അവർ മണിക്കൂറുകള്‍ കളിച്ചാസ്വദിച്ചു എന്ന് ഡാനിയല്‍ പറഞ്ഞ ഒറ്റ കാര്യം മാത്രമാണ് എന്റെ മനസ്സിൽ പിന്നെയും പിന്നെയും മുഴങ്ങിക്കേട്ടത്. എനിക്ക് വല്ലാത്തൊരു അസൂയ തോന്നി. അവനെ വിളിച്ചു വരുത്തി അവനെ റേപ് ചെയ്യണമെന്ന് എന്റെ ഉള്ളിന്റെയുള്ളിൽ ആഗ്രഹം തോന്നിപ്പോയി.
അയ്യേ… ച്ചേ…!! എന്ത് വൃത്തികേടാണ് ഞാൻ ചിന്തിക്കുന്നത്..!! പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ ആ ചിന്തകളെ ഞാൻ നശിപ്പിച്ചുകളഞ്ഞു.
“പിന്നേ എന്താണുണ്ടായത്?” എന്റെ വികാരമടക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
അപ്പോ ഒരു നെടുവീര്‍പ്പോടെ അല്‍പ്പം ദുഃഖത്തിൽ പറഞ്ഞു, “അതിനുശേഷമാണ് എന്റെ തലയില്‍ ഇടിത്തീ വീണത്, ചേച്ചി..!!”
“എന്ത് ഇടിത്തീ?”
“കയ്പ്പുള്ള ബ്രേക്കപ്പിന് മുന്നോടിയായി അവളെനിക്ക് തന്ന മധുരമായിരുന്നു ആ ഫുൾ സെക്സ്.” സങ്കടം മാറാതെ അവന്‍ പറഞ്ഞു.
“ഓഹ്…! അവൾ എന്തു പറഞ്ഞാണ് ബ്രേക്കപ്പ് ചെയ്തത്?” ഞാൻ ചോദിച്ചു.
“വെറുമൊരു അനാഥനായ എന്നെ കെട്ടാന്‍ അവളുടെ വീട്ടില്‍ ആരും സമ്മതിക്കില്ല എന്നൊക്കെയാണ് അവൾ പറഞ്ഞ്. അപ്പോ, റജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ വീട്ടുകാരുടെ അനുവാദവും അനുഗ്രഹവും ഇല്ലാതെ എന്നെ കല്യാണം കഴിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അപ്പോ, ഞാൻ എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞു നോക്കീട്ടും അവളുടെ ആ പിടിവാശി മാറിയില്ല. ഞാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു നോക്കി. ഒടുവില്‍ അവൾ എന്താണ് പറഞ്ഞതെന്നറിയോ, ചേച്ചി?” അവന്‍ നല്ല വിഷമത്തോടെ ചോദിച്ചു.
“എന്താ പറഞ്ഞത്?” അവന്റെ വിഷമം എന്നെയും ബാധിച്ചു.
“ഒരു അനാഥനായ എന്നെ കെട്ടാന്‍ അവള്‍ക്കും താല്‍പ്പര്യമില്ല എന്നാണ് എന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞത്. എന്നെ കണ്ടപ്പോ ഇഷ്ട്ടമായി, പക്ഷേ വിവാഹം കഴിക്കാനല്ല സ്നേഹിച്ചത്, പ്രണയം എന്താണെന്ന് അറിയാനുള്ള ആ ഫീൽ കിട്ടാനും…. പ്രണയത്തോടുള്ള ആ സെക്സ് എങ്ങനെ ഉണ്ടാകുമെന്ന് അനുഭവിച്ചറിയാനും മാത്രമാണ് എന്നെ സ്നേഹിച്ചത് പോലും. അതുകൊണ്ട് ഇത് വെറും ടൈംപാസായി മാത്രം കണ്ട് അവളുടെ ജീവിതത്തിൽ ഞാനൊരു തടസ്സമായി നില്‍ക്കരുതെന്നും അവൾ അപേക്ഷിച്ചപ്പോ എന്തുചെയ്യണമെന്നറിയാതെ ഞാൻ പകച്ചിരുന്നുപോയി. എന്റെ തലച്ചോറ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ എന്റെ റൂമിൽ നിന്നും പോയ്ക്കഴിഞ്ഞിരുന്നു.”
“ശേഷം നി എന്താണ് ചെയ്തത്?” ഞാൻ അന്ധാളിപ്പോടെ ചോദിച്ചു.
“ഞാൻ എന്ത് ചെയ്യാനാ, ചേച്ചി? അവളുടെ വീട്ടുകാർക്ക് മാത്രമാണ് സമ്മതമില്ലാത്തതെങ്കിൽ സാരമില്ലായിരുന്നു, പക്ഷേ അവള്‍ക്ക് പോലും സമ്മതമില്ലാത്ത സ്ഥിതിക്ക് അവളുടെ പുറകെ നടന്ന് ശല്യം ചെയ്തിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട്, സിനിമയിലും കഥകളിലും കാണുന്നത് പോലെ, കള്ള് കുടിച്ചും… താടി വളര്‍ത്തി തേരാപാരാ നടന്ന് നശിക്കാനൊന്നും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. സങ്കടം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മറക്കാൻ ശ്രമിച്ചു കൊണ്ട് എന്റെ എളിയ ജീവിതം ഞാൻ ജീവിച്ച് തീര്‍ക്കുന്നു. പിന്നെ, അവൾ ഒരു ഡോക്ടറെ കല്യാണം കഴിച്ച് അയാളുടെ കൂടെ വിദേശത്തെങ്ങോ പോയി.” അവന്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ കഥ കേട്ട് എനിക്ക് നല്ല സങ്കടം വന്നു. ആദ്യം, അവന്റെ കാമുകി അനിത അവനെ പറ്റിച്ചു. രണ്ടാമതായി, മറ്റൊരുത്തന്റെ ഭാര്യയായ ആ തൃശൂര്‍കാരി പെണ്ണും അവനെ പറ്റിച്ചു. പാവം ഡാനിയല്‍. പക്ഷേ എന്തൊക്കെയായാലും, എനിക്ക് ആ തൃശൂര്‍കാരിയുടെ കാര്യം വിചാരിക്കുമ്പോഴൊക്കെ ചിരിയാണ് വരുന്നത്. ഇവന്റെ കൂടെ കളിക്കാനുള്ള കൊതി കാരണം അവനെ പറ്റിച്ചതോര്‍ത്ത് ഇപ്പോഴും ചിരി വന്നെങ്കിലും ഞാൻ അടക്കി.
“എടാ, അതൊക്കെ വിചാരിച്ച് നി വിഷമിക്കാതെ.” ഞാൻ പറഞ്ഞു.
“ആ വിഷമമൊക്കെ എനിക്ക് പണ്ടേ മാറിയതാണ്, ചേച്ചി. അതൊന്നും ഇപ്പൊ ഞാൻ ചിന്തിക്കാറില്ല. ചേച്ചി ചോദിച്ചത് കൊണ്ട് പറഞ്ഞെന്നെയുള്ളു. പിന്നെ ആ തൃശൂര്‍ക്കാരി എന്നെ പറ്റിച്ചതോർത്ത് ഇടക്കൊക്കെ ഞാൻ ചിരിക്കാറുമുണ്ട്, ചേച്ചി.” ചിരിയടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ പറഞ്ഞു.
