അയാൾ നോക്കി നിന്നതും സെലിൻ അയാളുടെ ഷർട്ടും അഴിച്ചെടുത്തു
ഓടാൻ നോക്കണ്ട ഓടിയാൽ ഈ കോലത്തിൽ നാട്ടുകാർ കാണും ചേട്ടൻ നാറും അടങ്ങി നിന്നാൽ ഒന്നും ചെയ്യാതെ ഞങ്ങളങ്ങു പോവും അയാളുടെ തലയിൽ നിന്നും കൈ എടുത്തു ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്തു ഗൂഗിൾ ഫോട്ടോസോ അതുപോലുള്ള ആപ്പ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി അങ്ങനെ ഉള്ള ആപ്പുകളൊന്നുമില്ല
ചേട്ടന്റെ പേരെന്താ… മു… മുജീബ്…
മു… മുജീബ് അല്ലേ… ഡി ആ ചുവരിനടുത്ത് ചേട്ടന്റെപേഴ്‌സ് വീണിട്ടുണ്ട് അതിങ്ങെടുത്തേ…
അവൾ പോയി പേഴ്‌സ് എടുത്തു വന്നു അയാളുടെ ഐഡി കൈയിൽ എടുത്തു നോക്കി
മു…മുജീബേ… ആരാ ഈ മുനീർ
അത് ഞാൻ പേടിച്ചിട്ട്…
ശ്… ശ്… മിണ്ടല്ലേ… ആരോ വരുന്നുണ്ട്… (അവളെ നോക്കി) നീ പുറകിലേക്ക് പോ…
അവൾ ബിൽഡിംഗിന് പുറകിലേക്ക് പോയി അവർ പോയി കഴിഞ്ഞു അവളെ വിളിച്ചു
നീ…വിട്ടോ…
അപ്പൊ ഇക്ക…
ഞാനും ഇപ്പൊ പോവും… പിന്നെ ഞാൻ അവളോട് സംസാരിക്കാൻ പറഞ്ഞത് ഓർമയുണ്ടല്ലോ…
ഉണ്ടിക്കാ അവൾ വന്ന് കെട്ടിപിടിച്ചു കവിളിൽ ഉമ്മയും തന്ന് വണ്ടി എടുത്തു പോവും വരെ അവനെ അങ്ങനെ തന്നെ നിർത്തി അവൾ പോയതും ഫോണിലേക്ക് നോക്കി
ചേട്ടനെന്തായാലും തുണിയുടുക്ക് അയാൾ പെട്ടന്ന് തുണിയെടുത്തുടുക്കാൻ തുടങ്ങി ഫോൺ എടുത്ത് കാൾ ചെയ്തു
ഹലോ…
ആദീ ഞാനൊരഡ്രസ്സ് അയച്ചിട്ടുണ്ട് ആളെ ഫുള്ള് ഡീറ്റൈൽ വേണം ഇപ്പൊ…
പത്ത് മിനുറ്റ് കൊണ്ട് വിളിക്കാം…
ഫോൺ വെക്കുമ്പോയേക്കും അയാൾ മുണ്ടും ഷർട്ടും ഒക്കെ ഇട്ടിട്ടുണ്ട് സെലിന്റെ അഴിച്ചിട്ട ഷഡി അവിടെ കാണാനില്ല കടയുടെ തിണ്ണയിലേക്ക് കയറിയിരുന്നുകൊണ്ട്
ചേട്ടൻ വാ ഇരിക്ക്…
അയാൾ വന്നരികിൽ ഇരുന്നു
ചേട്ടാ… എനിക്കിപ്പോ ഉള്ളതുതന്നെ ഓടി നടന്നു തീർക്കാൻ മാത്രം വള്ളി കേസുകളുണ്ട് അതോണ്ട് ഇത് ഒരു പ്രശ്നമായിട്ട് എടുക്കാൻ എനിക്ക് താല്പര്യമില്ല… ചേട്ടനായിട്ട് ഇന്നിവിടെ കണ്ടത് ആരോടേലും പറയുകയോ ഇനി എന്റെ വണ്ടി ഇവിടെയെങ്ങാനും കണ്ടാൽ വണ്ടീടെ മേൽ എന്നോടുള്ള ദേഷ്യം തീർക്കുകയോ എങ്ങാനും ചെയ്താൽ അതിനി മാറ്റാരേലും ചെയ്താലും ചേട്ടനുള്ള പണി ഞാൻ വീട്ടിൽ കൊണ്ടുത്തരും… അതോണ്ട് പറയുവാ നമുക്കിടയിൽ നടന്ന ഈ ഒരു സംഭവം മൂന്നാമതൊരാൾ അറിയാതിരിക്കുന്നതാണ് ചേട്ടന്റെ സേഫ്റ്റിക്ക് നല്ലത്…
ഇല്ല ഞാൻ ആരോടും പറയില്ല…
എങ്കിൽ ചേട്ടന് നല്ലത്…
അയാളുടെ ഫോണിന്റെ ഇരു വശത്തും പിടിച്ചു ഫോൺ രണ്ട് കഷണമാക്കി അയാളുടെ കൈയിലേക്ക് കൊടുക്കുമ്പോ അയാളുടെ മുഖം ആകെ വിവർണമായി എന്റെ ഫോൺ അടിഞ്ഞു ബിച്ചുവാണ് കാൾ എടുത്തു ലൗഡിൽ ഇട്ടു
ഹലോ…
പറ…
പറഞ്ഞ ആൾക്ക് എൽ പി സ്കൂളിന് പുറകിൽ ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്ന പരിപാടിയാണ് സ്വന്തമായി പത്ത് സെന്റ് സ്ഥലംവും വീടും കൂടി ഉണ്ട് വീട്ടിലേക്കും തിരികെയും നടന്നാണ് പോവാറ് വീട്ടിൽ പ്രായമായ ഉപ്പയും ഉമ്മയും മൂന്ന് പെൺ മക്കളും ഉണ്ട് മൂത്തവൾ റാഹില പ്ലസ്റ്റു സയൻസ് വടകര ഹൈസ്കൂളിൽ അതിന്റെ താഴെ ഉള്ള റാമിസയും റാഷിനയും ഇരട്ടകളാണ് രണ്ടും ഒൻപത്തിൽ പഠിക്കുകയാണ് ആളൊരു പാവമാണ് ആരോടും ഒരു പ്രശ്നത്തിനും പോവില്ല എന്നാ അറിഞ്ഞത് പിന്നൊരു കാര്യം ഭാര്യ ഇളയ കുട്ടികളെ പ്രസവിച്ചപ്പോ മരിച്ചുപോയതാ…
ഫോൺ ലൗഡ് ഓഫാക്കി ചെവിയോട് ചേർത്തു
മൂപ്പരൊറ്റയ്ക്കാണ് പിന്നെ മക്കളെ വളർത്തിയതൊക്കെ രണ്ടാമത് കല്യാണം കഴിക്കാൻ ബന്ധുക്കൾ നിർബന്തിച്ചിട്ടും വരുന്നവൾ മക്കളെ നോക്കിയില്ലെലോ എന്നും പറഞ്ഞു കെട്ടാതിരുന്നതാ…
എടാ… ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ…
പറയെടാ…
അവർക്കുള്ള പണിയാണേൽ നമുക്കിത് വേണ്ടടാ…
ഹേയ്…പണിയൊന്നുമല്ല ഒരാളെ പരിചയപെട്ടു അപ്പൊ അയാളെ പറ്റി ഒന്നറിയണമെന്ന് തോന്നി അത്രേ ഉള്ളൂ… ശെരിയെടാ…
ഫോൺ വെച്ച് അയാളെ നോക്കുമ്പോ കൈയിലെ പൊട്ടിയ ഫോണിലേക്ക് നോക്കിയിരിക്കുന്ന അയാളുടെ കവിളിലൂടെ കണ്ണുനീര് ഒലിച്ചിറങ്ങുന്നത് കണ്ടു അയാളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ടായാളെ ചേർത്തുപിടിച്ചു
സോറി… ഞാൻ ഇന്ന് തന്നെ ഇതിലും നല്ല വേറെ ഫോൺ വാങ്ങിത്തരാം…
