മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

അങ്ങനെ ഞാൻ ഒരു മടിയും കൂടാതെ തുടക്കം തൊട്ടുള്ള സകല കാര്യങ്ങളും അവനോട് ഞാൻ പറഞ്ഞു. എന്റെ ഭർത്താവിന്റെ ഒരുമാതിരിപ്പെട്ട ആ സ്വഭാവവും, പിന്നെ അദ്ദേഹത്തിന്റെ ലൈംഗീക പ്രശ്നങ്ങൾ പോലും ഞാൻ അവനോട് പറഞ്ഞു.

 

“ചേച്ചിടെ ഭർത്താവ് എന്തിനാ ഇങ്ങനെയായിപോയത്? സ്വന്തം കുട്ടികളോട് പോലും സ്നേഹമില്ല..!!” എല്ലാം കേട്ട് കഴിഞ്ഞിട്ട് അവന്‍ അന്തംവിട്ട് ചോദിച്ചു. “പിന്നേ സെക്സ് — 70 വയസ്സായ ആളുകൾ പോലും സെക്സ് ആഗ്രഹിച്ച് ചെറിയ പെണ്‍കുട്ടിക്കളെ പിടിച്ച് റേപ് ചെയ്യുന്നതൊക്കെ നിത്യ സംഭവമായി മാറിയിരിക്കുന്നു, അതൊക്കെ നമ്മൾ പത്രത്തിലും ന്യൂസിലും കാണുകയല്ലേ! ജോസ് ചേട്ടന് വെറും 42 വയസ്സല്ലേ ആയുള്ളു, ചേച്ചിക്ക് വെറും 33. രണ്ടാൾക്കും സെക്സ് ഉപേക്ഷിക്കേണ്ട പ്രായമൊന്നും ആയിട്ടില്ല. അതുകൊണ്ട്‌ എങ്ങനെയെങ്കിലും ജോസ് ചേട്ടനെ കൊണ്ട്‌ സമ്മതിപ്പിച്ച് ചേട്ടനെ ചികില്‍സിക്കാൻ നോക്ക്, ചേച്ചി.”

 

അവന്റെ ഉപദേശം കേട്ട് ഞാൻ നെടുവീര്‍പ്പിട്ടു.

 

“എന്റെ ഡാനി, എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ ശ്രമിച്ചു കഴിഞ്ഞു. ജോസേട്ടൻ എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ച പോലെയാണ് ജീവിക്കുന്നത്. ഇനി ഞാൻ എന്തെങ്കിലും പറഞ്ഞാൽ തീര്‍ച്ചയായും പ്രശ്നം വഷളായി കുടുംബം പോലും തകരും. അതുകൊണ്ട്‌ പറഞ്ഞിട്ട് കാര്യമില്ല, അതൊക്കെ വിട്ടുകള.” ഞാൻ പറഞ്ഞു. “ശെരി വാ. സമയം ഒരു മണി കഴിഞ്ഞു. നമുക്ക് ഭക്ഷണം കഴിക്കാം.”

 

“വേ.. വേണ്ട ചേച്ചി. ചേച്ചിക്ക് ബുദ്ധിമുട്ടാകും. ഞാൻ ഹോട്ടലിൽ—”

 

“മിണ്ടാതെ വാടാ.” ഞാൻ വേഗം എഴുനേറ്റ് ചെന്ന് അവന്റെ കൈ പിടിച്ചു വലിച്ചു. ആദ്യം എനിക്ക് ഷോക്കടിച്ചത് പോലെ തോന്നി. പിന്നെ മനസ്സിന്‌ ഒരു സുഖം. ശരീരത്തിന് ഒരു ഉന്മേഷം. അവനെ ഒന്ന് കെട്ടിപ്പടുക്കാന്‍ പോലും കൊതി തോന്നി… പക്ഷേ ഞാൻ ആ ചിന്തയെ പെട്ടന്ന് ഒഴിവാക്കി. .

