മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

അവന്റെ രണ്ടാമത്തെ കാമുകി എന്തു പ്ലാൻ ചെയ്ത് അവനെ എന്താണ് ചെയ്തത്!! അതറിയാൻ എനിക്ക് വല്ലാത്ത ആകാംഷയായിരുന്നു.

 

ഒടുവില്‍ സ്കൂൾ കഴിഞ്ഞ് എന്റെ കുട്ടികൾ വന്നപ്പോഴാണ് ഡാനിയലെ കുറിച്ചുള്ള ചിന്തകൾ മതിയാക്കി മറ്റുള്ള കാര്യങ്ങളിലേക്ക് മനസ്സ് തിരിഞ്ഞത്.

 

രാത്രി കുട്ടികള്‍ ഫുഡ് കഴിച്ചിട്ട് അവരുടെ റൂമിൽ ഉറങ്ങാൻ പോയി. ഞാൻ എന്റെ ജോലി എല്ലാം തീര്‍ത്തിട്ട് വീട് അകത്ത് നിന്നും പൂട്ടി. ശേഷം ലൈറ്റൊക്കെ ഓഫ് ചെയ്തിട്ട് ഞാൻ എന്റെ റൂമിൽ വന്ന് കിടന്നു. അന്നേരം എന്റെ ചിന്ത ജോസേട്ടനിലേക്ക് തിരിഞ്ഞു.

 

സാധാരണയായി യാത്ര പോകുമ്പോ ജോസേട്ടൻ എന്നെ വിളിച്ച് കാര്യങ്ങള്‍ പറയാറുണ്ട്, പക്ഷേ ഇപ്രാവശ്യം കുട്ടികളെ വിളിച്ചാണ് കാര്യം പറഞ്ഞത്, രാത്രിയായിട്ടും ഇതുവരെ എന്നെ വിളിച്ചതുമില്ല. ചിലപ്പോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞതിന്റെ കുറ്റബോധം കാരണം എന്നോട് സംസാരിക്കാന്‍ മടിയായിരിക്കും. എനിക്ക് ഇപ്പോഴും ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ ഒരു യാത്ര പോയതല്ലേ, വിളിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.

 

ഞാൻ വിളിച്ചപ്പോ ജോസേട്ടൻ കോൾ കട്ടാക്കി. എന്നിട്ട്, ബിസി ആണെന്നും, ഞാനായിട്ട് അങ്ങോട്ട് വിളിക്കേണ്ട, സമയം കിട്ടുമ്പോ ജോസേട്ടൻ ഇങ്ങോട്ട് വിളിച്ചോളാമെന്ന് എനിക്ക് വാട്സാപ് ചെയ്തു.

 

ഇപ്പൊ ഈ രാത്രി നേരത്ത് എന്താണ് ബിസിയെന്ന് മനസ്സിലായില്ല. എന്തേലും ആവട്ടെ. നാല് ദിവസം കഴിഞ്ഞ് വരുമെന്നല്ലേ കുട്ടികളോട് പറഞ്ഞത്.. അത്ര വിവരമെങ്കിലും അറിയാൻ കഴിഞ്ഞതില്‍ സന്തോഷം.

 

ഇനി ഞാനായിട്ട് ജോസേട്ടനോട് ചികില്‍സിക്കുന്ന കാര്യമൊന്നും പറയാന്‍ പോണില്ല. ഇനിയുള്ള കാലം മുഴുവനും ആര്‍ക്കും ഗുണമില്ലാത്ത ആ പൊങ്ങാത്ത സാധനവും കൊണ്ട്‌ നടക്കട്ടെ. കാശ് മാത്രം സമ്പാദിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നടന്നോട്ടെ.

 

ജോസേട്ടൻ എന്നെ വളരെ ചീപ്പാക്കി സംസാരിച്ചതിന്റെ സങ്കടവും ദേഷ്യവും ഇതുവരെ എനിക്ക് മാറിയിട്ടില്ലായിരുന്നു… പക്ഷേ എനിക്ക് എന്ത് ചെയ്യാൻ കഴിയും? എന്റെ വിധി ഇതാണെന്ന് വിചാരിച്ച് ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട്‌ ഉറങ്ങാൻ ശ്രമിച്ചു. ഏറെ വൈകിയാണ് ഉറങ്ങാൻ കഴിഞ്ഞത്.

 

അടുത്ത ദിവസം കുട്ടികൾ സ്കൂളിൽ പോയ ശേഷം എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. ജോസേട്ടനോടുള്ള ദേഷ്യവും മാറിയിട്ടില്ലായിരുന്നു. മനസ്സിന് ഒരു സമാധാനക്കേടും അനുഭവപ്പെട്ടു.

 

ഞാൻ എന്റെ ലാപ്ടോപ്പ് എടുത്ത് എന്റെ ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ടന്റ് ഓപ്പണ് ചെയ്ത് അതിൽ രണ്ട് മണിക്കൂറോളം ചിലവാക്കി. അതുകഴിഞ്ഞ്‌ എന്റെ ബൈനാൻസ് അക്കൗണ്ടിൽ നിന്നും രണ്ട്‌ വെബ്‌സൈറ്റിൽ കുറച്ച് ഡോളർ ഡെപ്പോസിറ്റ് ചെയ്ത് ഇന്നത്തെ 25 വീതമുള്ള ബുക്കിങ് കോട്ട കംപ്ലീറ്റ് ചെയ്ത് നല്ല കമ്മിഷനും ഞാൻ സമ്പാദിച്ചു. അങ്ങനെ ഞാൻ ഡെപ്പോസിറ്റ് ചെയ്ത ചെറിയ അമൗണ്ട് ഡോളറും, എനിക്ക് കമ്മിഷനായി കിട്ടിയ വലിയ അമൗണ്ട് ഡോളറുമെല്ലാം എന്റെ ബൈനാൻസ് അക്കൗണ്ടന്റിലേക്ക് വിത്ഡ്രോ ചെയ്തു. ശേഷം മറ്റൊന്നും ചെയ്യാൻ മൂഡില്ലാതെ ലാപ്ടോപ്പ് അടച്ച് വച്ചിട്ട് കുറച്ചുനേരം വെറുതെ ഓരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു.

 

ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചത് കൊണ്ട്‌ എന്താണ് പ്രയോജനം! അതുകൊണ്ട്‌ ആ പ്രശ്നങ്ങളൊക്കെ ഞാൻ മനസ്സിൽ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.

 

ഞാൻ വെറുതെ മൊബൈൽ എടുത്തതും പെട്ടന്ന് ഡാനിയല്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നു. അവന്റെ ആ വശ്യമായ പുഞ്ചിരിയും എന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു. ഉടനെ എന്റെ ദുഃഖമൊക്കെ അലിഞ്ഞു പോയി. മനസ്സിന്‌ നല്ല സമാധാനവും കിട്ടിയപ്പോ ഞാൻ ആശ്ചര്യപ്പെട്ടു. അപ്പോ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവന് കോൾ ചെയ്തു.

 

“ഹലോ, ആരാ?” രണ്ടാമത്തെ റിംഗിൽ അവന്‍ എടുത്ത് ചോദിച്ചു. ബാക് ഗ്രൗണ്ടില്‍ വാഹനങ്ങളുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *