അഫീ… ചിത്രം എങ്ങനെ ഉണ്ട്…
എനിക്കിത്രയും ഭംഗി ഉണ്ടായിരുന്നോ…
അവൾ എന്റെ അരയിൽ നിന്നും ഫോണെടുത്ത് അവന്റെ മുതുകിലെ ചിത്രം ക്യാമറയിൽ പകർത്തുന്നതിനിടെ
ഞാൻ ചെന്ന് കാപ്പി എടുത്ത് കുറച്ചധികം അവന്റെ മഗ്ഗിൽ ഒഴിച്ചുകൊണ്ട് പാൽ കട്ടി അതിലേക്കിട്ടു
കുടിച്ചോടാ… ക്ഷീണം മാറട്ടെ… എന്നിട്ട് നമുക്ക് മുകളിലേക്ക് പോവാം…
കഴിഞ്ഞോ ഇല്ലയോ എന്ന സംശയത്തോടും ഭയത്തോടും എഴുനേറ്റിരുന്ന അവൻ തണുത്ത കാപ്പി എടുത്ത് കുടിക്കുവാൻ തുടങ്ങിയത് നോക്കി ചിരിച്ചുകൊണ്ട് കാപ്പി കപ്പ് കഴുകിവെച്ചു ജ്യൂസ് ഗ്ലാസിൽ പാതി വെള്ളമെടുത്തുവെച്ച് കബോർഡിൽ തപ്പി മുളക് പൊടി പത്രമെടുത്തത് കണ്ട് അവൾ വന്ന് മുളക് പൊടിയുടെ മറ്റൊരു ബോട്ടിൽ എടുത്ത് നീട്ടികൊണ്ട്
അത് കാശ്മീരി ആണ് കളറേ ഉള്ളൂ ഇതാവുമ്പോ കളറിത്തിരി കുറഞ്ഞാലും ഗുണമുണ്ട്…
അത് മതി…
കൈയിലെ മുളകുപൊടി പാത്രം കണ്ട് ഭയന്ന മുഖത്തോടെ ഞങ്ങളെ നോക്കി രക്ഷക്കെന്ന പോൽ ചുറ്റും നോക്കി നിസ്സഹായനായി ഇരുന്നു
ഗ്ലാസിലെ വെള്ളം കുറച്ചുകൂടി മറിച്ചുകൊണ്ട് അതിലേക്ക് മുളക് പൊടി ഇട്ടു നനവൽപ്പം കുറവായതിനാൽ അല്പം കൂടെ വെള്ളം ചേർത്തു സ്പൂൺകൊണ്ട് കുഴച്ചു പേസ്റ്റ് പരുവത്തിലാക്കി
വിറക്കുന്ന കൈകളിൽ മഗ്ഗ് പിടിച്ചുകൊണ്ട് ഭയത്തോടെ നോക്കുന്ന അവനെ നോക്കി
വേഗം കുടിക്ക് ഉറങ്ങണ്ടേ നമുക്ക്
ഭയത്തോടെ നോക്കി നിൽക്കെ അഫി എന്നെ നോക്കി കണ്ണ് കൊണ്ട് കൈയിലെ അപ്പക്കോലും അവനെയും കാണിച്ചതും ഞാൻ ചിരിയോടെ അവളെ നോക്കി തല ആട്ടി പുറകിൽ ചെന്നു നിന്ന് അവന്റെ മുടിയിൽ തലോടികൊണ്ട് മുറുകെ പിടിച്ച അവളുടെ കൈയിലെ അപ്പക്കോൽ മുതുകിൽ ചേർത്തുവെച്ചു മുടിയിൽ മുറുക്കി പിടിച്ചുകൊണ്ട് അവന്റെ മുതുകിലെ അവളുടെ ചിത്രത്തിന് ചുറ്റും ഒടിച്ചു നോക്കിയ ശേഷം മുകൾ ഭാഗത്തെ മാംസത്തിൽ അപ്പക്കോലിന്റെ മുന ഇറക്കി
ആ… (ശബ്ദം പുറത്തേക്ക് വന്നതും ഇടം കൈയ്യാൽ സ്വയം വാ പൊത്തി കൊണ്ടവൻ തിരിഞ്ഞു നോക്കി)