 

അവന്റെ കൈ പിടിച്ചു വലിക്കാനുള്ള ധൈര്യം എനിക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല. പക്ഷേ പരസ്പരം ജീവിത സാഹചര്യങ്ങളൊക്കെ പങ്കുവച്ച ശേഷം ഞങ്ങൾ തമ്മില്‍ നല്ലതുപോലെ അടുത്തതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.

 

“ഞാൻ വരാം, ചേച്ചി.” ചെറിയ അസ്വസ്ഥതയൊടെ ആണെങ്കിലും അവന്‍ ചിരിച്ചുകൊണ്ട് അവന്‍ എഴുനേറ്റതും ഞാൻ അവന്റെ കൈ വിട്ടു.

 

കിച്ചണുമായി ചേര്‍ന്നുള്ള ഡൈനിംഗ് റൂമിൽ അവനോട് ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ കിച്ചനിൽ ചെന്ന് ഫുഡ് എല്ലാം എടുത്തുകൊണ്ട് വന്നു.

 

“നല്ല ടേസ്റ്റാണ്. വളരെ നന്നായിട്ടുണ്ട്, ചേച്ചി.” കഴിക്കുന്നതിനിടെ അവന്‍ പ്രശംസിച്ചു. ഒരിക്കല്‍ പോലും എന്റെ ഭർത്താവ് ഇങ്ങനെ പറഞ്ഞിട്ടില്ല.

 

“ഒരു മടിയും കാണിക്കാതെ നന്നായി കഴിക്ക്. എന്നാലേ എനിക്ക് തൃപ്തിയികുകയുള്ളു.” മടിച്ചുമടിച്ച് കഴിക്കുന്ന അവനോട് ഞാൻ പറഞ്ഞു.

 

അതിനുശേഷമാണ് അവന്റെ മടി പാടെ മാറ്റി വേണ്ടതൊക്കെ അവനായിട്ട് എടുത്ത് കഴിക്കാൻ തുടങ്ങിയത്‌. അത് കണ്ടപ്പോ എനിക്ക് നല്ല സന്തോഷമായി.

 

കഴിച്ച ശേഷം ഞങ്ങൾ ഹാളില്‍ വന്നിരുന്നു.

 

“എടാ, നേരത്തെ നി പറഞ്ഞില്ലേ, ആ പെണ്ണിന് ഒറ്റ പ്രാവശ്യം…. അത് എന്താണ്‌ സംഭവം?” ഞാൻ ചോദിച്ചു.

 

“അയ്യേ… അത് എങ്ങനെയാ ഞാൻ ചേച്ചിയോട് പറയുക..!!” അവന്റെ മുഖം തുടുത്തു കേറി.

 

“എന്താണെങ്കിലും നി പറ. എന്റെ കാര്യങ്ങൾ ഞാൻ ഓപ്പണായി പറഞ്ഞില്ല, പിന്നെ നിനക്ക് പറഞ്ഞാൽ എന്താ?”

 

“ചീത്ത കാര്യമാണ്, ചേച്ചി. അതുകൊണ്ടാണ് ഒരു മടി.”

 

അതുകേട്ട് എന്റെ മുഖവും ചുവന്ന് തുടുത്തു. “ചീത്തയാണെങ്കിലും സാരമില്ല, എനിക്കറിയണം. നി പറ.”

 

“അത്… പിന്നേ.., ഒറ്റ പ്രാവശ്യം സെക്സ് ചെയ്താൽ ഒന്നും അവൾ എന്നെ വിടില്ല. ഞാൻ അവളെ വല്ലാതെ ഉണർത്തുന്നു എന്ന് അവൾ എന്നും പറയാറുണ്ട്. എന്നിട്ട്…. എന്നിട്ട്….,” അവന്‍ ഒന്ന് മടിച്ചു.

 

“ധൈര്യമായി തുറന്ന് പറയടാ.” വികാരം ഉള്ളില്‍ അടക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *