പാപശൽഭം – 12 Likeഅടിപൊളി  

ഒരു പാവം നാടൻ പെൺകുട്ടി!

“കരയാതെടാ മണ്ടൂസേ… ഞാൻ വന്നില്ലേ. ഇനി നാളെ വൈകുന്നേരം ആയാൽ നമ്മുടെ നിക്കാഹ് കഴിഞ്ഞില്ലേ,” ഷാഹിദ് ചുറ്റും ഒന്ന് പാളിനോക്കി, വാതിൽക്കലേക്ക് ചെവിയോർത്തുകൊണ്ട് അവളുടെ കവിളിലെ കണ്ണുനീർ തുടച്ചുമാറ്റി.

അങ്ങനെ അവളെ ചേർത്ത് പിടിച്ചു നിൽക്കെ അവൻ പതുക്കെ അവളുടെ നെറുകയിൽ ചുംബിച്ചു.. അവളവൻറെ ആ ചൂട് ചുംബനത്തിൽ അലിഞ്ഞു പോയി..

അവളുടെ തുടുത്ത ചുണ്ടുകളിലേക്ക് ഒന്ന് ചുംബിക്കാൻ അവന്റെ മനസ്സും ശരീരവും വെമ്പിയെങ്കിലും, താഴത്തെ നിലയിൽ നിന്ന് പടികൾ കയറി വരുന്ന ഏതോ കുട്ടികളുടെ കാലൊച്ച കേട്ടതും രണ്ടുപേരും പെട്ടെന്ന് പരസ്പരം അടർന്നുമാറി!

ജസ്നയുടെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു. വീട് മുഴുവൻ ആളുകളാണ്, ഏത് നിമിഷവും ഇത്താത്തമാരോ അമ്മായിമാരോ മുറിയിലേക്ക് കയറിവരാം. ആ ഭയവും, എന്നാൽ തൊട്ടുമുന്നിൽ തൊടാൻ പാകത്തിൽ നിൽക്കുന്ന ഷാഹിദിന്റെ സാമീപ്യവും അവളെ വല്ലാത്തൊരു വീർപ്പുമുട്ടലിലാക്കി.

കുട്ടികൾ മുകളിലത്തെ ഹാളിലൂടെ ഓടി മറഞ്ഞതും, ജസ്ന വീണ്ടും അവന്റെ അടുത്തേക്ക് ചേർന്നുനിന്ന് അവന്റെ വലതുകൈ എടുത്ത് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.

“എന്റെ നെഞ്ചിടിക്കുന്നത് കണ്ടോ നീ? നീ ഈ മുറിയിലേക്ക് കയറിവന്നപ്പോൾ എന്റെ ജീവൻ പോയി ഷാഹി… ആരെങ്കിലും കണ്ടാൽ ഉമ്മ എന്നെ കൊല്ലും,” അവൾ ശബ്ദം താഴ്ത്തി, പ്രണയം തുളുമ്പുന്ന കണ്ണുകളോടെ മന്ത്രിച്ചു.

“എന്നാലും നിന്നെ നേരിൽ കാണാതെ എനിക്ക് നാളെ വരെ പിടിച്ചുനിൽക്കാൻ പറ്റില്ലായിരുന്നു ഡാ. എന്ത് ഭംഗിയായിട്ടുണ്ട് എന്റെ പുതിയാപ്ലയെ കാണാൻ! കാനഡയിലെ തണുപ്പുകൊണ്ടിട്ട് നീ ഒന്നുകൂടി വെളുത്തല്ലോ!”

“പിന്നേ… നിന്റെ അത്ര ഭംഗിയൊന്നും എനിക്കില്ലെടീ. നേരിൽ കണ്ടപ്പോൾ എന്റെ ബോധം പോയി നിൽക്കുവാ

ഇവിടെ. ഈ വീട്ടിൽ ഇത്രയും ആളുകളില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ തന്നെ നിന്നെ പിടിച്ചു തിന്നെനെ” ഷാഹിദ് അവളുടെ വിരലുകളിൽ അമർത്തിക്കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.

“നീ ആളുകൾ ഇല്ലെങ്കിൽ അല്ലേ തിന്നൂ? ഞാൻ ആളുണ്ടെങ്കിലും തിന്നും”… എന്നും പറഞ്ഞു അവൾ അവൻ്റെ കീഴ്ചുണ്ട് അവളുടെ വായിലോട്ടു എടുത്തു അവള് deep French കിസ്സ് അടിക്കാൻ തുടങ്ങി…

അവൾ സർവ നിയന്ത്രണങ്ങളും വിട്ടു അവൻ്റെ ചുണ്ട് ഉമ്മ വെച്ചു ചപ്പി വലിച്ചു കുടിക്കാൻ തുടങ്ങി..

ആ മുറിയിലെ അന്തരീക്ഷം പെട്ടെന്ന് കൂടുതൽ തീവ്രവും വൈകാരികവുമായ ഒന്നായി മാറി. ജസ്നയുടെ ആറുമാസത്തെ നീണ്ട വിരഹവും ഒരുപാടു നാളത്തെ കാത്തിരിപ്പും ആ ചൂട് ചുംബനത്തിലൂടെ മാറ്റി എടുക്കാൻ അവൾ ശ്രമിച്ചു.

തന്റെ കാത്തിരിപ്പ് അവസാനിച്ചുവെന്ന ആശ്വാസവും അവനോടുള്ള അടങ്ങാത്ത സ്നേഹവും അവളെ അങ്ങേയറ്റം ക്ഷമ ഇല്ലാത്തവൾ ആകി മാറ്റിയിരുന്നു. അവൾ അവന്റെ കൈകൾ പിടിച്ച് സ്വന്തം ശരീരത്തിലേക്ക് വെച്ചുകൊണ്ട് അതിയായ അടുപ്പവും തീവ്രതയും തേടി.

ജസ്ന പൊതുവേ video കോളുകളിൽ ഡിമാൻഡിംഗ് ആണെങ്കിലും നേരിട്ട് ഇത് ഷാഹിദിന് ആദ്യത്തെ അനുഭവം ആയിരുന്നു. അവളുടെ ഈ അപ്രതീക്ഷിതവും ഡിമാൻഡിങ്ങും ആയിട്ടുള്ള ഈ ഭാവങ്ങൾ ഷാഹിദിനെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

അവളുടെ ആ അടിയുറച്ച ഭക്തിയും വിറയ്ക്കുന്ന ശരീരത്തിലെ പ്രണയാഗ്നിയും കണ്ട് അവൻ സ്തംബ്ധനായി നിന്നുപോയി. അവളുടെ സ്വന്തം വീട്ടിൽ അവളുടെ ബന്ധുക്കൾ എല്ലാം വീട്ടിൽ ഉള്ള സമയത്താണ് പൊന്നു ഈ കാണിക്കുന്നത് എന്നോർത്തു ഷാഹിദിൻ്റെ കൈകളിലും ചെറുതായി വിറക്കുന്നു ഉണ്ടായിരുന്നു..

അവൻ്റെ നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു കൊണ്ടിരുന്നു.

താഴെനിന്ന് ആളുകളുടെ സംസാരവും ബഹളവും

ഇടയ്ക്കിടെ കേൾക്കുന്നുണ്ടെങ്കിലും, അതൊന്നും ഇപ്പോൾ അവൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല; അവളുടെ ആഴമേറിയ സ്നേഹവും അടങ്ങാത്ത ദാഹവുമായിരുന്നു മാത്രമായിരുന്നു ആ നിമിഷത്തിൽ അവൾക്ക് പ്രധാനം.

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും ഷാഹിദിന് പറ്റുന്നു ഉണ്ടായിരുന്നില്ല. അത്രയും ആയിരുന്നു പൊന്നുവിൻറെ അവനോടുള്ള ആർത്തി..

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *