ഒടുവില്‍ മനസ്സിന് ചെറിയൊരു സമാധാനം കിട്ടി. രാത്രി ഭക്ഷണം കഴിച്ചിട്ട് കുട്ടികൾ മുകളിലേക്ക് പോയി. ഞാൻ പതിവ് പോലെ വീടും പൂട്ടി എന്റെ റൂമിൽ ചെന്ന് കിടന്നു. ഒരുപാട് നേരം എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം ഞാൻ ഉറങ്ങി.
രാവിലെ കുട്ടികൾ സ്കൂളിൽ പോയ ശേഷം ഞാൻ കുളിച്ചിട്ട് ഒരു ഹാഫ് സ്ലീവ് ടാങ്ക് ടോപ്പും, ഇലാസ്റ്റിക്കുള്ള മുക്കാല്‍ പാവാടയും എടുത്ത് ഇട്ടിട്ട് ഹാളില്‍ ലാപ്ടോപ്പുമായി വന്നിരുന്നു.
ഏകദേശം പതിനൊന്ന് മണി ആയപ്പോ കോളിങ് ബെല്ല് ശബ്ദിച്ചത് കേട്ട് ഞാൻ മുഖം ചുളിച്ചു.
ആരാണാവോ വന്നത്? എന്റെ കൂട്ടുകാരികളാവില്ല… അവർ ഫോൺ ചെയ്ത് പറഞ്ഞിട്ടേ വരത്തൊള്ളു.
ഞാൻ എഴുനേറ്റ് ചെന്ന് വാതിൽ അല്‍പ്പം തുറന്ന് പുറത്തേക്ക് നോക്കി.
ഒട്ടും പ്രതീക്ഷിക്കാതെ പുറത്ത് ഡാനിയല്‍ നില്‍ക്കുന്നത് കണ്ടപ്പോ ഞാൻ അന്തിച്ചു പോയി. എന്റെ മനസ്സിൽ പെട്ടന്നൊരു കുറ്റബോധം വന്നു.
എന്തിനാണ് അവന്‍ വന്നത്? എന്നെ കുറ്റപ്പെടുത്താൻ ആകുമോ? അതോ ഞാൻ അവനോട് ചെയ്ത തെറ്റ് കാരണം ഇനി ഒരിക്കലും അവനോട് സംസാരിക്കരുത് എന്നും, സാധനങ്ങൾ ഓര്‍ഡര്‍ ചെയ്യാൻ പോലും അവനെ ഞാൻ വിളിക്കാൻ പാടില്ല എന്ന് നേരിട്ട് പറഞ്ഞിട്ട് പോകാനാണോ വന്നത്? ഇങ്ങനത്തെ ഫ്രണ്ട്ഷിപ്പ് വേണ്ട എന്ന് പറയാൻ വന്നതാകുമോ?
അവനെ കണ്ടപ്പോ എനിക്ക് പുഞ്ചിരിക്കാൻ പോലും കഴിഞ്ഞില്ല.
അവന്റെ മുഖവും അല്‍പ്പം സീരിയസ്സായിരുന്നു.
“ഞാൻ അകത്ത് വന്നോട്ടെ, ചേച്ചി?” അവന്‍ മടിച്ചു മടിച്ച് ചോദിച്ചു.
“അതിനെന്താ, കേറി വാ.” ഞാൻ വാതിൽ മുഴുവനായി തുറന്നിട്ട് മാറി കൊടുത്തു.
എന്തായാലും അവന്‍ വന്നത് നന്നായി. ഇപ്പോള്‍തന്നെ അവനോട് ക്ഷമ ചോദിക്കാം.
ഡാനിയല്‍ അകത്ത് കേറി വന്നിട്ട് വാതിൽ ലോക്ക് ചെയ്തു.
എന്തിനാണ് ഇവന്‍ വാതിൽ പൂട്ടിയത്? മനസ്സിൽ ഞാൻ ചോദിച്ചു.
“ചേച്ചി… എനിക്കൊരു കാര്യം പറയാനുണ്ട്.” വാതിൽ പൂട്ടിയ ശേഷം അവന്‍ മടിച്ചു മടിച്ച് പറഞ്ഞു.
“എനിക്കും നിന്നോട് ചിലതൊക്കെ പറയാനുണ്ട്, ഡാനി.” ഞാനും പറഞ്ഞു.
“ചേച്ചിക്ക് എന്താണ് പറയാനുള്ളത്?” ചോദ്യ ഭാവത്തിൽ അവനെന്നെ നോക്കി.
“അതുപിന്നെ… ഇന്നലെ സംഭവിച്ചത്…. അതിനെ നി മറന്നു കളയണം, ഡാനി. എന്റെ നിയന്ത്രണം വിട്ട് ഞാൻ അങ്ങനെയൊക്കെ നിന്നോട് ചെയ്തു പോയി. അത് തെറ്റാണ്… ഇപ്പോൾ എനിക്ക് കുറ്റബോധമുണ്ട്. ഇനി ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല. നമ്മൾ തമ്മിലുള്ള ഈ അടുത്ത ഫ്രണ്ട്ഷിപ്പും നമുക്ക് വേണ്ട… അത് പിന്നീട് ദോഷം ചെയ്യും.” അവന്റെ മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീര്‍ത്തു.
അപ്പോ ഡാനിയല്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കാരണം അവന്റെ മുഖത്തേക്ക് ഞാൻ നോക്കി. അവന്റെ മുഖത്ത് എന്തോ നഷ്ടബോധം ഞാൻ കണ്ടു.
“ശെരി, നിനക്ക് എന്താണ് പറയാനുള്ളത്?” ഞാൻ അവനോട് ചോദിച്ചു.
“അതുപിന്നെ…. ചേച്ചി…” അവന്‍ പെട്ടന്ന് പറയുന്നത് നിർത്തി തല താഴ്ത്തി.
“എന്താ ഡാനി… കാര്യം എന്താണെന്ന് പറ.”
ഉടനെ ഡാനി തലയുയർത്തി എന്റെ മുഖത്ത് നോക്കി. അവന്റെ കണ്ണില്‍ വല്ലാത്തൊരു ആവേശം ഞാൻ കണ്ടു.
“കാര്യം പറ ഡാനി.” അവന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
പെട്ടന്ന് ഡാനി എന്റെ രണ്ട് തോളത്തും പിടിച്ചു. ഞാൻ ഞെട്ടിപ്പോയി.
എന്താണ് ഇവന്റെ ഉദ്ദേശം?! എനിക്കെന്തോ പന്തികേട് തോന്നി.
“ഇന്നലെ ചേച്ചി അങ്ങനെ ചെയ്തപ്പോ അത് തെറ്റാണെന്ന് അന്നേരം തോന്നി. പക്ഷേ എന്റെ വീട്ടില്‍ പോയ ശേഷം എനിക്ക് ചേച്ചി ചെയ്തത് മറക്കാൻ കഴിഞ്ഞില്ല. എനിക്ക് അതൊക്കെ ഇഷ്ട്ടമാകുകയും ചെയ്തു. ചേച്ചിയെ എനിക്കും ഇഷ്ടമാണെന്ന് അപ്പോഴാണ് മനസിലായത്. എനിക്ക് ചേച്ചിയെ വേണം. എനിക്ക് ചേച്ചിയെ നന്നായിട്ട് കളിക്കണം.” അതും പറഞ്ഞ് ഡാനിയല്‍ എന്നെ കെട്ടിപ്പിടിച്ചു.
