അമ്മോന്റെ ബെഡ്റൂമിലേക്ക് ആണ് അവർ കേറി ചെന്നത്, കൂടെ മനുവും.
റൂമിന്റെ ഉള്ളിലേക്ക് കയറിയതും അമ്മോന് ഒരു കോൾ വന്നു, കിടക്കയിലേക്ക് ഗോൾഡുകൾ ഉള്ള കവർ വെച്ചതും അമ്മോൻ ആ കോൾ അറ്റൻഡ് ചെയ്തു, ആരോടോ രണ്ടു മിനിറ്റ് സംസാരിച്ചു, അപ്പോഴേക്കും മനു തൻറെ കവറും അവിടെ വച്ച് കിടക്കയിലേക്ക് ഇരുന്നു, റംലത്തിന്റെ കണ്ണിലേക്ക് ഒരു കള്ളനോട്ടം നോക്കി, ഇന്നലത്തെ ഡ്രസ്സ് തന്നെയാണ് ഇട്ടിരിക്കുന്നത്,
” അല്ല അമ്മായി ഒരുങ്ങിയില്ലേ?!” മനു അമ്മോൻ കേൾക്കാൻ അമ്മായി എന്ന അഭിസംബോധന ചെയ്തു അവളോട് ചോദിച്ചു,
“ഓടി നടന്നതാടാ , ഞാൻ ഇങ്ങോട്ട് ഒരുങ്ങാൻ വേണ്ടി വരാനിരുന്നതാണ്, അപ്പോഴാണ് നിങ്ങളുടെ വിളി, ഇത്താത്തയും അനിയത്തിയും എല്ലാം കുളികഴിഞ്ഞ് ഇപ്പോൾ
ഇവിടുന്ന് പോയതേയുള്ളൂ, അതോണ്ട് ഞാൻ വൈകി, എനിക്കാണെങ്കിൽ കുറച്ചു പണിയുമുണ്ടായിരുന്നു,” അമ്മായി തൻറെ കഷ്ടപ്പാടുകൾ അമ്മോന്റെയും മനുവിന്റെയും മുൻപിൽ വിളമ്പി.
“റംല ഞാനൊന്ന് കലവറയിൽ പോയിട്ട് വരാം, നീ അതൊന്ന് എടുത്ത് നോക്കിയിട്ട് അലമാരയിൽ വെക്ക്, ” അമ്മോൻ തല ചൊറിഞ്ഞുകൊണ്ട് അമ്മായിയോട് പറഞ്ഞു,
” എന്തുപറ്റി, ഞാനും വരാം” മനു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു,
“ഒന്നുല്ലടാ , എന്തോ എണ്ണത്തിന്റെ കാര്യം ചോദിക്കാനാണ്, നീ ഇതിനൊന്നു സഹായിച്ചു കൊടുക്ക്,” തിരിച്ചു നടക്കാൻ തുടങ്ങിയ അമ്മോൻ മനുവിനെ നോക്കി പറഞ്ഞു,
” മോനെ നല്ലോണം പൂട്ടി വെക്കണം കേട്ടോ”! ആൾക്ക് ഇത്തിരി പേടിയുള്ള കൂട്ടത്തിലാണ്,
” ഓ,, ഞാൻ നോക്കിക്കൊള്ളാം!! ഇങ്ങള് ഒരു അമ്മോനും മരുമോനും വന്നിരിക്കുന്നു” അമ്മായി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു,
“റംല,,,,! ഇന്ന് നല്ലൊരു ദിവസമായിട്ട് അടി കൂടല്ലേ, അവനോട് എനിക്ക് പോകേണ്ടതുണ്ട്, അത്കൊണ്ട് ഒന്ന് നിന്നെ ഹെൽപ്പ് ചെയ്യാൻ അല്ലേ ഞാൻ പറഞ്ഞുള്ളൂ, നിങ്ങൾ രണ്ടുപേരും അത് എടുത്തുവെച്ച് ഡോർ ലോക്ക് ചെയ്തേക്ക്, എന്താ അങ്ങനെ ഒന്നും പറയാൻ പറ്റില്ല,” അമ്മോൻ കാര്യങ്ങൾ വിവരിച്ചു ,പിന്നെ തുടർന്നു,
