“അയ്യോ, അതെന്താ ചേച്ചി. ബുദ്ധിമുട്ടായോ?” നിരാശയിലാണ് അവന്‍ ചോദിച്ചത്.
“ബുദ്ധിമുട്ടൊന്നുമല്ല.”
“പിന്നേ?”
“ഒരു കാര്യം എന്നോട് പറഞ്ഞാൽ ഞാൻ നിനക്ക് ഒരുപാട് ഓർഡർ പിടിച്ചുതരാം.”
“എന്ത് കാര്യം?” ചിന്താകുഴപ്പത്തോടെ അവള്‍ ചോദിച്ചു.
“നിന്റെ ആ രണ്ടാമത്തെ ഗേൾ ഫ്രണ്ട് എന്തോ പ്ലാൻ ചെയ്ത് എന്തോ ചെയ്തെന്ന് പറഞ്ഞില്ലേ? ആ കാര്യം എന്താണെന്ന് എനിക്കറിയണം. അത് പറഞ്ഞാൽ നിനക്ക് ഞാൻ വലിയ ഓർഡറൊക്കെ തുടർച്ചയായി പിടിച്ചു തരാം.”
“അതുപിന്നെ…. ചേച്ചി… അത് വളരെ ചീപ്പായ കാര്യമാണ്. ഒരു മോശപ്പെട്ട കാര്യമാണ്. പറഞ്ഞാൽ ചേച്ചി എന്നെ തെറ്റായി വിചാരിക്കും. അപ്പോ പിന്നെ ചേച്ചിയോട് അതെങ്ങനെ ഞാൻ ഓപ്പണായി പറയും?”
“ഡാനി, ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. നിന്നെ തെറ്റുകാരനായിട്ടും വിചാരിക്കില്ല. അതുകൊണ്ട് എന്തും നി എന്നോട് ധൈര്യമായി പറഞ്ഞോ.”
“ചേച്ചി എന്നെ തെറ്റായി വിചാരിക്കില്ലെങ്കിൽ, ഓക്കെ, ഞാൻ പറയാം. പക്ഷേ എന്നെ കളിയാക്കാനും പാടില്ല.”
“ഇല്ല, കളിയാക്കില്ല. ഇനി പറ.”
“അത് പിന്നെ…., തൃശൂർ കമ്പനി ഗോഡൗൺ ഓഫീസിൽ 3 ലേഡി സ്റ്റാഫ്സാണ് എല്ലാം നോക്കി നടത്തുന്നത്. അതിൽ ഒരു പെണ്‍കുട്ടി എന്നോട് അടുക്കാന്‍ ശ്രമിച്ചു. എന്നോട് നേരിട്ടും പോണിലൂടേയും ഇഷ്ടമാണെന്ന് പറഞ്ഞു. അവൾ നല്ല സുന്ദരിയായിരുന്നു…, കൂടാതെ, ആദ്യത്തെ ആ പെണ്ണിനെ എന്റെ മനസ്സിൽ നിന്നും തുടച്ചു മാറ്റി അല്‍പ്പം സമാധാനത്തോടെ ഞാൻ ജീവിക്കുകയായിരുന്നു. അതുകൊണ്ട് ഞാനും പെട്ടന്ന് തന്നെ അവള്‍ക്കുവേണ്ടി വീണുപോയി.”
അത്രയും പറഞ്ഞ ശേഷം അവന്‍ മടിച്ചിരുന്നു.
“എടാ ഡാനി—” ഞാൻ അവനെ പെട്ടന്ന് ക്യാഷ്വലായി ‘എടാ’ എന്ന് വിളിച്ചു പോയി. എന്നിട്ട് പെട്ടന്ന് നിർത്തി. “സോറി ഡാനി, ഞാൻ നിന്നെ എടാന്ന്—”
“അത് സാരമില്ല ചേച്ചി.” ഒരു സന്തോഷ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു. “ചേച്ചി വേറെ ആരോ എന്നത് പോലെയാണ് നേരത്തെ എനിക്ക് തോന്നിയിരുന്നത്. പക്ഷേ ചേച്ചി ഇപ്പൊ അങ്ങനെ വിളിച്ചപ്പോ അടുപ്പമുള്ള ആളുകളോട് തോന്നുന്നത് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. ചേച്ചി അങ്ങനെ ക്യാഷ്വലായി എന്നെ വിളിച്ചാല്‍ മതി, എനിക്ക് പ്രശ്‌നമില്ല.”
