മനു ഷാനി കൊണ്ടുവച്ച ഡ്രസ്സ് പെട്ടെന്ന്
ചേഞ്ച് ചെയ്തു കല്യാണ വീട്ടിലേക്ക് ഇറങ്ങി, പോകുന്ന പോക്കിൽ ഇത്തയെ കണ്ട് ഇക്കയോട് അമ്മോൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞേൽപ്പിക്കുകയും ചെയ്തു …
******”” “” “”*********”” “” “”******”” “” “******” “”**
ഹന്ന വളരെയധികം സുന്ദരിയായി മേക്കപ്പ് കൂടെ കഴിഞ്ഞപ്പോൾ, അല്ലെങ്കിലും സൗന്ദര്യത്തിന് അവൾക്ക് കുറവൊന്നുമില്ല, നല്ല ചെഞ്ചുവപ്പിൻ്റെ മൊഞ്ചുള്ള കല്യാണ ഡ്രസ്സ്, ഫോട്ടോഗ്രാഫി സെക്ഷൻ നടന്നു കൊണ്ടിരിക്കുന്നു,
അച്ചുവും കൂട്ടുകാരും എല്ലാം തകൃതിയായി ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നു, മനു ഷോട്ട് കട്ട് വഴി വേഗം തന്നെ കല്യാണപ്പുരയിലെത്തി, അമ്മോനെ കണ്ട് കാര്യങ്ങളൊക്കെ റെഡിയാണോ എന്ന് ഉറപ്പ് വരുത്തി, അപ്പോഴേക്കും ഷഹീൻ ഇക്കയും എത്തിയിരുന്നു, പിന്നെ എല്ലാത്തിനും തയ്യാറായി കൂട്ടുകാരും ബന്ധുമിത്രാദികളും, ഇടക്ക് ജിത്തു അവനോട് കാറിന്റെ
കീ വാങ്ങി ശ്രീദേവിയെയും അമ്മയെയും കൂട്ടാൻ പോയി, നൂറയും ജസ്നേയും ഇടയ്ക്കിടക്ക് വഴി പോക്കരെ പോലെ ഓടി നടക്കുന്നതിനിടയിൽ അവൻറെ കണ്ണിൽ മിന്നി മാഞ്ഞു, ഷാനിത്തയുടെ ഫോൺകോൾ വന്നപ്പോഴാണ് അവൻ ഒരിടത്ത് നിന്നത്, അവൻ ആ കോൾ എടുത്തത്,
“മനു…. നീ എവിടെ ?! ഇവിടെ ഫോട്ടോ എടുക്കുന്നുണ്ട് നീ മാത്രമേ ഇല്ലാത്തതുള്ളൂ, വേഗം വന്നേ, ”
കലവറയിൽ ഷെരീഫ്കാക്കേനോട് എന്തോ പറഞ്ഞ ഏൽപ്പിക്കുന്നതിനിടയിലാണ് അവന് കോൾ വന്നത്, “ഞാനിപ്പം വരാട്ടോ!” എന്നും പറഞ്ഞ് അവൻ പെട്ടെന്ന് തന്നെ വീടിൻറെ ഉമ്മറത്തേക്ക് നടന്നു, അവിടെ എല്ലാവരും മണവാട്ടിയുടെ കൂടെ നിരന്നു നിൽക്കുന്നു, ഞങ്ങളുടെ ഫാമിലി ഫോട്ടോ എടുക്കുന്ന സെക്ഷനാണ്, പെട്ടെന്നാണ് അവൻറെ ഫോൺ വീണ്ടും ശബ്ദിച്ചത്, അച്ചു ആയിരുന്നു,
“എടാ അവര് പള്ളിയിൽ എത്തിയിട്ടുണ്ട്, നിസ്കാരം
കഴിഞ്ഞ് ഇങ്ങോട്ട് വരുന്നുള്ളൂ എന്നു പറയാൻ പറഞ്ഞു” , ഇവൻ അവിടുന്ന് കിട്ടി ഈ വിവരം,!!
എന്ന് ആലോചിച്ചു മനു അമ്മോന്റെ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു, പെട്ടെന്ന് പോകാൻ തുനിഞ്ഞ അമ്മോനെ മനു പിടിച്ചുനിർത്തി പറഞ്ഞു “ഒരു ഫോട്ടോ എടുത്തോട്ടെ എന്നിട്ട് പോയിക്കോ, “!”
” ആ വേഗം എടുക്ക് “എന്നും പറഞ്ഞ് അമ്മോൻ റെഡിയായി നിന്നു, അമ്മാവനും ഇളയ അമ്മാവൻറെ കുടുംബവും പിന്നെ മൂന്ന് പെങ്ങന്മാരുടെ കുടുംബവും എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ ആണ്, നടുവിൽ കല്യാണപ്പെണ്ണ് നിൽക്കുന്നുണ്ട്, അവളുടെ കണ്ണുകൾ ഒരു നിമിഷം മനുവിനെ തേടിയെത്തി, ഒരു പുഞ്ചിരി പരസ്പരം
സമ്മാനിച്ച അവർ ഫോട്ടോക്കായി പോസ്റ്റ് ചെയ്തു, അതിനിടക്ക് അടുത്തു നിന്നിരുന്ന ഷാനിതാത്തയെ അവനൊന്നു നോക്കി, അറബികൾ ഇടുന്നതുപോലെ ഒരു തിളങ്ങുന്ന പർദ്ദ പോലത്തെ ഒരു വേഷമാണ് അവൾ ധരിച്ചിരിക്കുന്നത്, ചോര ചുവപ്പുള്ള അവളുടെ കവിളിനകൾ മാത്രമാണ് പുറത്തുള്ളത്, ബാക്കി എല്ലാം മൂടി വെക്കുന്ന ടൈപ്പ് ഡ്രസ്,
മജന്ത നിറമുള്ള വെൽവെറ്റ് ഡ്രസ്സിൽ ഒരുതരം ഓഫ് വൈറ്റ് കുഞ്ഞുപ്പൂക്കൾ ഉണ്ടായിരുന്നു, താഴെ ഭാഗത്ത് തിളങ്ങുന്ന താരകങ്ങൾ പോലെ കുറച്ചു വർക്കുകളും, ശരിക്കും പർദ്ദ പോലെ തന്നെ മുൻകൈയും മുഖവും ഒഴികെ ഒന്നും പുറത്തില്ല ,ചുണ്ടുകളിൽ ലിബ്ബാമും കരിമഷി എഴുതിയ വിടർന്ന കണ്ണുകളും, ആ ചോര
ചുണ്ടുകൾക്ക് ഒരു എടുപ്പ് കൂടുതലാണ്,ശരീരത്തോട് ഒട്ടിനിൽക്കുന്ന ആ പർദ്ദ അതിനുള്ളിലെ ആ മാതകത്തിടമ്പിനെ അംഗലാവണ്യം വിളിച്ചോതൊന്നില്ലെങ്കിലും മനു അതു മനസ്സിൽ കണ്ട് തൃപ്തിയടഞ്ഞു, ആ ശരീരത്തിന്റെ ഓരോ മുക്കും മൂലയും അവനെ കാണാൻ പാഠമാണ്,ഒരു കൈകൾ പുറകിൽ കൂടെ
മനുവിനെ ചുറ്റിപ്പിടിച്ചു, പക്ഷേ അവളുടെ മുഖത്ത്
ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലായിരുന്നു, ഒരു കൈ കൊണ്ട് സ്വന്തം ഭർത്താവിനെയും മറുകൈ കൊണ്ട് അവളുടെ എല്ലാമെല്ലാമായവനെയും ചേർത്തുപിടിച്ചുകൊണ്ട് ഷാനി ഫോട്ടോക്ക് പുഞ്ചിരിച്ചു നിന്നു.
എല്ലാവരും നിറഞ്ഞ ഒരു ഫാമിലി ഫോട്ടോ; പിന്നെ മണവാട്ടിയുടെ കൂടെ ഞങ്ങളുടെ ഒരു ഫാമിലി ഫോട്ടോ;ഞാനും ഇത്താത്തയും അനിയത്തിയും ഇക്കയും പിന്നെ അവരുടെ എല്ലാം ജോഡിയും മക്കളും ഉപ്പയും ഉമ്മയും അടങ്ങുന്ന ഫോട്ടോ;പിന്നെ ഞങ്ങൾ കസിൻസ് എല്ലാം കൂടെ ഉള്ള ഒരു ഫോട്ടോ, ഇതെല്ലാം കഴിഞ്ഞ്
