വഴി തെറ്റിയ കാമുകൻ – 8 29

അഫി : ഉറങ്ങല്ലേ…

അവന്റെ മാംസത്തിൽ അതികം ആഴത്തിൽ താഴ്ത്താതെ ഇഴഞ്ഞ അപ്പ കോൽ ഒന്നമർത്തി വരഞ്ഞതും അവന്റെ ഞെരങ്ങൽ അല്പം ശക്തമായത് കേട്ട് ഞങ്ങളുടെ ചിരി തിരികെ വന്നു ഞാൻ എന്റെ വര തുടർന്നു

അപ്പക്കോൽ ചൂട് തണിഞ്ഞു തുടങ്ങി എന്നറിഞ്ഞു തിരികെ കൊടുത്തതും വായിൽ ഉള്ള ബ്രഷിൽ പിടിച്ച കൈയാൽ ബ്രെഷെടുത്തു മാറ്റികൊണ്ടവൻ ദയനീയമായി പതിഞ്ഞ ശബ്ദത്തിൽ

വെള്ളം… വെള്ളം…

അഫി : ദാഹിക്കുന്നോ ഇപ്പൊ തരാം (എന്നെ നോക്കി) ഇക്കാ… ആകെ തളർന്നു അല്പ സമയം കഴിഞ്ഞു ബാക്കി

നേരത്തെ അവന് വെള്ളം കൊടുത്ത പാത്രവും ഒരു തവിയുമായി അവൾ വാതിൽ തുറന്നു പുറത്തേക്ക് പോയി അല്പം കഴിഞ്ഞു കൈയിൽ ഗ്ലൗ ഇട്ട ഒരു കൈയിൽ തവിയും മറു കൈയിൽ മഗിൽ വെള്ളവുമായി തിരികെ വന്ന് വെള്ളം അവന് നേരെ നീട്ടികൊണ്ട് അവനെ നോക്കി

കുടിച്ചോ… ഒരാഴ്ചയായി റംലത്ത ഇല്ലാത്തോണ്ട് കഴുകുക പോലും ചെയ്യാത്ത കക്കൂസിലെ വെള്ളമാ…

അവൻ അറപ്പോടും നിസ്സഹായതയോടും അവളെ നോക്കി

കുടിച്ചോ ഇല്ലേൽ തരുന്ന വേദനയിൽ നീ തന്നെ നിന്റെ പല്ല് കടിച്ചുപൊട്ടിക്കും

വെള്ളം വാങ്ങാൻ നീട്ടിയ കൈ പിടിച്ചുകൊണ്ട് അവനെ നേരെ ഇരുത്തി അവൾ കൊടുത്ത വെള്ളം അറപ്പോടും ആർത്തിയോടും കുടിക്കുന്ന അവനെ നോക്കി നിന്നു ദാഹത്താൽ മഗിലെ വെള്ളം മുഴുവനായി കുടിച്ചു തീർത്ത അവനെ നോക്കി ചിരിച്ചുകൊണ്ട് അഫി കപ്പ്‌ തിരികെ വാങ്ങി

ഇക്കാ കാപ്പിയിൽ മധുരമിട്ട് കുറച്ച് ഇതിലേക്കൊഴിച്ചേ

തിളച്ചു കൊണ്ടിരിക്കുന്ന കടും കാപ്പിയിൽ മഥുരമിട്ടിളക്കി കപ്പിലേക്ക് ഒഴിച്ചുകൊടുത്തു

ഫ്രീസറിൽ കട്ട പാലുണ്ട് അതും കുറച്ചിട്ടേ

ആവി പറക്കുന്ന കാപ്പിയിലേക്ക് കട്ടയായിരിക്കുന്ന പാലിനെ എടുത്തിട്ടു നിമിഷനേരം കൊണ്ട് പാൽ അലിഞ്ഞില്ലാതായി അല്പം കൂടി ഇട്ടു നല്ല തണുത്ത കാപ്പി പുതുമഴയിൽ കലങ്ങി ഒലിക്കുന്ന പുഴപോലെ ചുവന്ന നിറത്തിൽ സ്ട്രോങ്ങ്‌ പാൽ കാപ്പി റെഡിയായതും കൈയിലെ തവി അതിലിട്ട് ഇളക്കി കൊണ്ട് അവൾ അവനെ നോക്കി കൈയിലെ കപ്പ് അവന് നേരെ നീട്ടികൊണ്ട്

അഫി : നല്ല തണുത്തിട്ടുണ്ട് കുടിച്ചോ ക്ഷീണം മാറി നല്ല ഉന്മേഷം കിട്ടും നെസ്സ് കോഫി ആണ് പൊടിയുഉണ്ടാവുകയുമില്ല നല്ല ടേയ്സ്റ്റും ഉണ്ടാവും കുടിച്ചോ

കപ്പ് കൈയിലേക്ക് വാങ്ങി അല്പം കുടിച്ചുകൊണ്ട് കയ്പ്പ് കാരണം അവളെ നോക്കിയ അവനെ അവൾ തുറിച്ചു നോക്കിയതും അവൻ വീണ്ടും മൊത്തി കുടിച്ചു ഒരു ചിരിയോടെ മേറ്റ് വലിച്ചിട്ട് അതിലേക്ക് സ്പൂൺ വെച്ചുകൊണ്ടവൾ പുറത്തേക്ക് പോയി

ഒരു കപ്പ്‌ എടുത്ത് ഇത്തിരി കാപ്പി ഒഴിച്ചു അതിലേക്ക് തണുത്ത പാലൊഴിച്ചു രുചി നോക്കി ടേബിളിൽ വെച്ചുകൊണ്ട് കാപ്പി കുടിക്കുന്ന അവനെ നോക്കി കയ്പ്പെങ്കിലും ഭയത്തേക്കാൾ വലിയ കയ്പ്പതിനില്ല എന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു അവന്റെ കാപ്പി കുടി. കൈ കഴുകി തുടച്ചു വാതിലുകളും അടച്ച് അവളെനിക്കരികിലേക്ക് വന്നെന്റെ കവിളിൽ എത്തിവലിഞ്ഞുമ്മ വെച്ച് പുറം തിരിഞ്ഞെന്റെ നെഞ്ചിൽ ചാരി നിന്നു ഞാൻ കാപ്പി കപ്പെടുത്തു അവളുടെ ചുണ്ടോട് ചേർത്തു ഒരു സിപ്പെടുത്തുകൊണ്ട് അവളെനെ തല ചെരിച്ചു നോക്കി

എങ്ങനെ ഉണ്ട്

അടിപൊളി

ഞാൻ ഒരു സിപ് എടുത്ത് കപ്പ് മാറ്റിയതും അവൾ തിരിഞ്ഞു നിന്നു കഴുത്തിൽ തൂങ്ങിക്കൊണ്ട് ചുണ്ടോട് ചുണ്ട് ചേർത്തെന്റെ വായിലെ കാപ്പി വലിച്ചു കുടിച്ചു കാപ്പി തീർന്നതും പരസ്പരം ചുണ്ടുകൾ വലിച്ചു കുടിച്ചു അല്പം കഴിഞ്ഞു പിൻ മാറി കാലിയായ മഗ്ഗ്‌ കൈയിൽ പിടിച്ചുകൊണ്ടിരിക്കുന്ന അവനെ നോക്കി

അഫി : ഇപ്പൊ കുറച്ച് എന്നർജി വന്നില്ലേ

അവൻ ദയനീയമായി ഞങ്ങളെ നോക്കി

മഗ്ഗ് മാറ്റിലേക്ക് വെച്ചു കമിഴ്ന്നു കിടന്ന് ബ്രെഷ് കടിച്ചുപിടിച്ചോ നമുക്ക് വരച്ച ചിത്രമങ് പൂർത്തിയാക്കാം എന്നിട്ട് ഉറങ്ങേണ്ടതല്ലേ…

നിസ്സഹായതയോടെ കമിഴ്ന്നു കിടക്കുന്ന അവനെ നോക്കികൊണ്ട് തീ കൂട്ടിവെച്ചു ചൂടായി കിടന്ന ചട്ടകം പഴുപ്പിച്ചെടുത്തു വീണ്ടും അവന്റെ മുതുകിൽ ചിത്രം വരയ്ക്കാൻ തുടങ്ങി കിട്ടിയ ഇടവേളയും കാപ്പിയും നൽകിയ ഊർജത്താൽ പഴയതിനേക്കാൾ അലപ്പം കൂടെ ഉച്ചത്തിൽ വേദന കടിച്ചമർത്താൻ തുടങ്ങി ചട്ടകവും അപ്പകോലും മാറി മാറി പുറത്തിഴഞ്ഞു നടന്നതിന്റെ ഫലമായി അവന്റെ വിസ്താരമേറിയ മാംസളമായ മുതുകിൽ രക്തനിറത്തിൽ അഫിയുടെ പുഞ്ചിരിക്കുന്ന ചിത്രം തീർത്തു കഴിയുമ്പോയേക്കും തളർന്ന അവന്റെ വായിലൂടെ രക്തമൊഴുക്കി മാറ്റിൽ വീണുകൊണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *