“സത്യമാണ് ഞാൻ പറഞ്ഞത്, ചേച്ചി.” അവന്‍ സീരിയസ്സായി പറഞ്ഞു.
“ശെരി ഓക്കെ. സമ്മതിച്ചു.”
“സമ്മതിച്ചേ പറ്റു, ചേച്ചി.”
“എടാ പിന്നെ, നാളെ എനിക്ക് ചില സാധനങ്ങള്‍ വേണം കേട്ടോ. അതിന്റെ ലിസ്റ്റ് ഞാൻ അയച്ചു തരാം.” ഞാൻ പറഞ്ഞു.
“അതിനെന്താ, ചേച്ചി ലിസ്റ്റ് അയച്ചോളു. നാളെ ഞാൻ കൊണ്ടുവരാം.”
“പിന്നെ എനിക്ക് വേറെയും ഒരു സാധനം വേണം… പക്ഷേ അതിനെ കുറിച്ച് വ്യക്തമായി അറിഞ്ഞ ശേഷം മാത്രമേ ഞാൻ അതിനെ വാങ്ങിക്കു.”
“എന്തു സാധനമാണ്, ചേച്ചി?”
“അതുപിന്നെ….,” ഞാൻ പറയാൻ മടിച്ചു. പെട്ടന്ന് എന്റെ ഹൃദയമിടിപ്പ് കൂടി.
“ആഹാ, എന്നോട് എല്ലാം ഓപ്പണായി പറയാൻ പഠിപ്പിച്ച ചേച്ചിയാണോ ഇപ്പൊ പറയാൻ മടിക്കുന്നത്?” ചെറു ചിരിയോടെ അവന്‍ കളിയാക്കി.
“എടാ… അതുപിന്നെ.. അത് അങ്ങനത്തെ സാധനമാണ്… അതുകൊണ്ട് ഓപ്പണായി പറയാൻ ഒരു നാണം.” ഞാൻ ശബ്ദം താഴ്ത്തി മടിച്ചുമടിച്ചാണ് പറഞ്ഞത്.
“ധൈര്യമായി പറ ചേച്ചി. അത് എന്താണെന്ന് അറിഞ്ഞാലല്ലേ അതിനെ കുറിച്ച് എനിക്ക് വ്യക്തമായി പറഞ്ഞുതരാൻ കഴിയൂ.”
“എടാ, അത്… അന്ന് നി കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്ത് രണ്ട് മൂന്ന് ടൈപ്പ് ഇലക്ട്രിക്ക് റേസര്‍ ഉണ്ടായിരുന്നില്ലേ….. താ… താഴെ രോമം കളയാന്‍ ഉപയോഗിക്കുന്നത്…. അതിനെ കുറിച്ചാണ് അറിയേണ്ടത്.” നാണിച്ച് നാണിച്ച് എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞൊപ്പിച്ചു.
“ഓഹ്.. ..! അതാണോ,” പെട്ടന്ന് ഡാനിയുടെ ശബ്ദത്തിലും നാണം കലര്‍ന്നു. “എന്താണ് ചേച്ചിക്ക് അറിയേണ്ടത്?” ശബ്ദം താഴ്ത്തി രഹസ്യം പോലെ അവന്‍ ചോദിച്ചു.
“അതുപിന്നെ, എടാ… എനിക്ക് ഒരെണ്ണം വേണം… പക്ഷേ ഉപയോഗിക്കാൻ പേടിയാണ്, എവിടെയെങ്കിലും മുറിഞ്ഞു പോകുമെന്ന പേടി… അതുകൊണ്ട് ഇതുവരെ ഞാൻ അത് ഉപയോഗിച്ചിട്ടില്ല.”
“ഓഹോ…, പക്ഷേ പേടിക്കേണ്ട കാര്യമില്ല ചേച്ചി, അത് വളരെ സേഫായി തന്നെ ഉപയോഗിക്കാൻ കഴിയും.” അപ്പുറത്ത് ഡാനിയൽ ചിരിക്കുന്നത് പോലെ എനിക്ക് കേട്ടു.
“എടാ, നി എന്നെ കളിയാക്കി ചിരിക്കുവാണോ?” ഞാൻ ദേഷ്യം നടിച്ച് ചോദിച്ചു.
“യേയ്.. ഇല്ല ചേച്ചി.” വായ പൊത്തിപ്പിടിച്ച് സംസാരിക്കും പോലെയാണ് അവന്റെ ശബ്ദം എനിക്ക് കേട്ടത്. “അപ്പോ ചേച്ചി ഇത്രയും കാലം എന്താണ് ഉപയോഗിച്ചിരുന്നത്?”
ആ കള്ള ചെറുക്കാന്‍ ശെരിക്കും ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വല്ലാത്ത നാണം വന്ന് മുഖമൊക്കെ ചൂട് പിടിക്കുന്നത് പോലെ തോന്നി.
“ഹെയർ റിമൂവർ ക്രീം.” നാണത്തോടെ ഞാൻ പറഞ്ഞു. “പക്ഷേ അത് ഞാൻ ഉപയോഗിക്കുമ്പോള്‍ എനിക്ക് സൈഡ് ഇഫക്റ്റ് ഉണ്ടാകും… രണ്ട് മൂന്ന് ദിവസത്തേക്ക് സ്ക്രീൻ ഒക്കെ നല്ല നീറ്റലായിരിക്കും. പക്ഷേ റേസര്‍ ഉപയോഗിക്കാൻ പേടിയായത് കൊണ്ടാണ് ഇതുവരെ ഞാൻ ക്രീം തന്നെ ഉപയോഗിച്ച് പോന്നത്.”
“അപ്പോ, ചേച്ചിക്ക് എപ്പഴാ വേണ്ടത്?” അവന്‍ ചോദിച്ചു.
“വേണോ എന്ന് ഇതുവരെ ഞാൻ തീരുമാനിച്ചിട്ടില്ല, ഡാനി. ആദ്യം അത് സേഫ് തന്നെയാണോന്ന് നി സത്യം പറ.”
“സത്യം തന്നെയാ പറഞ്ഞത്, ചേച്ചി. വളരെ സേഫാണ്.”
“പക്ഷേ ഞാൻ കോളേജ് പഠിക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുകാരിക്ക് മുറിഞ്ഞു എന്നാണല്ലോ പറഞ്ഞത്.” ചെറിയൊരു പേടിയോടെ ഞാൻ പറഞ്ഞു.
“അങ്ങനെ വരാൻ സാധ്യതയില്ല, ചേച്ചി. പക്ഷേ ചിലപ്പോ അത് താഴെ വീണ് റേസർ ഭാഗത്തിന് പൊട്ടലുണ്ടായിട്ടുണ്ടാകും. അതുകൊണ്ടാവാം ആ ചേച്ചിക്ക് മറിഞ്ഞത്.” ആലോചനയോടെ അവന്‍ പറഞ്ഞു.
“എന്തോ എനിക്കറിയില്ല. എനിക്ക് പേടിയാണ്.” ഞാൻ വെപ്രാളപ്പെട്ട് പറഞ്ഞു.
“എന്റെ ചേച്ചി, ഞാൻ ചേച്ചിക്ക് ഗ്യാരണ്ടി തരാം, ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.”
“എടാ, എന്നാലും—”
“ഒരു എന്നാലുമില്ല… നാളെ ഞാൻ അതും കൊണ്ടുവരും. ഗുഡ് നൈറ്റ് ചേച്ചി.” ഞാൻ അവനോട് തര്‍ക്കിക്കുമെന്ന് വിചാരിച്ച് അവന്‍ കോൾ കട്ട് ചെയ്തു.
