ഞാൻ എന്റെ കുട്ടികളെ നല്ലത് പോലെ വളർത്തി. എന്റെ വീട്ടിലെ ജോലിയും, ഓൺലൈൻ ജോലിയും നോക്കി, സാഹചര്യം കിട്ടുന്നത് പോലെ ഡാനിയുമായി സുഖിച്ച് സന്തോഷിച്ച് ജീവിക്കാൻ തുടങ്ങി.
ഡാനിയുടെ കൂടെ സെക്സ് ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. പക്ഷേ ഭർത്താവിനെ തിരുത്തി മാറ്റാൻ കഴിയാതെ, ശാരീരികമായും മാനസികമായും ഭാര്യയെ സ്നേഹിക്കാന്‍ കഴിയാത്ത ഭർത്താവ് ഉണ്ടെങ്കിൽ നരകമായി മാറും ജീവിതം. എന്നാൽ ഭൂമിയില്‍ നരകിച്ച് ജീവിക്കേണ്ട കാര്യം എനിക്കില്ല. എന്റെ ജീവിത സാഹചര്യം നേരിടുന്ന ഭാര്യമാർ ചിലരെങ്കിലും എന്റെ വഴി തന്നെ സ്വീകരിക്കും. ഇത് എന്റെ ജീവിതമാണ്. ആരെയും ഞാൻ ന്യായീകരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യില്ല. അവസാനം വരെ എന്നെകൊണ്ട് കഴിയുന്നത് പോലെ സന്തോഷായി ഞാൻ ജീവിച്ച് തീർക്കും.
(അവസാനിച്ചു)