“ആണോ? എന്നാൽ അങ്ങനെയൊക്കെ ഞാൻ വിളിച്ചോളാം. പക്ഷേ എപ്പോഴും നി ഇങ്ങനെ മടിച്ചിരുന്ന് കുടിവെള്ളം വിഴുങ്ങി കളിക്കാതെ കാര്യം തുറന്നു പറ.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ഉടനെ അവന്‍ സന്തോഷത്തോടെ ഒന്ന് നിവര്‍ന്നിരുന്നു.
“ഇത് കുറച്ച് മോശമായ കാര്യമാണ്, ചേച്ചി…. ചേച്ചിയോട് ഓപ്പണായി പറഞ്ഞാൽ—”
“എടാ, എനിക്ക് പ്രശ്നം ഇല്ലെന്ന് പറഞ്ഞതല്ലേ, നി എന്തു കാര്യവും ഓപ്പണായി പറഞ്ഞാലല്ലേ എനിക്ക് മനസ്സിലാക്കാൻ കഴിയൂ. അതുകൊണ്ട് എന്തുവേണമെങ്കിലും ധൈര്യമായി നിനക്കെന്നോട് പറയാം.”
“ഓക്കെ.” അവന്‍ തലയാട്ടി. “അവളുടെ സൗന്ദര്യത്തിൽ മയങ്ങി അവളെ എനിക്കും ഇഷ്ട്ടമാണെന്ന് ഞാൻ പറഞ്ഞു. എന്നും രാത്രി മണിക്കൂറുകളോളം ഞങ്ങൾ റൊമാന്റിക്കായി സംസാരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോ അവളാണ് മറ്റേ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ തുടക്കമിട്ടത്. അതിന് ശേഷമുള്ള രാത്രികളും അവളാണ് തുടക്കമിട്ടിരുന്നത്.”
“മറ്റേ കാര്യങ്ങളോ, അതെന്ത് കാര്യങ്ങൾ?” എനിക്ക് മനസ്സിലായിട്ടും മനസിലാകാത്തത് പോലെ ഞാൻ ചോദിച്ചു.
“മറ്റേ…”
“എടാ കാര്യം പറയുമ്പോ എനിക്ക് മനസ്സിലാകും പോലെ വ്യക്തമായി സംസാരിച്ചൂടേ?”
“ഓക്കെ. അത്.. മറ്റേ… സെക്സ് കാര്യങ്ങൾ.” ചമ്മലോടെ അവന്‍ പറഞ്ഞു.
“ഓ.. ഇപ്പൊ മനസ്സിലായി.” പെട്ടന്ന് വന്ന നാണം മറച്ച് കൊണ്ട് ഞാൻ പറഞ്ഞു. “അപ്പോ സെക്സ് സംസാരത്തിന് എപ്പോഴും തുടക്കമിട്ടിരുന്നത് അവളാണ്, അല്ലേ?”
“അതേ ചേച്ചി.”
“ഓക്കെ, ബാക്കി പറ.”
“ഞങ്ങൾ അങ്ങനെയൊക്കെ സംസാരിക്കാൻ തുടങ്ങി 4 ആഴ്ച കഴിഞ്ഞായിരുന്നു. ഇടക്കിടക്ക് അവൾ ചില സെക്സ് വീഡിയോസും എനിക്ക് അയച്ച് തന്നിട്ട് അതിലുള്ളത് പോലെയൊക്കെ അവള്‍ക്ക് ഇഷ്ടമാണെന്നും പറയുമായിരുന്നു. അങ്ങനെ ഒരു രാത്രി, 11 മണിക്ക്, എന്നെ അവള്‍ക്ക് അത്യാവശ്യമായി നേരിട്ട് കണ്ട് എന്തോ സംസാരിക്കണമെന്ന് അവൾ എനിക്ക് വാട്സാപ് ചെയ്തു. അവളുടെ വീടിന്റെ ലോകേഷൻ മാപ്പ് എനിക്ക് അയച്ചിട്ട് രഹസ്യമായി അവളുടെ വീട്ടില്‍ ചെല്ലാനും അവള്‍ നിര്‍ബന്ധിച്ചു.”
