ഷെൽഫിൽ നിന്നും ഷഡിയും ഷോർട്സും എടുത്തിട്ടശേഷം പച്ചയിൽ കറുപ്പുകരയുള്ള മുണ്ടും കറുപ്പ് ഷർട്ടും എടുത്തുബെഡിലേക്കിട്ട് ഓരോന്നായി എടുത്തിട്ടു സ്പ്രേ അടിക്കാനായി ഡ്രസിങ് ടേബിളിനോട് ചേർന്നുള്ള ഷെൽഫിൽ നോക്കുമ്പോ എന്റെ ഫേവറേറ്റ് ആയ സോളിട്, വൈറ്റ്ഊദ്, അഡിഡാസ്, വൈൽ സ്റ്റോൺ, ജാഗ്വേർ, ഫോഗ്, ആക്സ്, പോയ്സൺ,ബ്ലാക്ക് തുടങ്ങി എനിക്കിഷ്ടപ്പെട്ട മെൻസ് പെർഫ്യൂംസ് നിരന്നുനിൽക്കുന്നത് കണ്ട് ഏതെടുക്കണം എന്നറിയാതെ ആലോചിച്ച ശേഷം ഊദിന്റെ ബോഡി സ്പ്രേ എടുത്ത് അടിച്ചുകൊണ്ടിരിക്കെ അവൾ ഡോറിൽ കൊട്ടി വിളിച്ചു
ഇക്കാ
ആ
ഒരു നൈറ്റിയും ടവലും എടുത്തുതാ
ഇങ്ങിറങ്ങി പോരെടീ ഇവിടെ ആരൂല്ല
കളിക്കല്ലേ… എടുത്തു താ ഞാൻ തോർത്തിയില്ല
ഇറങ്ങി വാ മോളെ
പ്ലീസ്…ഇക്കാ… പൊന്നല്ലേ…ഒന്നെടുത്തുതാ
ഇല്ല ഇറങ്ങിവന്ന് എടുത്തോ
എന്റെ പൊന്നല്ലേ… പ്ലീസ്…ഒന്നെടുത്തുതാ മുത്തേ…
നീ…വാ…ഞാനൊന്നു കാണട്ടെ…
ഇപ്പൊ കാണണ്ട രാത്രി കാണാ
വേണ്ട ഇപ്പൊ…
പിനെ അനക്കമൊന്നും കേൾക്കാതായപ്പോ ഞാൻ ഡോറിനരികിൽ ചെന്ന്
അഫീ…
മ്മ്…
ഇറങ്ങി വാ മോളെ…
കണ്ണ് പൂട്ട്…
പൂട്ടി…
ഞാൻ പറയാതെ തുറക്കരുത്
മ്മ്…
ഉറപ്പല്ലേ…
നീ പിനേം പിനേം ചോദിച്ചാൽ ഞാൻ ചിലപ്പോ തുറക്കും
വേണ്ട…
എന്നാ വാ…
പൂട്ടിയോ…
മ്മ്…
കണ്ണ് ചെറുതായി തുറന്നു വെച്ച് അവൾ ഇറങ്ങിവരുന്നത് കാത്തിരുന്നു
(വാതിൽ പതിയെ തുറന്നുകൊണ്ട്) കണ്ണ് പൂട്ടിയില്ലേ
മ്മ്…
അവളുടെ നക്നമായ കാൽ പാതം പുറത്ത് കണ്ടതും കാലങ്ങൾക്ക് ശേഷം അവളെ നക്നയായി കാണാൻ ആദ്യമായി കാണാൻ പോകുന്നപോലെ എന്റെ നെഞ്ചിടിപ്പ് കൂടി
എന്റെ എല്ലാ പ്രതീക്ഷയെയും കാറ്റിൽ പറത്തികൊണ്ട് അവളുടെ അടുത്ത കാൽ ഞാനഴിച്ചിട്ട കറുത്ത മുണ്ടോടെ വെളിയിൽ വന്നതിനു മുകളിലായി എന്റെ ഷർട്ടും ഇട്ട് കൊലുസ് കുലുങ്ങാതെ ഓരോ ചുവടും വെണ്ണക്ക് മുകളിൽ എന്നപോലെ മൃദുവായി വെച്ചുകൊണ്ടവൾ ബെഡിൽ ഇരിക്കുന്ന ടവലും എടുത്തു കൊണ്ട് അലമാരക്ക് അരികിലേക്ക് നീങ്ങി അലമാരയിൽ നിന്നും തിരയാനൊന്നുംനിൽക്കാതെ മുകളിൽ കണ്ട നൈറ്റിയും ബ്രായും എടുത്തത് പാന്റിക്ക് നേരെ കൈ വെക്കാൻ തുടങ്ങിയതും ഞാനവൾക്കുനേരെ തിരിഞ്ഞതും അപകടം മനസിലാക്കി അവൾ ചാടി കട്ടിലിനുമേൽ കയറുന്നതിനിടെ മുണ്ടിൽ പിടിച്ച് വലിച്ചു മുണ്ട് അഴിഞ്ഞു പോന്നപ്പോഴാണ് അവളടിയിൽ എന്റെ ഷോർട്സ് കൂടെ ഇട്ടിരുന്നു എന്ന് മനസിലാവുന്നത് എന്നെ കട്ടിലിനു മറുവശത്തക്കികൊണ്ട് ബാത്രൂം ലക്ഷ്യമാക്കി ഓടാൻ തുനിഞ്ഞ അവളുടെ കൈയിലെ ഡ്രസ്സ് ലക്ഷ്യം വെച്ച് ചാടിയ എന്നിൽ നിന്നും കൈ വലിച്ചു ഡ്രസ്സ് മാറ്റാൻ ശ്രെമിക്കുന്നതിനിടെ ബ്രായുടെ വള്ളി എന്റെ വിരലിൽ കുടുങ്ങി എന്റെ കൈയിൽ വന്നു ഓടി ബാത്‌റൂമിൽ കയറിയ അവൾ പാതി ചാരിയ വാതിലിനുപുറകിൽനിന്നുകൊണ്ട്
പൊന്നൂസേ അത് താ
നിക്ക് (എഴുനേൽക്കാൻ തുടങ്ങിയതും)
വേണ്ട എറിഞ്ഞുതന്നാമതി ഇങ്ങോട്ട് വന്നാൽ എന്റെമോൻ വാതിലടക്കാൻ വിടില്ല
ഇല്ലെടീ… എന്നെ അത്രക്ക് വിശ്വാസമില്ലേ…
ഇല്ല… ഞാൻ ഇന്ന് കാണുകയല്ലല്ലോ… എറിഞ്ഞു താ മനുഷ്യാ…
ഇല്ല
ഇല്ലേ
ഇല്ല
ഇപ്പൊ എന്റെ കൈയിൽ തന്നാൽ ഞാൻ പുറത്ത് വന്നതും ഒരു സമ്മാനം തരാം
വേണ്ട… വേണോങ്കിൽ വന്ന് വാങ്ങിക്കോ
ചെക്കാ മൂക്ക് ഞാൻ കടിച്ചെടുക്കേണ്ടെങ്കിൽ തന്നോ
ഇല്ല…
നോക്കിക്കോ ഇനിമുതൽ ഇങ്ങളെ കെട്ടിയിട്ടിട്ടെ ഞാൻ കുളിക്കാൻ കയറൂ
അവൾ വാതിലടച്ചു
ചെറിയ ചിരിയോടെ ഡോറിലേക്ക് നോക്കി കിടന്നു
അല്പം കഴിഞ്ഞു നൈറ്റിയും അതിനുമുകളിൽ കോട്ട് പോലെ ഷർട്ടും ഇട്ടുകൊണ്ട് തലയിൽ ടവൽ കെട്ടിവെച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങി ഷെൽഫിനു നേരെ നടക്കുന്ന അവളുടെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ട് വേഗം തിരിഞ്ഞവൾക്കൊപ്പം കിടന്നുകൊണ്ട് എഴുനേൽക്കാൻ നോക്കിയ അവളെ പിടിച്ചുകിടത്തി അവൾക്ക് മേലേ കയറി കിടന്നുകൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി
ഇക്കാ… എഴുനേറ്റെ… പുറത്ത് പോകേണ്ടതല്ലേ…
നിക്കെടീ ചുണ്ട് അവളുടെ മുഖത്തോട് അടുപ്പിക്കാൻ തുടങ്ങി
ഇക്കാ ഇപ്പൊ വേണ്ട കുളിച്ചേ ഉള്ളൂ…
