അവൾ അവൻ്റെ പുറത്തോടെ അവളുടെ വിരലുകൾ അവൻ്റെ ശരീരത്തോട് ആഴ്ന്നിറക്കി…. അവളുടെ വായയിൽ ഉണ്ടായിരുന്ന അവൻറെ വിരലുകൾ അവൾ കടിച്ചു. നന്നായി വേദനിച്ചെങ്കിലും അവളുടെ സുഖത്തിൻ്റെ ലഹരി കളയാതിരിക്കാൻ അവൻ മിണ്ടാതെ അത് സഹിച്ചു കൊണ്ട് നക്കി കൊണ്ടിരുന്നു..
അവൾ മുഖം തലയിണയിലേക്ക് അമർത്തി, ഒരു നീണ്ട, പൊട്ടിയ ഞരക്കം പുറപ്പെടുവിച്ചു. അവളുടെ മുലകൾ ഭാരത്തോടെ ഉയർന്നു താഴ്ന്നു, വയർ ഉള്ളിലേക്ക് വലിഞ്ഞു, തുടകൾ വിറച്ചുകൊണ്ട് ഷാഹിദിന്റെ തലയെ ഇപ്പോഴും മുറുകെ പിടിച്ചു.
പിന്നെയും തരംഗങ്ങൾ വന്നു കൊണ്ടേ ഇരുന്നു.. പിന്നെ പിന്നെ പ്രവാഹം കുറഞ്ഞു, എന്നാൽ അവളുടെ പൂമൊട്ട് ഇപ്പോഴും അവന്റെ വായിൽ സ്പന്ദിച്ച്, ചെറിയ തുള്ളികൾ ഒഴുക്കിക്കൊണ്ടിരുന്നു.
പതുക്കെ ആ വിറയൽ ശമിച്ചു. ജസ്നയുടെ കാലുകൾ ബലഹീനമായി തുറന്നു. ഷാഹിദ് തല ഉയർത്തി, അവളുടെ തുടയിൽ കവിള് വെച്ച് കിടന്നു.
അവളുടെ ശ്വാസം ഇപ്പോഴും പിടഞ്ഞുകൊണ്ടിരുന്നു, നെഞ്ച് ഉയർന്നു താഴ്ന്നു. കുറേ സമയം രണ്ടു പേരും
ഒന്നും മിണ്ടാതെ ശ്വാസം മാത്രം വിട്ടു കൊണ്ട് അങ്ങനെ തന്നെ കിടന്നു..
അവളുടെ പൂമൊട്ട് സാവധാനം ചുരുങ്ങാൻ തുടങ്ങി. വീർപ്പ് കുറഞ്ഞു, മകുടം പഴയ വലിപ്പത്തിലേക്ക് മടങ്ങി, സ്പന്ദനം മന്ദഗതിയിലായി. അവളുടെ യോനിയിൽ നിന്ന് ഇനിയും ചെറിയ തുള്ളികൾ ഒഴുകി, തുടയിലൂടെ ഇഴുകി ഷീറ്റ് നനച്ചു.
അവൾ കണ്ണുകൾ അടച്ച് കിടന്നു. ശരീരത്തിലെ ചൂട് പതുക്കെ ഇറങ്ങി. കൈകൾ ഷാഹിദിന്റെ മുടിയിൽ നിന്ന് മാറി, തലയിണയിലേക്ക് വീണു. ഒരു നീണ്ട ശ്വാസം വിട്ട്, അവൾ അവന്റെ തല തലോടി.
“ഷാഹി…” അവൾ മന്ത്രിച്ചു, ശബ്ദം ക്ഷീണിച്ചതും സന്തോഷം നിറഞ്ഞതുമായിരുന്നു. അവളുടെ ശരീരം ഇപ്പോൾ പൂർണ്ണമായും അയഞ്ഞു. പൂമൊട്ട് സാധാരണ നിലയിലേക്ക് മടങ്ങി, യോനി ഇപ്പോഴും സൂക്ഷ്മമായി സ്പന്ദിച്ചെങ്കിലും ആ തീവ്രത മാറി.
അവൾ അവനെ തന്റെ നെഞ്ചിലേക്ക് വലിച്ച്, അവന്റെ മുഖം അവളുടെ മുലകൾക്കിടയിൽ വെച്ച്, കണ്ണുകൾ അടച്ച്, ആ സുഖത്തിന്റെ അവശേഷിപ്പുകളിൽ മുങ്ങി കിടന്നു.
അവളുടെ കൈകൾ അവന്റെ പുറത്ത് ചുറ്റി, മൃദുവായി തലോടി. അവന്റെ മുടിയിൽ വിരലുകൾ ഓടിച്ചു. “എന്റെ ഷാഹി…” അവൾ മന്ത്രിച്ചു. ആറുമാസത്തെ കാത്തിരിപ്പ് അങ്ങനെ രണ്ടു പേർക്കും അവിടെ പരിസമാപ്തി ആയിരിക്കുന്നു..
അവർ കണ്ണുകൾ അടച്ച് അങ്ങനെ തന്നെ പൂർണ നഗ്നരായി കെട്ടി പിടിച്ചു കിടന്നു. അവന്റെ ശ്വാസം അവളുടെ ത്വക്കിൽ പതിയുന്നത് അവള് അനുഭവിച്ചു.
സമയം പോകവേ കിതപ്പടങ്ങിയ ഷാഹിദ് സംതൃപ്തിയോടെ തളർന്ന് ഉറക്കത്തിലേക്ക് വഴുതിവീണു.. , അവന്റെ നഗ്നമായ നെഞ്ചിലേക്ക് തലചായ്ച്ചു കിടക്കുകയായിരുന്ന ജസ്നയുടെ ആ സുഖത്തിൻ്റെ മയക്കത്തിൽ ചെറിയ മിഴികളോടെ അങ്ങനെ കിടന്നു
അവളുടെ ചുണ്ടിൽ
പ്രണയത്തിന്റെയും ആശ്വാസത്തിന്റെയും മനോഹരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. കാരണം, ഇത്രയും കാലം താൻ കൊതിച്ച തന്റെ ഷാഹി ഇപ്പോൾ പൂർണ്ണമായും തന്റേതായിരിക്കുന്നു!
ആദ്യരാത്രിയിലെ അവന്റെ ആവേശം കൊണ്ട് അവന് വേഗം പോയെങ്കിലും അവൾക്ക് അതിതീവ്രമായ ഒരു രതിമൂർഛ സമ്മാനിക്കാൻ അവന് കഴിഞ്ഞു…
അവന്റെ നെഞ്ചിലെ ചൂടിൽ മുഖം പൂഴ്ത്തി, അവന്റെ ഹൃദയമിടിപ്പിന് കാതോർത്തുകൊണ്ട്, അവൻ്റെ കൂടെ ഉള്ള ഭാവി ജീവിതത്തെ ഓർത്തുകൊണ്ട് അവളും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു…
(തുടരും)…
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിൻ്റെ മോട്ടിവേഷനിൽ ഈ ചാപ്റ്ററും വേഗം തീർക്കാൻ ശ്രമിച്ചിട്ടുണ്ട്…
ചെറിയ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുമല്ലോ.. പിന്നെ എല്ലാവരുടെയും ടേസ്റ്റിന് അനുസരിച്ചു എഴുതാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു.. മാക്സിമം എല്ലാവരെയും തൃപ്തി പെടുത്തി എഴുതാൻ ശ്രമിക്കുന്നു ഉണ്ട്, പക്ഷേ എന്നിരുന്നാലും വ്യത്യസ്തമായ ആഗ്രഹങ്ങളും ഫാൻ്റസിയും ഉള്ള ആളുകൾ ആവുമ്പോൾ എല്ലാവരെയും ഒരുപോലെ തൃപ്തി പെടുത്താൻ പറ്റിയെന്ന് വരില്ലല്ലോ..