ചുണ്ടിൽ വിരിഞ്ഞ ഭയപ്പെടുത്തുന്ന ചിരിയോടെ അവനെ നോക്കികൊണ്ടവൾ അപ്പ കോലിന്നാൽ അവളുടെ ചിത്രത്തിന് വശത്തുകൂടെ അവന്റെ മുതുകിലെ മാംസം വലിച്ചു കീറി കൊണ്ട് വൃത്തം തീർക്കുമ്പോ ശബ്ദം പുറത്ത് വരാതിരിക്കാനായി വാ പൊത്തിയ കൈയിൽ കടിച്ചു പിടിച്ച് കണ്ണീരൊലിപ്പിക്കുന്ന അവന്റെ അവസ്ഥ കണ്ട് ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവന്റെ മുഖത്തേക്ക് മാത്രം നോക്കി നിൽക്കെ പതിയെ പതിയെ അവളുടെ കൈയിലെ അപ്പക്കോൽ മുതുകിലൂടിഴഞ്ഞു വൃത്തം തീർക്കുമ്പോയേക്കും അവന്റെ മുതുകിൽ നിന്നും വായിൽ നിന്നും ഒലിച്ച രക്തം തറയിലേക്ക് ഉറ്റി വീണു കൊണ്ടിരുന്നു
വര നിർത്തി എന്നെ നോക്കി മനോഹരമായി ചിരിച്ചു അവന് നേരെ തിരിഞ്ഞു ആശ്വാസത്തോടെയും തളർച്ചയോടെയും കൈ താഴ്ത്തി മാറ്റിൽ കുത്തി ഞെരങ്ങുന്ന അവനെ നോക്കി
അഫി : നിനക്ക് പത്ത് സെക്കന്റ്സമയമുണ്ട് അതിനുള്ളിൽ അത് കുടിച്ചു തീർത്തില്ലെങ്കിൽ നിന്റെ ദേഹം മുഴുവനും ഇതുപോലെ ഞാൻ വരച്ചിടും
തളർച്ച മറന്നുകൊണ്ട് ധൃതി പിടിച്ച് കാപ്പി കുടിക്കുന്ന അവന്റെഭയം ഞങ്ങളിൽ നിറച്ച ആനന്ദം എത്രയെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല മുഴുവനായി കുടിച്ചെന്നറിയിക്കാൻ എന്നോണം ഞങ്ങളുടെ മുഖത്തേക്ക് നോക്കിയ അവനെ നോക്കി
എനിക്കറിയാം നീ അനുസരണ ഉള്ള നല്ല കുട്ടിയാണെന്ന് ഇവൾക്കാ വിശ്വാസമില്ലാത്തത്
അവൻ ദയനീയമായി ഞങ്ങളെ നോക്കി
എണീറ്റ് നിന്റെ ഷർട്ടുത്ത് അരയിൽ കെട്ടിക്കോ ഇല്ലേൽ പോണ വഴിയിലെല്ലാം രക്തം വീഴും…
തളർന്ന ശരീരവുമായി അവൻ പതിയെ എഴുനേറ്റ് ഷർട്ടിന്റെ കൈ അരയിൽ ചുറ്റി പതിയെ കേട്ടുന്നതിനിടെ അവന്റെ കൈയിലെ മുറിവ് കണ്ട്
അയ്യോ… ഇതെന്ത് പറ്റി… ഇവൾ വേദനിപ്പിച്ചപ്പോ മുറിഞ്ഞതാണോ… ഇവളെ ഞാൻ അവളെ പിടിച്ച് നിർത്തി ചന്തിയിൽ പതിയെ തല്ലി
സ്സ്… ഇക്കാ…
മിണ്ടരുത് നീ അവന്റെ കൈ മുറിഞ്ഞത് കണ്ടില്ലേ അവന്റെ കൈ പിടിച്ച് പൈപ്പിന് ചുവട്ടിൽ പിടിച്ച് കഴുകികൊടുത്ത് അഫിയെ നോക്കി
നോക്കി നിൽക്കാതെ അതിങ്ങെടുത്തേ
