ജാസ്മിൻ : നമ്മളിതെങ്ങോട്ടാ…വഴിതെറ്റിയോ…
ഏയ്… ഇത് ഞാൻ പോവാറുള്ള വഴിയാ…
ഒന്നര മണിക്കൂറെടുത്തു കയറ്റം കീഴടക്കി വണ്ടി പഴയ ബ്രിട്ടീഷ് ബങ്ക്‌ളാവിന് മുന്നിൽ ചെന്ന് നിന്നു വണ്ടിയിൽ നിന്നും ഇറങ്ങി മുന്നിലെ പടുകൂറ്റൻ ബംഗ്ലാവ് കണ്ട്
ജാസ്മിൻ : ഈ കാടിനുള്ളിൽ ഇത്രവലിയ ബങ്ക്‌ളാവോ… അല്ല ഇതാരാ തീയൊക്കെ കത്തിച്ചേ…
അപ്പോഴേക്കും വാതിൽ തുറന്നുകൊണ്ട് അച്ചായൻ പുറത്തേക്ക് വന്നു അച്ചായനരികിലേക്ക് ചെന്ന് കെട്ടിപിടിച്ചു
അച്ചായോ എന്താ വിശേഷം
അച്ചായൻ : വിശേഷമൊക്കെ പിന്നെ പറയാം കയറി വാ… അവരെ നോക്കി
ആജാന ബാഹുവായ ആ മനുഷ്യനെ കണ്ട് പതറി നിൽക്കുന്ന അവരെ നോക്കി
ഇതാണ് ഈ കാടിന്റെ ഉടയോൻ, കയറി വരാൻ നോക്ക് അവിടെ നിന്നാൽ വല്ല ആനയോ കാട്ടുപോത്തോ പിടിച്ചോണ്ട് പോവും
പറഞ്ഞു തീർന്നതും ആനയുടെ ചിഹ്നം വിളി കേട്ടു ബാഗും നിലത്തിട്ട് രണ്ടുപേരും ഓടി അകത്ത് കയറിയ പുറകെ ഞങ്ങളും കയറി അകത്തേക്ക് ഓടിയതിനേക്കാൾ വേകത്തിൽ പുറത്തേക്ക് ഓടി വരുന്ന അവർക്കു പുറകെ നടന്നു വരുന്ന റോക്കിയെയും റോസിയെയും കണ്ട്
ഓടേണ്ട രണ്ടാളും ഓടിച്ചിട്ട് കടിച്ചു കീറും അവരോട് ഓടിജയിക്കാൻ നിങ്ങളെക്കൊണ്ട് പറ്റില്ല
ഭയത്തോടെ നിൽക്കുന്ന അവരെ ഒന്ന് നോക്കി റോക്കിക്കും റോസിക്കും അടുത്തിരുന്നു രണ്ടാളുടെയും കവിളിൽ തലോടി അവരെ ചൂണ്ടി അവർ എങ്ങോട്ടും പോവതെ നോക്കിക്കോണം അവരെ നോക്കി കൊമ്പല്ലു കാണിച്ചു മുരണ്ട ഇരുവരെയും കണ്ട് രണ്ടുപേരും പേടിയോടെ നോക്കുന്ന അവരെ നോക്കി
ഇത് റോസി ഇത് റോക്കി രണ്ടാളും നല്ല അസ്സല് വേട്ടക്കാരാ ഓടി രക്ഷപെടാൻ നോക്കിയാൽ ഇവര് ഈസിയായി നിങ്ങളെ പിടിക്കും പിടിച്ച് കഴിഞ്ഞാൽ ഒരു നുള്ള് ഇറച്ചി ബാക്കിവെക്കാതെ അവര് തന്നെ തിന്നും പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ ജീവനോടെ തിരിച്ചുപോവാം രണ്ടാളും ഫോൺ ഇങ്ങ് തന്നിട്ട് അകത്തേക്ക് കയറിയെ
രണ്ടുപേരുടെയും മുഖത്തെ രക്തമെല്ലാം വാർന്നുപോയി ഇരുവരും ഫോൺ തന്ന് പേടിച്ചുകൊണ്ട് അകത്തേക്ക് കയറി ഞങ്ങൾ സോഫയിൽ ഇരുന്നുകൊണ്ട് അവരെ നോക്കി
ജാസ്മിൻ : എന്താ ഇതൊക്കെ… നിങ്ങൾ വിളിച്ചിട്ടല്ലേ ഞങ്ങൾ വന്നത്
അതേ…ഞാൻ പറഞ്ഞപോലെ നിന്റെ ജീവിതത്തിൽ നീ സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ഇനി നടക്കും… ബസ്റ്റാന്റ് വെടികളെക്കാൾ കഷ്ടമാവും ഇന്നുമുതൽ നിന്റെകാര്യം
ജാസ്മിൻ : അയ്യൂബേ… എന്നെ വെറുതെ വിടണം ഇവളെ നിങ്ങളെടുത്തോ… എനിക്കൊരെനിയത്തി കൂടെയുണ്ട് കല്യാണം കഴിയാത്തത് അവളെയും ഞാൻ കൊണ്ടുത്തരാം…
ഞാനും അച്ചായനും പരസ്പരം നോക്കി പുഞ്ചിരിച്ചു പിന്നെ അതൊരു പൊട്ടിച്ചിരിയായി ചിരി നിർത്തി അവരെ നോക്കി അവളുടെ ഇത്ത കണ്ണീരോടെ അവളെ നോക്കി നിൽക്കുന്നത് നോക്കിയ ശേഷം അവളുടെ ഇത്തയെ അടുത്തേക്ക് വിളിച്ചു അടുത്തേക്ക് വന്ന അവളുടെ കൈയിൽ പിടിച്ച് സോഫയിൽ അരികിൽ ഇരുത്തി ജാസ്മിനെ നോക്കി
ജാസ്മിൻ എനിക്ക് വേണ്ടത് നിന്റെ ഈ ഇത്ത ജസ്‌നയെയോ അനിയത്തി ജസ്‌നയെയോ നിന്റെ ഉമ്മ റൈഹാനത്തിനെയോ അല്ല…
ഞെട്ടികൊണ്ട് എന്നെ നോക്കുന്ന അവളെ നോക്കി
എന്റെ പേര് ഷെബിൻ അഹമദ് എല്ലാരും ഷെബി എന്ന് വിളിക്കും
എന്റെ പേര് കേട്ടതും അവളുടെ മുഖത്ത് ഭയം ഇരച്ചു കയറി
എനിക്ക് വേണ്ടത് ആരെയൊക്കെ ആണെന്ന് ഇപ്പൊ നിനക്കറിയാം
ഒന്നും മിണ്ടാതെ തരിച്ചു നിൽക്കുന്ന അവൾ അടുത്ത നിമിഷം എന്റെ കാലിൽ വീഴാനായി വന്നു
തൊടരുതെനെ…
ഞെട്ടി കൊണ്ട് എന്നെ നോക്കി നിലത്തിരിക്കുന്ന അവളെ നോക്കി
അറിയാതെ അവന്റെ വലയിൽ വീണുപോയതാ ഞാൻ… അവനുമായെനിക്കിപ്പോ ഒരുബന്ധവുമില്ല… നിങ്ങൾ പറയുന്നിടത്ത് ഞാനവനെ വിളിച്ചുവരുത്താം…
പൊട്ടിച്ചിരിച്ചുകൊണ്ടവളെ നോക്കി
എന്റെ പേര് ഷെബിൻ അഹമ്മദ് എന്നാണ് നിന്റെ ജാഫർ നിക്കാഹ് ചെയ്ത ഷെബിനാന്റെ കൂടെ പിറന്ന ആങ്ങള… ഇന്നലെ ഞാൻ കടയിൽ വന്നത് നിനക്ക് ചൂണ്ടയിടാൻ മാത്രമാ…
ജാസ്മിൻ : അവളെ ഒന്നും ചെയ്യാൻ ഞാൻ പറഞ്ഞില്ല… (ജസ്‌നയെ ചൂണ്ടി) ഇവളാ ഇവളാ അവളെ തല്ലാനും മറ്റും അവനോട് പറഞ്ഞത്
