അടിക്കല്ലേ… ഞാനൊന്നും ചെയ്തില്ല… പ്ലീസ്… എന്നെ വിട്ടേക്ക്…
പുരുഷ ശബ്ദത്തിലുള്ള കരച്ചിൽ കേട്ടുകൊണ്ട് താഴേക്ക് നോക്കി എണീറ്റിരുന്നു കൈ കൂട്ടി തൊഴുതുകൊണ്ട് കരയുന്ന അവനെ നോക്കി നിൽക്കെ അവന്റെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന അഫി ലൈറ്റ് ഓൺ ചെയ്തു റൂമിൽ വെളിച്ചം പരന്നതും അവൻ തല ഉയർത്തി എന്നെ നോക്കി അവൾ ബെഡിൽ നിന്നും മുടി വാരി കെട്ടികൊണ്ട് എഴുന്നേറ്റു അടുത്തേക്ക് വന്നുകൊണ്ട്
ഇക്ക എപ്പോ വന്നു…
ഇപ്പൊ വന്നേ ഉള്ളൂ ബാത്‌റൂമിൽ പോവാൻ നോക്കുമ്പോ ഇവനെ ചവിട്ടിപ്പോയി
(അവൾ അവനെ നോക്കി) ബാത്‌റൂമിന്റെ മുനിലാണോ നായെ കിടക്കുന്നെ
(അവന്റെ മുഖത്തിനു നേരെ വന്ന അവളുടെ കാലിനെ തടഞ്ഞു) വേണ്ട വിട്ടേക്ക്
അവനെ നോക്കി കാണാൻ ഭംഗിയുള്ള വെളുത്ത മുഖത്ത് മീശയും താടിയും ഇല്ലാത്തതിനാലാവണം അവന്റെ മുഖം സ്ത്രൈണമായി തോന്നി അവളെനെ നോക്കുന്നത് കണ്ട് അവളെ നോക്കികൊണ്ട്
വിട്ടേക്കെടീ പാവം…
പാവമോ… ആര് ഈ താഴോളിയോ… ഞാൻ കരഞ്ഞു പറഞ്ഞതാ ഈ പൊലയാടിമോനോട് എന്നെ കെട്ടരുത് വെറുതെ വിടണമെന്ന് എന്നിട്ടും ഈ നായിന്റെ മോൻ കേട്ടില്ല
നിലത്തിരുന്നു നിസ്സഹായതയോടെ ഞങ്ങളെ നോക്കുന്ന അവനെ നോക്കി അവന്റെ അരികിൽ വലതു കാൽ മുട്ട് നിലത്ത് കുത്തി ഇടതു കാലിൽ കൈ താങ്ങി ഇരുന്നു അവന്റെ കവിളിൽ തട്ടികൊണ്ട്
സാരോല്ല പോട്ടെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…
മ്മ്…
നിനക്കെന്തായിരുന്നു ഇവളെ തന്നെ കെട്ടണമെന്ന് നിർബന്ധം
ഭയത്തോടെ അവളെ നോക്കുന്ന അവന്റെ കവിളിൽ തട്ടികൊണ്ട്
അവളൊന്നും ചെയ്യില്ല നീ പറഞ്ഞോ… ഞാനില്ലേ ഇവിടെ… ധൈര്യമായി പറഞ്ഞോ…
അത്… അത്… പിന്നെ…
(ചിരിയോടെ അവനെ നോക്കി)പേടിക്കാതെ പറയെടോ…
നല്ല സ്ത്രീധനം കിട്ടുമെന്ന് പറഞ്ഞു… പിന്നെ ഇവള് നിങ്ങള് തമ്മിൽ ഉള്ളതെല്ലാം പറഞ്ഞപ്പോ അതും പറഞ്ഞപ്പോ ആദ്യം പറഞ്ഞതിനൊപ്പം നൂറ് പവനും ടൗണിലെ ബിൽഡിംങ്ങും തരാമെന്ന് പറഞ്ഞു…
(ചിരിയോടെ)അതായിരുന്നോ…
മ്മ്…
(ചിരിച്ചോണ്ട് തന്നെ)പിന്നെ നീ എന്തിനാ ഇവളെ ദേഹത്ത് തൊട്ടേ നിനക്ക് കിട്ടിയതും കൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചാൽ പോരായിരുന്നോ അതുകൊണ്ടല്ലേ അവളോട് അടി വാങ്ങേണ്ടി വന്നേ…
അത്… അത് പിന്നെ…
