ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

അതിൽ കുറെ ആളുകൾ ചോറും , കറിയും , ഒക്കെയായി വിളമ്പി അതായത് ചോറ് മണ്ണും കറികൾ ഇലകളെല്ലാം കൂട്ടിയ കറികൾ പോലെ ഉണ്ടാക്കി അങ്ങനെ ഓരോ കളികൾ, അതിൽ നറുക്ക് വീണത് എനിക്കും ജസ്നക്കുമായായിരുന്നു, അതൊക്കെ ഒരു കാലം, )

മനുവിന്റെ ആ ചോദ്യം കേട്ട് അവളുടെ പരദൂഷണ ബുദ്ധി ഉണർന്നു, പരദൂഷണം പറയാൻ തുടങ്ങിയാൽ പിന്നെ ജസ്നക്ക് ഒരു പ്രത്യേക എനർജിയാണ് , ആ എനർജിയിൽ തന്നെ അവൾ പറഞ്ഞു തുടങ്ങി, അപ്പോഴേക്കും കണ്ണും കയ്യും കാണിച്ച് മനു നൂറയെ മുല്ലപ്പൂക്കൾ ഒളിപ്പിക്കുന്ന കാര്യം പറഞ്ഞു മനസ്സിലാക്കി,

“എടാ നീ ഈ പൊട്ടത്തിയോട് അല്ലാതെ അതൊക്കെ ചോദിക്കുമോ , അവൾ ഇവിടെ ഉണ്ടായിരുനോ?! അവൾ വരുന്നതിന്റെ മുൻപേ സുൽഫത്ത് പോയിട്ടുണ്ട്, പാവം ബഷീർ അവനെ കണ്ടാൽ തന്നെ നമുക്കൊക്കെ സങ്കടം വരും, അവൻ ഗൾഫിൽ നിന്നും വരുന്നതിന്റെ തലേന്നാണ് ഈ പെണ്ണ് പോയത്, അതോ

ആ ബസ്സിൽ പോകുന്ന കരിമ്പാലൻ ചെക്കന്റെ കൂടെ,ആ ബഷിറ് എന്തൊരു സുന്ദരൻ അല്ലേ, വെറുതെയല്ല പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത്,” അവൾ ഒന്നു പറഞ്ഞു നിർത്തി പിന്നെ തുടർന്നു,

”

പിന്നെ രണ്ട് പിഞ്ചുമക്കൾ ഉണ്ടെടാ , ഞങ്ങളെയൊക്കെ പോലെ!!!, ഒരാള് ആറിലും പിന്നെ ഒരാള് ഒന്നാം ക്ലാസിലും ആണ്, അവർക്കൊക്കെ എങ്ങനെ മനസ്സ് വന്നു ഇങ്ങനെ ഇറങ്ങിപ്പോകാൻ, ” ജസ്ന ഭയങ്കര സെന്റിമെന്റൽ മുഖഭാവം വരുത്തിക്കൊണ്ട് പറഞ്ഞു നിർത്തി, അവളുടെ കുഞ്ഞു മുഖം ചുവന്നിരുന്നു.

” ശരിയല്ലേ !!! ഇനി അവർക്കൊക്കെ കൂടെ പോയ ആ ഡാഷ് മോനെ വേണമെങ്കിൽ കെട്ടിയോൻ ഇവിടെ ഇല്ലാത്തതല്ലേ !! അവർക്ക് വേണ്ടത് ഏതേലും റൂം എടുത്ത് അങ്ങ് ചെയ്താൽ പോരേ?

എന്തിനാ ഇങ്ങനെ പോകാൻ നിൽക്കുന്ന അല്ലേ ?! മനു അർത്ഥം വെച്ചുകൊണ്ട് അവളോട് ചോദിച്ചു, ആ ചോദ്യം കേട്ട് ജസ്ന ആകെ ചൂളിപ്പോയി,

” എന്താടാ കുരങ്ങേ…. മനുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി ജസ്ന തുടർന്നു,

” നീ പറഞ്ഞ് വരുന്നത്,”!!! അവൾ അവൻറെ ചുമലിൽ ഇടിച്ചു, ഇതുകണ്ട് നൂറ അപ്പുറത്തുനിന്നും വാ പൊത്തി പൊട്ടിച്ചിരിച്ചു,

” അല്ല !!! ഞാൻ പറയുവാണ് ,എന്തിനാ ഇങ്ങനെ നാറാൻ നിൽക്കുന്നത്, അവർക്ക് വേണ്ടത് റൂം എടുത്ത് ചെയ്താൽ പോരേ എന്ന്, ?!!!

അതായത് അവർക്ക് അരമണിക്കൂറേതെ ആഗ്രഹമല്ലേ , അതിനു വേണ്ടി ജീവിതം ഹോമിക്കണോ ?!”” മനു വീണ്ടും തൻറെ ന്യായം നിരത്തി.

” നീ ഒന്ന് പോയെ മനു, അവൻറെ ഒരു തത്വശാസ്ത്രം,” ജസ്നക്ക് തീരെ അംഗീകരിക്കാൻ ആകാതെ ആ വാദത്തെ പോലെ അത് തള്ളിക്കളഞ്ഞു, ഇതെല്ലാം കണ്ട് ചിരിക്കുന്ന നൂറയോട് ജെസ്ന പറഞ്ഞു;-

“നീ ഓവർ കിളിക്കണ്ട, ഞാനൊന്നും പറയുന്നില്ല, ” , ജസ്നക്ക് നന്നേ ദേഷ്യം

വന്നു, പെട്ടെന്ന് നൂറയുടെ മുഖം വാടി, ജസ്ന അവളെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് നൂറക്ക് മനസ്സിലായി, കാരണം നൂറ കല്യാണം കഴിച്ച് കുട്ടികളുള്ള ഒരാളുടെ ആണല്ലോ കൂടെ പോയത്,

“രണ്ട് മലകൾ ചേർന്നാലും രണ്ട് മുലകൾ ചേരില്ല” എന്ന തത്വം മനുവിന് ആ ഒരൊറ്റ നിമിഷത്തിൽ മനസ്സിലായി,

നൂറ ചുറ്റും ഒന്നു നോക്കി ആരുമില്ല എന്ന് ഉറപ്പുവരുത്തി വീറോടെ പറഞ്ഞു,

” ജസ്നേ… നീ പണ്ട് നൗഫൽക്കാനെ കൊണ്ട് എന്തൊക്കെയാണ് ആ കുളിമുറിയിൽ നിന്നും ചെയ്യിപ്പിച്ചത് എന്ന് ഈ നാട്ടുകാർക്ക് മുഴുവൻ അറിയാം, നീ അങ്ങനെ പതിവ്രത ചമയണ്ട!!!!

, ഒന്ന് ചുണ്ടുകളെ നനച്ച് നൂറ വീണ്ടും പറഞ്ഞു,

” ഞാനും ചെയ്തത് തെറ്റാണ്, പക്ഷേ.. അത് അയാൾ കല്യാണം കഴിച്ചതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, നീയും ചെയ്തത് തെറ്റ് തന്നെയാണ്, അതുകൊണ്ട് നമ്മൾ തമ്മിൽ ചളി വാരി എറിയണ്ട!!!!!!”, നൂറ സങ്കടം കൊണ്ട് കണ്ണുനിറച്ചെങ്കിലും വളരെ പക്വമായ രീതിയിൽ പറഞ്ഞവസാനിപ്പിച്ചു,

നൂറയുടെ വാക്കുകൾ കേട്ട് തൊലിയുരിഞ്ഞു പോയ അവസ്ഥയായിരുന്നു ജസ്നക്ക്, ഇതെല്ലാം കണ്ട് മനു കിളിപോയ അവസ്ഥയിലായിരുന്നു, പിന്നെ ജെസ്നയുടെ ഈ അവിഹിത കഥ മനു അറിഞ്ഞിരുന്നില്ല, അതിൻറെ ഒരു അന്താളിപ്പ് അവൻറെ മുഖത്ത് ഉണ്ടായിരുന്നു,

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *