പാപശൽഭം – 12 1അടിപൊളി  

ഇത്രയും അഴകളവുകളുള്ള, ഇത്രയും യൗവനവും കാമവുമുള്ള ഒരു പെൺകുട്ടി ചെറുപ്രായത്തിൽ പ്രസവിച്ച് തളരാൻ പാടില്ല. അവൾ സ്വതന്ത്രയായി, പൂർണ്ണ യൗവനത്തോടെ തന്നെ മിസ്സിസാഗയിലെ തന്റെ ഫ്ലാറ്റിലേക്ക് വന്നിറങ്ങണം!

തൻ്റെ കയ്യിൽ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു കാരണവശാലും അവൾ ഗർഭിണി ആവാൻ പാടുള്ളതല്ല.

അതിന് ഷാഹിദിന്റെ മനസ്സിലേക്ക് കാനഡയിലെ പ്രായോഗിക ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യബോധം ഇപ്പോഴേ കൃത്യമായി കുത്തിവെക്കണമെന്ന് രോഹിത് അന്ന് രാത്രി തന്നെ തീരുമാനിച്ചു.

തുടർന്നുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിൽ രോഹിത് ഷാഹിദുമായി ആ ബന്ധം കൂടുതൽ ദൃഢമാക്കി.

ബ്രാംപ്ടണിലെയും മിൽട്ടണിലെയും (Milton) പുതിയ വെയർഹൗസ് സൈറ്റുകൾ സന്ദർശിക്കാൻ പോകുമ്പോൾ

രോഹിത് തന്റെ കറുത്ത മെഴ്സിഡസ് ജി-വാഗൺ എസ്.യു.വിയിൽ ഷാഹിദിനെയും ഒപ്പം കൂട്ടി.

ആറടിയിലധികം ഉയരമുള്ള ആ കറുത്ത ഭീമൻ വാഹനത്തിന്റെ കോ-ഡ്രൈവർ സീറ്റിലിരുന്ന് ഹൈവേ 401-ലൂടെ പായുമ്പോൾ ഷാഹിദിന് വല്ലാത്തൊരു രോമാഞ്ചമായിരുന്നു. ഡ്രൈവറില്ലാതെ രോഹിത് തന്നെ വണ്ടിയോടിക്കുമ്പോൾ, ഹൈവേയ്ക്കരികിലെ ടിം ഹോർട്ടൺസിൽ നിർത്തി രണ്ട് കോഫിയും വാങ്ങി സംസാരിച്ചുകൊണ്ടാണ് അവർ യാത്ര ചെയ്തിരുന്നത്.

ബിസിനസ്സ് തന്ത്രങ്ങളെക്കുറിച്ചും കാനഡയിലെ റിയൽ എസ്റ്റേറ്റ് സാധ്യതകളെക്കുറിച്ചും മാത്രമല്ല, ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.

ആ യാത്രകൾക്കിടയിൽ ഷാഹിദ് തന്നെ സ്വയം മറന്ന് ജസ്നയെക്കുറിച്ചുള്ള വിശേഷങ്ങൾ രോഹിത്തിനോട് വാതോരാതെ പറയാൻ തുടങ്ങി. അവൾക്ക് പെയിന്റിംഗും ക്രാഫ്റ്റ് വർക്കുകളും ഇഷ്ടമാണെന്നും, അവൾ നാട്ടിൽ പുറത്തിറങ്ങുമ്പോൾ പർദ്ദയിടുന്ന വലിയ നാണക്കാരിയാണെന്നുമെല്ലാം ഷാഹിദ് അഭിമാനത്തോടെ പറയുമ്പോൾ, അതെല്ലാം നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ആദ്യമായി കേൾക്കുന്ന കൗതുകത്തോടെയും വാത്സല്യത്തോടെയും രോഹിത് തലയാട്ടി കേട്ടിരുന്നു.

ഹലാൽ ഫുഡ് ആണ് ഷാഹിദിൻ്റെ ശീലം എന്നുള്ളത് കൊണ്ട് ഉച്ചഭക്ഷണത്തിന് ഹൈവേയ്ക്കരികിലെ ഉള്ള ഒരു ഹലാൽ സ്റ്റേക്ക് റെസ്റ്റോറൻ്റിൽ നിന്ന് ഒരുമിച്ചിരുന്നു ഫുഡ് കഴിക്കുമ്പോഴേക്കും, ഷാഹിദിന് രോഹിത്തിനോടുള്ള ഔദ്യോഗികമായ അകലം പൂർണ്ണമായും മാറി, അവിടെ സ്വന്തം കൂടപ്പിറപ്പിനോടുള്ളതുപോലെയുള്ള വലിയൊരു ആത്മബന്ധം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.

