ബിഗ് ടിക്കറ്റ് – 3 1അടിപൊളി  

“എൻറെ റബ്ബേ ഇവളുമാർക്ക് ഇത് എന്തിൻറെ കേടാ ?! മനു തലയിൽ കൈവെച്ച് രണ്ടുപേരെയും ഒന്ന് നോക്കി, കണ്ണുനിറച്ച് നൂറയും ആകെ വിളറി വെളുത്ത് ജസ്നേയും അവനെ നോക്കി, മനു പറഞ്ഞു,

“ഞാൻ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയട്ടെ, !!! ചുമ്മാ നമ്മൾ പരസ്പരം പല്ലിൽ തോണ്ടി മണപ്പിച്ചിട്ട്

ഒരു കാര്യവുമില്ല, ഇതിലെ എങ്ങാനും ആരെങ്കിലും വന്ന് ഇത് കേട്ടാൽ നമ്മുടെ എല്ലാം ഇമേജ് കുറയുകയേ ഉള്ളൂ” , മനു ശ്വാസം വലിച്ച് വിട്ട് ചുറ്റിലും ഒന്ന് നോക്കി,

” ഞാൻ ഇങ്ങനെയൊരു ചർച്ച തുടങ്ങിയിട്ടുമില്ല, നിങ്ങള് രണ്ടുപേരും കേട്ടിട്ടുമില്ല, ഇപ്പൊ എനിക്ക് ഒരു വഴിക്ക് പോകാനുണ്ട് നിങ്ങൾ രണ്ടും പോയെ,”

മനുവിൻ്റെ വാക്കുകൾ കേട്ട് കണ്ണ് നിറച്ചിരുന്ന നൂറ ജസ്നേയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു, ജസ്ന മുഖം കടന്നല് കുത്തിയ പോലെ വെച്ചിരിക്കുന്നു, ഇത് കണ്ട് മനു പറഞ്ഞു

“ജെസ്നേ വിട്ടേക്ക്, നീയാണ് ആദ്യം തുടങ്ങിയത്, നിങ്ങൾ രണ്ടുപേരും എൻറെ കൂട്ടുകാരാണ്, ഈ കാര്യങ്ങളെല്ലാം നമ്മൾ പരസ്പരം അറിഞ്ഞാലും കൂട്ടുകാർ തന്നെയാണ്, നമ്മൾ തമ്മിൽ ഇങ്ങനെ ഒരു കാര്യം പറഞ്ഞ് അടി ഉണ്ടാക്കണ്ട കാര്യമില്ല, ആ സുൽഫത്തും അവളുടെ കാമുകനും അടിച്ചു,…!”

അവിടെ മനു ഒരു ഫുൾസ്റ്റോപ്പ് ഇട്ട് തുടർന്നു”പൊളിക്കുന്നുണ്ടാവും” ഒരു കള്ളച്ചിരിയോടുകൂടിയാണ് മനു അത് പറഞ്ഞത്, അതുകേട്ട് രണ്ടുപേരും ചിരിച്ചു, പിന്നെ മനു വീണ്ടും തുടർന്നു,

” ഇതൊന്നും വലിയ കാര്യമൊന്നുമല്ല, ജെസ്ന ഇപ്പോഴത്തെ കാലത്ത് ഇത് സർവ്വസാധാരണമാണ്, പക്ഷേ പിടിച്ചാൽ നല്ല നാറ്റക്കേസുമാണ്, അതുകൊണ്ട് ശ്രദ്ധിച്ചു നോക്കിയും കണ്ടും എല്ലാം നടത്തിക്കോളൂ,” മനു പറഞ്ഞു നിർത്തി.

“നീയൊന്നു പോയേ മനു, എനിക്ക് അങ്ങനെയൊന്നുമില്ല, ഇവള് ഏതോ പുരാണ കാലത്തെ കഥ പറഞ്ഞു വരുക ആണ്, പിന്നെ നീ എങ്ങോട്ടോ പോവാൻ ഉണ്ടെന്നല്ലേ പറഞ്ഞേ , ഒന്ന് പോയിക്കേ,”!!

ജസ്ന മനുവിനോട് പറഞ്ഞു, മനു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,

” ഞാൻ പൊയ്ക്കോളാം

നിങ്ങൾ തല്ലുകൂടാതിരുന്നാൽ മതി,”

” നൂറേ….. നീ വരുന്നുണ്ടെങ്കിൽ വന്നോ? ഞാൻ പോകുകയാണ്,” ജസ്ന ചെറിയ കലിപ്പിലാണ് എന്ന് മനുവിനും നൂറക്കും മനസ്സിലായി. ജസ്നയുടെ പുറകിൽ പോകാൻ ഒരുങ്ങുന്ന നൂറയെ നോക്കി മനു വിളിച്ചു പറഞ്ഞു,

” അടി ഉണ്ടാക്കേണ്ട കേട്ടോ, നമുക്ക് തിരക്കൊന്നു കഴിഞ്ഞിട്ട് സംസാരിക്കാം,” ജസ്ന തിരിഞ്ഞുനോക്കി തംസപ്പ് ചെയ്തു, നൂറ ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു,

“എൻറെ റബ്ബേ” , എല്ലാ ഏണികളും എൻറെ തലയിലെകാണാല്ലോ വന്നു കയറുന്നത്, മനു തലയിൽ കൈവച്ച് വണ്ടി മുന്നോട്ട് എടുത്തു,

പിന്നെ ജസ്നയുടെ ” അവിഹിത കഥ” മനസ്സിലേക്ക് വന്നപ്പോൾ വീടിൻറെ മുൻപിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്ന മനുവിന്റെ മുഖത്ത് നിഗൂഢമായ ഒരു പുഞ്ചിരി വിടർന്നു, ” എന്നാലും എൻ്റെ നൗഫൽക്കാ “അവൻ നൗഫൽകാനെ മനസ്സിൽ ഒന്ന് പ്രശംസിച്ചു, ജസ്നേ കുറിച്ച് പറയുകയാണെങ്കിൽ നന്നേ മെലിഞ്ഞ ഒരു ശരീരപ്രകൃതിയാണ്,

കൈകളിലും കാലുകളിലും ചെറിയതോതിൽ രോമം വളർന്നിട്ടുണ്ട്, അവൾക്ക് നേർത്ത കുഞ്ഞ് മീശ രോമങ്ങളും താടി രോമങ്ങളും ഉണ്ട് , കുറച്ച് നീണ്ട മുഖം,നല്ല വെളുത്ത കളർ ഉള്ള ഒരു മെലിഞ്ഞ സുന്ദരി, പക്ഷേ,, രശ്മി നായരെ പോലെ ആരെയും പോർവിളിക്കാവുന്ന തരത്തിൽ ഉള്ള രണ്ട് വമ്പൻ

മുലകളുടെ ഉടമയാണ്, സത്യം പറഞ്ഞാൽ ഏകദേശം രശ്മി നായരെ പോലെ കോലവും, ആ ചെറിയ ശരീരത്തിൽ ഇങ്ങനെ ഇത്രയും വലിയ മുലകൾ വന്നു എന്നുള്ളത് ഇന്നും കണ്ടെത്താനാകാത്ത ഒരു രഹസ്യമാണ്, ഹഹഹ , പക്ഷേ ബാക്കി ഉള്ളത് കൂടെ രക്ഷ്മി നായരെ പോലെയാണെങ്കിൽ പടച്ച റബ്ബേ കാക്കണേ നീ, ……

മനു

വെറുതെ ചിരിച്ചുകൊണ്ട് അമ്മോൻ നിൽക്കുന്ന വീടിൻറെ മുൻപിലേക്ക് കാർ പതുക്കെ നിർത്തി, റംല അമ്മായിയുടെ ഉപ്പയെ അമ്മോൻ കൈപിടിച്ച് കാറിന്റെ അടുത്തേക്ക് കൊണ്ട് വന്നു, കൂടെ അമ്മോന്റെ അളിയൻ അതായത് റംലത്തായുടെ സഹോദരനും ഉണ്ടായിരുന്നു.

Updated: October 26, 2026 — 5:14 pm

Leave a Reply

Your email address will not be published. Required fields are marked *