“ഇനി ഇവിടെ ആരെയും കുളിക്കാൻ കയറ്റണ്ട ട്ടോ, ഇത് ലോക്ക് ചെയ്തേക്ക് ചാവി നീ തന്നെ വെച്ചോ, നീ കുളിച്ചു കഴിയുമ്പോഴേക്കും ഞാൻ വരാം, എൻറെ കുളിയും കഴിയുപോയേക്കും അവൾക്ക് അത് എടുത്തു കൊടുക്കാം,” അബ്ദു തന്റെ ഭാര്യയോട് ആയി പറഞ്ഞു,ഇതെല്ലാം കണ്ട് മനു ഒരു ചെറുപുഞ്ചിരിയോടെ ആ ബെഡിലിരുന്നു,
“എന്തെങ്കിലും തീരുമാനമായോ ?! ഞാൻ നിക്കണോ അതോ പോണോ?!” രണ്ടുപേരും ചിരിച്ചു,
”
ഞാനിപ്പം വരാം !!” എന്നും പറഞ്ഞ് മനുവിന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് അമ്മോൻ ഇറങ്ങിപ്പോയി,
മനു പതുക്കെ ഡോറിന്റെ അടുത്തേക്ക് പോയി അമ്മോൻ പോകുന്നതു നോക്കി, സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പോകുന്നത് നോക്കി നിന്നു, കണ്ണിൽ നിന്നും മറഞ്ഞതും മനു ഡോർ അടച്ച് ലോക്കിട്ടു, തിരിഞ്ഞു നോക്കിയ മനു കണ്ടത് ഒരു കുസൃതി ചിരിയോടെ അവനെയും നോക്കി റംല കയ്യും കെട്ടി
നിൽക്കുന്നുണ്ടായിരുന്നു, “എന്താ പറഞ്ഞേ !!!! ഒരു അമ്മോനും മരുമോനും എന്നോ, ?! ” മനു അവളെ കുസൃതിയോടെ നോക്കി ചോദിച്ചു,റംല പൊട്ടിച്ചിരിച്ചു,
“എടാ അങ്ങേർക്ക് ഒരു സംശയം തോന്നണ്ട എന്ന് കരുതിയ പറഞ്ഞതാണ്,” മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് റംല അവന് മറുപടി നൽകി,
” ഒലക്ക !!! അങ്ങേർക്ക് ഒരു സംശയവുമില്ല ഇനി ഉണ്ടാക്കാതിരുന്നാൽ മതി”, അല്ല എന്തോ പണിയുണ്ടെന്നു പറഞ്ഞത് എന്താ?! മനു അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു,
“എനിക്കറിയാമായിരുന്നു, നിനക്ക് അത് മനസ്സിലാകും എന്ന്, എനിക്ക് കുറച്ച് ക്ലീനിങ് ഉണ്ട്, ഇന്ന് രാത്രി ഒരാൾക്ക് ഒരപ്പം തിന്നാൻ കൊടുക്കാനുണ്ട്, ആ തിന്നുന്ന ആൾക്ക് നല്ല നെയ്യ് അലുവ പോലെ ഇരിക്കണം എന്നതാണ് പറയാറ്, !” ഇതും പറഞ്ഞു റംല കുലുങ്ങി ചിരിച്ചു,
” എന്നാലേ ആ തിന്നുന്ന ആൾക്ക് നെയ്യാലുവ പോലെ ആകുന്നതിനു മുൻപേ അതൊന്നു പരിശോധിക്കണമല്ലോ !! ” എന്നും പറഞ്ഞു മനു അവളെ കോരിയെടുത്തു, പെട്ടെന്നുള്ള അവൻറെ പ്രവർത്തിയിൽ ഒന്ന് അന്താളിച്ച അവളിൽ നിന്നും ഒരു ആർത്തനാദം ഉയർത്തെങ്കിലും പെട്ടെന്നുതന്നെ അതിനെ അവൾ ചങ്ങലക്കിട്ടു,