അങ്ങനെ ഷാഹിദ് നാട്ടിലേക്ക് പറക്കുന്നതിന് കൃത്യം നാല് ദിവസം മുൻപുള്ള ബുധനാഴ്ച വൈകുന്നേരമാണ് രോഹിത് ആ അടുത്ത ചുവടുവെപ്പ് നടത്തിയത്.

“ഷാഹിദേ, ലാപ്ടോപ്പ് എടുത്തുവെക്ക്. നമ്മൾ ഇന്ന് അല്പം നേരത്തെ ഇറങ്ങുകയാണ്. നിന്റെ പുതിയ ഫ്ലാറ്റിന്റെ ലീസ് പേപ്പർവർക്കുകൾ ഇന്നലെ പൂർത്തിയായി, അതിന്റെ താക്കോലും കാർഡും നിന്നെ നേരിട്ട് ഏൽപ്പിക്കണം,” വൈകുന്നേരം നാലരയ്ക്ക് ക്യാബിനിൽ നിന്നിറങ്ങിവന്ന് രോഹിത് പറഞ്ഞു.

രോഹിത്തിന്റെ

ജി-വാഗൺ മിസ്സിസാഗയുടെ ഹൃദയഭാഗത്തുള്ള സ്ക്വയർ വൺ മാളിനടുത്തുള്ള അംബരചുംബികളായ ആഡംബര കോൺഡോമിനിയം ടവറുകൾക്ക് മുന്നിലാണ് ചെന്നുനിന്നത്.

RK Signature Towers എന്ന് സ്വർണ്ണലിപികളിൽ എഴുതിയ ആ കെട്ടിടത്തിന്റെ പ്രൈവറ്റ് ബേസ്മെന്റ് പാർക്കിംഗിലേക്ക് വണ്ടി കയറ്റി, രോഹിത് ഷാഹിദിനെയും കൂട്ടി പ്രൈവറ്റ് എലിവേറ്ററിൽ ഇരുപത്തിയഞ്ചാം നിലയിലേക്ക് കയറി.

30 സെക്കൻഡുകൊണ്ട് തന്നെ എലിവേറ്റർ അവരുടെ ഫ്ലോറിൽ എത്തി നിന്നു.

ഇരുപത്തിയഞ്ചാം നിലയിലെ ‘2501’ എന്ന നമ്പറുള്ള വലിയ തടിവാതിൽ രോഹിത് തന്റെ കയ്യിലെ കീ കാർഡ് ഉപയോഗിച്ച് തുറന്നു.

അകത്തേക്ക് കാലെടുത്തുവെച്ച ഷാഹിദ് അവിശ്വസനീയതയോടെ വായ പൊളിച്ചു നിന്നുപോയി!

സ്കാർബറോയിലെ സൂര്യപ്രകാശം പോലും കയറാത്ത ഇരുണ്ട ബേസ്മെന്റ് മുറിയിൽ താമസിച്ചിരുന്ന അവന് മുന്നിൽ, ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതുപോലൊരു സ്വപ്നതുല്യമായ അപ്പാർട്ട്മെന്റ്!

സ്വീകരണമുറിയിലെ തറ മുതൽ സീലിംഗ് വരെയുള്ള കൂറ്റൻ ഗ്ലാസ്സ് ഭിത്തികളിലൂടെ മിസ്സിസാഗ നഗരത്തിന്റെയും അകലെ ഒന്റാറിയോ തടാകത്തിന്റെയും മനോഹരമായ കാഴ്ച. ഇളം ക്രീം നിറത്തിലുള്ള ഇറ്റാലിയൻ ലെതർ സോഫകൾ, മോഡേൺ ഓപ്പൺ കിച്ചൻ, ചുമരുകളിൽ മനോഹരമായ അബ്സ്ട്രാക്റ്റ് പെയിന്റിംഗുകൾ, കിടപ്പുമുറിയിൽ വലിയൊരു കിംഗ് സൈസ് ബെഡും

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *