“ഓക്കെ, ഞാൻ പോയിട്ട് വരാം.” ഒടുവില്‍ ജോസേട്ടൻ എന്റെ മുഖത്ത് നോക്കാതെ തലയാട്ടിക്കൊണ്ട് അല്‍പ്പം കടുപ്പിച്ച് പറഞ്ഞിട്ട് കാറോടിച്ച് ഗെയിറ്റ് കടന്നു പോയി.
ഞാൻ ഗെയിറ്റ് ക്ലോസ് ചെയ്തിട്ട് നടന്നു ചെന്ന് വീട്ടില്‍ കേറി. വീടും അകത്ത് നിന്ന് പൂട്ടിയ ശേഷം എന്റെ റൂമിൽ വന്ന് വെറുതെ കിടന്നു. സമയം 5 മണി കഴിഞ്ഞതേയുള്ളു. പിള്ളാരെ സ്കൂളിൽ വിടാനായി എഴ് മണിക്ക് എഴുന്നേറ്റ് ജോലി തുടങ്ങിയാല്‍ മതിയാകും. അതുവരെ ഒന്ന് മയങ്ങാൻ തീരുമാനിച്ച് ഞാൻ കണ്ണുമടച്ച് കിടന്നു, പക്ഷേ ഉറങ്ങാൻ കഴിഞ്ഞില്ല. എനിക്ക് വിധിക്കപ്പെട്ട എന്റെ ജീവിതത്തെ കുറിച്ചായിരുന്നു ചിന്തകൾ മുഴുവനും.
ഏഴു മണിക്ക് ഞാൻ എഴുനേറ്റ് എല്ലാം റെഡിയാക്കി കുട്ടികളെ സ്കൂളിൽ വിട്ടു. അവർ സ്കൂളിൽ പോയ ശേഷം ഞാൻ വീടൊക്കെ ഒന്ന് വൃത്തിയാക്കി, അഴുക്ക് തുണികളും അലക്കിയിട്ട ശേഷം ചെന്ന് കുളിച്ചു. മനസ്സിന് ഒരു സമാധാനവും കിട്ടിയില്ല.
കുളി കഴിഞ്ഞ് ബാത്ത് ടവൽ മാത്രം ഉടുത്തു കൊണ്ട് എന്റെ ഡ്രെസ്സ് ഇരിക്കുന്ന അലമാര ഞാൻ തുറന്നു. വീട്ടില്‍ ഞാൻ നൈറ്റി മാത്രമല്ല ഇടാറുള്ളത്. നൈറ്റ് ഡ്രസ്, പാവാട ടീ ഷര്‍ട്ട്, പജാമ സെറ്റ്, അങ്ങനെ പലതും മാറിമാറി ഞാൻ ഇടാറുണ്ട്.
എന്റെ നശിച്ച ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചിരുന്നത് കൊണ്ട് ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഞാൻ അലസമായി കൈയിൽ കിട്ടിയ ഒരു ബ്രാ എടുത്ത് ധരിച്ചു. ഒരു ഷഡ്ഡിയും എടുത്തിട്ട ശേഷം, ആദ്യം കൈയിൽ കിട്ടിയ ഒരു പാവാടയും ഒരു ടീ ഷര്‍ട്ടും എടുത്ത് ധരിച്ചു. ടീ ഷര്‍ട്ടിന് ഭയങ്കര ടൈറ്റായിരുന്നത് കൊണ്ടാണ് എന്റെ അലസത മാറി എന്താണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന് ശ്രദ്ധിച്ചത്.
അയ്യേ, ഈ ടീ ഷര്‍ട്ടിന്റെ സൈസ് ചെറുതായത് കൊണ്ട് ഞാൻ ഇതിനെ മാറ്റി വച്ചതായിരുന്നതല്ലേ! എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ടീ ഷര്‍ട്ടായത് കൊണ്ടാണ് കളയാന്‍ മനസ്സ് വരാതെ മാറ്റി വെച്ചിരുന്നത്. പക്ഷേ മാറ്റി വച്ചിരുന്ന ഈ സാധനം എങ്ങനെയാണ് പിന്നെയും എന്റെ ഡ്രസ്സിന്റെ കൂട്ടത്ത് വന്നുപെട്ടത്? ആ സാരമില്ല, എന്നെ ഇപ്പൊ ആര് കാണാനാ? വൈകിട്ട് കുട്ടികൾ വരുന്നതിന് മുമ്പ് ഇതിനെ മാറ്റി വേറെ ഇട്ടാല്‍ മതിയാവും.
ഞാൻ എന്റെ ലാപ്ടോപ്പ് എടുത്തുകൊണ്ട് ഹാളില്‍ വന്നിരുന്നു.
പക്ഷേ അപ്പോഴാണ് ഡാനിയല്‍ ഇന്ന് സാധനങ്ങളുമായി വരുമെന്ന കാര്യം പെട്ടന്ന് ഓര്‍ത്തത്. അപ്പോ ഞാൻ ധൃതിയില്‍ എഴുനേറ്റ് നിന്നിട്ട് എന്നെ സ്വയം നോക്കി ഒന്ന് ചെക്ക് ചെയ്തു.
ആ നേര്‍ത്ത ചെറിയ ടീ ഷര്‍ട്ട് എന്റെ ശരീരത്തോട് നല്ലോണം ഇറുകി പറ്റി ചേര്‍ന്ന് എന്റെ ബോഡി സ്ട്രച്ചറെ നന്നായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. അയ്യേ…. മറ്റുള്ളവരുടെ മുന്നില്‍ ഈ ഡ്രസ് ഇട്ടോണ്ട് പോയാല്‍ ശെരിയാവില്ല. പക്ഷേ അന്നേരം നോക്കി കോളിങ് ബെല്‍ ശബ്ദിച്ചു.
ശൊ, ഡാനിയലാകുമോ വന്നത്?
എന്തുചെയ്യണം എന്നറിയാതെ ഞാൻ പെട്ടന്ന് കൻഫ്യുസായി പോയി. അന്നേരം പിന്നെയും കോളിങ് ബെല്‍ ശബ്ദിച്ചു. ഈ ഡ്രസ് മാറ്റണോ വേണ്ടയോ എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയാതെ ഞാൻ അങ്ങനെതന്നെ നിന്നുപോയി. കോളിങ് ബെല്‍ മൂന്നാമതും ശബ്ദിച്ചു.
ശ്ശോ, വീട്ടില്‍ ആളില്ലെന്ന് വിചാരിച്ച് ഡാനിയല്‍ തിരികെ പോകുമോന്ന ആശങ്ക കാരണം ഞാൻ ഒന്നും ചിന്തിക്കാതെ ധൃതിപിടിച്ചു ചെന്ന് വാതില്‍ അൺലോക്ക് ചെയ്തു.
വന്നത് ഡാനിയല്‍ തന്നെയാണോ എന്നറിയാനായി ഞാൻ അല്‍പ്പം മാത്രം വാതില്‍ തുറന്ന് തല മാത്രം പുറത്തിട്ട് നോക്കി. ഡാനിയല്‍ തന്നെയായിരുന്നെന്ന് കണ്ടതും ഞാൻ പുഞ്ചിരിച്ചു. അവനും പുഞ്ചിരിച്ചു.
അപ്പോ ഞാൻ പൂര്‍ണമായി വാതിൽ തുറന്നതും അവന്റെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്ന് വലുതായി. അവൻപോലും അറിയാതെ അവന്റെ വായ ചെറുതായി തുറന്നു പോയി. സ്വയം മറന്ന് അവന്റെ വിടര്‍ന്ന കണ്ണുകൾ എന്റെ ദേഹത്താകെ ഇഴഞ്ഞു നടന്നു. അവന്റെ ജീൻസ് പാന്റിന് മുന്നില്‍ ചെറിയൊരു അനക്കം ഉണ്ടായതും എന്റെ കൺകോണിലൂടെ ഞാൻ കണ്ടു. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് ദേഷ്യം വരുമായിരുന്നു, പക്ഷേ ഇവന്റെ ആ നോട്ടം എന്നെ ശെരിക്കും മൂഡാക്കുകയാണ് ചെയ്തത്.