(ചിരിച്ചോണ്ട് കവിളിൽ തട്ടിക്കൊണ്ട്) പേടിക്കാതെ പറയെടാ…
(പേടിയോടെ അവളെ നോക്കുന്നത് കണ്ട്) ഞാനിവിടുള്ളപ്പോ എന്റെ സമ്മധമില്ലാതെ അവൾ നിന്നെ തൊടില്ല… (അഫിയെ നോക്കി) തൊടുമോ നീയിവനെ…
ഇക്കാന്റെ സമ്മതമില്ലാതെ തൊടില്ല
കേട്ടില്ലേ… ഇനി പേടിക്കാതെ പറഞ്ഞോ…
കണ്ടപ്പോ കൊതി തോന്നി…
എന്ത് കണ്ടപ്പോ…
(അവളെ ഒന്ന് നോക്കിയ ശേഷം എന്നെ നോക്കി അവന്റെ പേടിയൊക്കെ മാറിയിരിക്കുന്നു) മുന്നും ബാക്കുമൊക്കെ…
(കേൾക്കാൻ താല്പര്യമുള്ള ചിരിയോടെ)ആണോ… കണ്ടപ്പോ എന്താ തോന്നിയെ…
നല്ല…ചരക്കാണെന്നു തോന്നി…
എന്നിട്ട്… തൊട്ടപ്പോ ഇഷ്ടമായോ…
മ്മ്… നല്ല സുഖമുണ്ടായിരുന്നു…
(വലം കൈയിൽ അവന്റെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഇടം കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു)പൊലയാടി മോനേ… എന്റെ പെണ്ണിനെ തൊട്ടതും പോര അത് എന്നോട് തന്നെ പറയുന്നോ…
വായിൽ നിന്ന് ചോര ഒലിച്ചിറങ്ങിക്കൊണ്ട് നിൽക്കുന്ന അവനിൽ നിന്നും അല്പം മുൻപ് അകന്നുപോയ ഭയം ഇരട്ടിയായി അവനിൽ വന്നുനിറയുന്നത് കണ്ടു നിലം തൊടാതെ നിൽക്കുന്ന അവനെ പുറകിലേക്കേറിഞ്ഞതും ചുവരിൽ ഇടിച്ചു വീണ അവനടുത്തേക്ക് നടക്കുന്ന എന്നെ നോക്കി ഭയത്തോടെ കൈ കൂപ്പി കൊണ്ട് എന്തോ പറയാൻ വാ തുറന്നു വായിലെ രക്തം പുറത്തേക്ക് തുപ്പിയതിനൊപ്പം നാല് പല്ലുകളും പുറത്തേക്ക് വന്നു വാ മുഴുവൻ രക്തം നിറഞ്ഞു നിൽക്കുന്ന അവൻ മരണത്തെ കണ്ടപോലെ എന്നെ നോക്കി
എന്നെ വിട്ടേക്ക്… എനിക്കൊന്നും വേണ്ട… എന്നെ വെറുതെവിട്ടാമതി… പൊന്നും പൈസയും വണ്ടിയും ബിൽഡിങ്ങും എല്ലാം ഞാൻ തിരിച്ചുതരാം…എന്നെ വെറുതെ വിട്ടാൽ മാത്രം മതി…
(അവനരികിൽ മുട്ട് കുത്തി ഇരുന്നു)ഹ്റാ…തൂ…(അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി) നീ പറഞ്ഞ പൊന്നും പണവും കാറും എല്ലാം നീ തന്നെ വെച്ചോ അത്രയും തന്നെ ഒരിക്കൽ കൂടെ ഞാൻ നിനക്ക് തരാം… പകരം ഞങ്ങൾ ഒരുമിച്ച് സന്തോഷമായിരിക്കേണ്ട നീ കാരണം ഞങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സമയം ഞങ്ങൾക്ക് തിരികെ താ…(അവന് നേരെ കൈ നീട്ടി) നീ തൊട്ടത് ഓർത്ത് സങ്കടപെട്ടു അവൾക്ക് നഷ്ടപെട്ട സന്തോഷം തിരികെ താ… (നിന്നെ ഞാൻ ഒന്നും ചെയ്യില്ല)
