കല്യാണ രാത്രി
[ ബൾബറി ]
[ Previous Part ] [ www.kambi.pw ]
(ഒരുപാട് നന്ദി കുറെ പേർക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കേട്ടിട്ട്, മനുവിലൂടെ മാത്രം കഥ കൊണ്ടുപോകാൻ ആയിരുന്നു എൻറെ ഉദ്ദേശം, പിന്നെയാണ് കമൻറ് ബോക്സിൽ പറഞ്ഞത് പ്രകാരം എല്ലാം നന്നായി വിവരിച്ചാൽ കുറച്ചുകൂടെ മനോഹരമാകുമെന്ന് മനസ്സിലായത്, അതുകൊണ്ട് ഈ പാർട്ടി മുതൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതാണ്, തിരുത്തലുകൾ പറഞ്ഞു തന്നതിന് നന്ദി)
അമ്മോന്റെ കൂടെ പോകേണ്ടത് കാരണം മനു നൂറയോട് യാത്ര പറയാൻ തുടങ്ങി,
” എന്നാൽ ഞാൻ പോട്ടെ , കാണാം കെട്ടോ, ” മനു അവളുടെ കൈകൾ കവർന്നെടുത്ത് കൊണ്ട് പറഞ്ഞു.
“കാണണം _”!!!! അവളും ചിരിച്ചുകൊണ്ട് പറഞ്ഞു,
” പിന്നല്ലാതെ, കണ്ടിരിക്കും!!! പിന്നെ ഇന്നലെ ഞാൻ ഒന്നും കണ്ടില്ല, _” മനു അവളുടെ നെഞ്ചിലേക്കും ശരീരത്തിലേക്കും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
” പോടാ തെണ്ടീ, _”!!! അവൻറെ തുടയിൽ ചെറുതായി ഒന്ന് അടിച്ച് അവള് ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ നുണക്കുയി കവിളുകൾ കാണിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു.
ഡോർ തുറന്നു പുറത്തിറങ്ങിയത് നേരെ ജസ്നയുടെ മുന്നിലേക്ക് ആണ്, ആക്ടീവ അവിടെ സ്റ്റാൻഡ് ആക്കി തിരിയുമ്പോഴാണ് ജെസ്ന നൂറ ചിരിച്ച് കളിച്ച് കൊണ്ട് കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടത്, കാറിൽ ഇരിക്കുന്ന മനുവും പുറത്തിറങ്ങിയ നൂറയും ഒരുപോലെ ഞെട്ടി, ഇവരെ രണ്ടുപേരെയും കണ്ട ജിസ്നയും വാ
പൊളിച്ച് നിന്നു. കാരണം ഇന്നലെ വരെ എല്ലാ സമയവും വിഷാദമായി ഇരിക്കുന്ന നൂറയെ എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടും ജസ്നക്ക് അവളെ സമാധാനിപ്പിക്കാൻ ആയിട്ടില്ല, ഇപ്പോഴിതാ മനുവിന്റെ കൂടെ അർദ്ധരാത്രി പൂനിലാവ് പോലെ തിളങ്ങുന്ന
മുഖവുമായി പൊട്ടിച്ചിരിച്ച് കാറിൽ നിന്നും ഇറങ്ങി വരുന്നു, പെണ്ണാണല്ലോ സംശയം എന്തായാലും
തോന്നും, പക്ഷേ ഇവിടെയും സന്ദർഭത്തിനനുസരിച്ച് കാര്യങ്ങളെ നയപരമായി ഒതുക്കാനുള്ള മനുവിന്റെ കഴിവ് അവിടെ ഒരിക്കൽ കൂടി പ്രവർത്തിച്ചു,
” അല്ല നൂറാ നീയല്ലേ പറഞ്ഞത് ഇവളെ കണ്ടില്ല എന്ന്, ജസ്ന നിന്നെ ഇപ്പോൾ ചോദിച്ചത് ഉള്ളൂ, ?! മനു കാറിൽ നിന്നും തല പുറത്തേക്കിട്ട് ജസ്നയോട് സംസാരിച്ചു,
“ജെസ്നേ…..” ഇങ്ങോട്ട് വന്നേ ഒരു കാര്യം ചോദിക്കട്ടെ,! അതിനാണ് നിന്നെ കാണണം എന്ന് പറഞ്ഞത്” , മനു ഒന്നു പറഞ്ഞു നിർത്തി, എന്നിട്ട് അവളുടെ ശ്രദ്ധ അവന്റെ നേരെ തിരിഞ്ഞപ്പോൾ വീണ്ടും തുടർന്നു.
” നമ്മുടെ റഹീംകാക്കാന്റെ മോളില്ലേ സുൽഫത്ത്!! അവൾ ആരുടെ കൂടെയാണ് പോയത് അവർക്ക് എത്ര കുട്ടികളാണ് ഉള്ളത് ?!” ജസ്ന നൂറയുടെ അടുത്തുനിന്നും ഇങ്ങോട്ട് നീക്കി നിർത്തുക എന്നതാണ് മനുവിൻ്റെ ലക്ഷ്യം, കാരണം അവൻ മേടിച്ച് കൊടുത്ത മുല്ലപ്പു അവളുടെ കൈകളിൽ ഉണ്ട്, നൂറയുടെ അടുത്തേക്ക്
പോകാൻ നിന്ന ജെസ്ന ഡ്രൈവിംഗ് സീറ്റിന് അടുത്തേക്ക് നടന്നു, അപ്പോഴേക്കും മനു കോ- ഡ്രൈവർ സീറ്റിന്റെ ഗ്ലാസ് താഴ്ത്തിയിരുന്നു, അവൻ നൂറയെ കണ്ണുകൾ കൊണ്ട് മുല്ലപ്പൂ ഒളിപ്പിക്കാൻ ആംഗ്യം കാണിച്ചു, ആ പൊട്ടത്തിക്ക് അത് മനസ്സിലായതേയില്ല, അപ്പോഴും നൂറയുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും മാറിയിട്ടുണ്ടായിരുന്നില്ല,
മനു നൂറെയെ നോക്കി കണ്ണുരുട്ടി, നൂറയുടെ മുഖത്തേക്ക് നോക്കി ജസ്ന മനുവിന്റെ അടുത്തേക്ക് ചെന്നു, മനു ഇത് അവളോട് ചോദിക്കാൻ ഒരു കാരണമുണ്ട് പണ്ട് ഞങ്ങൾ കുട്ടികൾ ആയിരിക്കുന്ന സമയത്ത് തന്നെ പരദൂഷണം പറയാൻ മിടുക്കിയായിരുന്നു ജസ്ന,
മനുവിന്റെ നാലാം ക്ലാസിലെ കാമുകിയായിരുന്നു കാമുകി അല്ല
മണവാട്ടി, ഹഹഹ… (അന്നത്തെ കാലത്തൊക്കെ ഒഴിവു സമയങ്ങളിൽ ക്ലാസുകളിൽ നറുക്കിട്ട് എടുത്ത് കല്യാണപരിപാടി ചെയ്യുമായിരുന്നു, അതായത് ആൺകുട്ടിയുടെയും ഒരു പെൺകുട്ടിയുടെയും പേരുകൾ നറുക്കിൽ നിന്ന് എടുക്കും, എന്നിട്ട് പി ടി പിരീഡ് കല്യാണം എന്ന് പറഞ്ഞ് എല്ലാ ബുധനയ്ചയും ഓരോന്ന് കാട്ടിക്കൂട്ടും, ചെറിയ ഇലകൾ എടുത്ത്
