടും ബ്ലൗസുമായിരുന്നു അവരുടെ സ്ഥിരം വേഷം. അടിയിൽ ഒന്നും ധരിച്ചിട്ടില്ലെന്നു ആ ബ്ലൗസിലൂടെ പുറത്തേക്കു കൂർത്തുനിൽക്കുന്ന മുലക്കണ്ണുകളും

ചന്തിവിടവിലേക്കു കയറിനിൽക്കുന്ന ഒറ്റമുണ്ടും എല്ലാവരേയെയും അറിയിച്ചുകൊണ്ടിരുന്നു.

എന്നാൽ ചുറ്റുമുള്ള അന്തരീക്ഷം മാനിച്ച് വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരിച്ചത്.

“വരൂ ഉണ്ണിത്തമ്പുരാനേ.”

അവൾ അവനെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീണ്ട ഇടനാഴികൾ. കൊത്തുപണികളുള്ള മരവാതിലുകൾ. വലിയ വിളക്കുകൾ. തന്റെ മാതൃവീടും വലിയതാണെങ്കിലും ഇതിന് മറ്റൊരു ഭംഗിയുണ്ടെന്ന് ആദിത്യന് തോന്നി.

പടികൾ കയറുമ്പോളുള്ള അവളുടെ നിതംബങ്ങളുടെ ആട്ടം അവനെ ആകർഷിച്ചു. ആ മുണ്ടൊന്നു പൊക്കി നോക്കിയാൽ എങ്ങനിരിക്കും എന്നവൻ ആലോചിച്ചു. പക്ഷേ ഒരു വേദവിദ്യാർഥിയായ താൻ അങ്ങനെ ചിന്തിക്കാൻ പാടില്ലെന്നുള്ള ചിന്ത അവന്റെ ചിന്താമണ്ഡലങ്ങളെ നിയന്ത്രിച്ചു.

അവസാനം അവർ ഒരു വലിയ വാതിലിനു മുന്നിൽ നിന്നു. കാർത്യായനി അത് തുറന്നു. ആദിത്യന്റെ കണ്ണുകൾ വിടർന്നു. മുറി അതിവിശാലമായിരുന്നു. താൻ ഉപയോഗിച്ചിരുന്ന മുറിയുടെ ഇരട്ടിവലിപ്പമെങ്കിലും ഉണ്ടാകും.

ഒരു വലിയ കിടക്ക. പഴയതെങ്കിലും വിലപിടിപ്പുള്ള ഫർണിച്ചറുകൾ. സ്വകാര്യമായി തുറക്കുന്ന ഒരു ബാൽക്കണി. അതിലും അതിശയിപ്പിച്ചത് അതിനോട് ചേർന്ന കുളിമുറിയായിരുന്നു. അന്നത്തെ കേരളത്തിൽ വീട്ടിനുള്ളിൽ അറ്റാച്ച്ഡ് ബാത്ത്റൂം എന്നത് തന്നെ വലിയ ആഡംബരമായിരുന്നു.

“ഇത്…”

അവൻ അറിയാതെ പറഞ്ഞു. കാർത്യായനി ചിരിച്ചു.

“ഇനി ഉണ്ണിത്തമ്പുരാന്റെ മുറിയാണ്.”

അവൾ അത് സ്വാഭാവികമായി പറഞ്ഞുവെങ്കിലും കേട്ടപ്പോൾ ആദിത്യന് വിചിത്രമായി തോന്നി. ഈ വീടും ഈ മുറിയും തന്നോട് എന്ത് ബന്ധം? അവൻ ഒന്നും പറഞ്ഞില്ല.

അൽപസമയം കഴിഞ്ഞ് അവൻ ഒരു വേഗക്കുളി കഴിഞ്ഞിറങ്ങി. യാത്രയുടെ ക്ഷീണം കുറെയൊക്കെ മാറിയിരുന്നു. അപ്പോഴേക്കും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.

കാർത്യായനി വേറെ ഒരു പെണ്ണിന്റെ കൂടെ രണ്ട് വലിയ താലങ്ങളുമായി അകത്തുവന്നു.

“കഴിച്ചോളൂ ഉണ്ണീ.”

ഭക്ഷണം മേശപ്പുറത്ത് നിരത്തിയപ്പോൾ ആദിത്യൻ

അമ്പരന്നു. അവൻ മറ്റൊന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു ബ്രാഹ്മണ ഇല്ലം. അതും അന്നുതന്നെ അന്ത്യകർമ്മം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കഞ്ഞിയും പയറും പോലെയുള്ള ലളിതഭക്ഷണമായിരിക്കും എന്നായിരുന്നു അവന്റെ ധാരണ. പക്ഷേ അവന്റെ മുന്നിലുണ്ടായിരുന്നത് ഒരു വിരുന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *