പാപശൽഭം – 12 1അടിപൊളി  

“റബ്ബേ! എടാ തെണ്ടീ…….. നീ എന്നെ പേടിപ്പിചത അല്ലെ ! എനിക്ക് ഇപ്പൊ ഹാർട്ട് അറ്റാക്ക് വന്നേനെ.. നിന്നെ ഞാൻ കാണിച്ചു തരണ്ട് ഇതിനുള്ളത്..

,” അവൾ ആശ്വാസത്തോടെയും ദേഷ്യത്തോടെയും ദീർഘനിശ്വാസമെടുത്തു. ” എടാ ചെക്കാ, നീ സേഫ് ആയിട്ട് വണ്ടിയിൽ എത്തിയല്ലോ അല്ലേ?”

“എത്തി എന്റെ പൊന്നേ. ഞാൻ ആരെയും നോക്കാതെ നേരെ വണ്ടിയിലേക്ക് പോന്നു. എനിക്കിപ്പോ നിന്നെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നാൽ മതിയെന്നുണ്ട്… പക്ഷേ എന്താ ചെയ്യാ, നാളെ നിക്കാഹ് കഴിയണ്ടേ നമുക്ക്.”

“മ്മ്… എനിക്കും,” അവളുടെ ശബ്ദം പെട്ടെന്ന് മൃദുവായി, ആർദ്രമായി. “ഷാഹി… എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഡാ. നീ ശരിക്കും എന്റെ അടുത്ത് വന്നിട്ട് പോയോ? എന്റെ ശരീരത്തിൽ ഇപ്പോഴും നമ്മുടെ മണമാണ്…”

ഷാഹിദ് കാറിന്റെ സീറ്റിലേക്ക് ഒന്നുകൂടി ചാരിയിരുന്നു. അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. “എന്നെ മൊത്തം നിന്റെ മണമാണ് പൊന്നൂ. ആ മാതിരി പണി അല്ലേ പെണ്ണ് എൻ്റെ മേലേക്കൂടെ നടത്തിയത്”.

“പോടാ തെണ്ടി… അത് നീ എന്നെ മൂടാക്കിയിട്ടല്ലേ…” – അവൾ നാണത്തോടെ

മറുപടി പറഞ്ഞു..

” ഓ, പിന്നെ, ഇപ്പൊ അങ്ങനെ ആയോ? ആഹ് പിന്നെ… ഞാൻ തന്ന ആ ഗിഫ്റ്റ്… അത് എൻ്റെ പൊന്നു മാറ്റില്ലല്ലോ അല്ലേ?

എനിക്ക് നാളെ പള്ളിയിൽ വെച്ച് നിന്റെ ബാപ്പയുടെ കൈപിടിച്ച് നിക്കാഹ് ചെയ്യുമ്പോഴും, പിന്നെ കല്യാണപ്പന്തലിൽ വെച്ച് എല്ലാവരും കാണെ ഫോട്ടോ എടുക്കുമ്പോഴും എന്റെ മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടാവൂ…

എന്റെ പൊന്നു ആ കല്യാണ ഡ്രസ്സിൻ്റെ ഉള്ളിൽ ഇട്ടിരിക്കുന്നത് ഞാൻ ഇട്ടു തന്ന ആ ബ്രായും പാൻ്റിയും ആണെന്ന്!”

ഫോണിന്റെ മറുതലയ്ക്കൽ ജസ്ന നാണത്തോടെ ചിരിച്ചു. ആ ലേസ് വസ്ത്രം അവളുടെ ശരീരത്തിൽ നൽകുന്ന പുതിയൊരു വികാരത്തിൽ അവൾ ശരിക്കും കുളിർത്തു നിൽക്കുകയായിരുന്നു.

“ഇല്ല ഷാഹി… ഞാൻ മാറ്റില്ല. നീ പറഞ്ഞതുപോലെ, ഞാൻ ഇത് ഊരില്ല. എന്റെ പുതിയാപ്ല സ്വന്തം കൈകൊണ്ട് എന്നെ അണിയിച്ചതല്ലേ ഇത്… ഇനി കല്യാണം കഴിയുന്നതുവരെ ഞാനിത് മാറ്റില്ല.”

“പ്രോമിസ്?”

“പ്രോമിസ് എന്റെ ഷാഹി,” അവൾ പ്രണയത്തോടെ മന്ത്രിച്ചു. “പിന്നെ… ഞാൻ എൻ്റെ ചെക്കന് ഇട്ടു തന്നത് അവിടെ തന്നെ ഇല്ലേ? വേറെ ഒന്നും അതിൻ്റെ മേലെ ഇടാൻ പാടില്ല കേട്ടോ….”

അവൾ ശബ്ദം താഴ്ത്തി, ചെറിയൊരു കുസൃതിയോടെ ചോദിച്ചു.

“അത് ഞാൻ ഇവിടെ കാറിനകത്ത് ഇരുന്നു തലോടി കൊണ്ടിരിക്ക.. ഇതിപ്പോലും ആകെ നനഞ്ഞിരിക്ക… നിൻ്റെയും എൻ്റെയും എല്ലാം ഉണ്ട്….”

” എൻ്റെ പുതിയപ്ല അതിട്ടു നടന്ന മതി കല്യാണം കഴിയുന്ന വരെ… നിക്കാഹ് നടക്കുമ്പോ എല്ലാം എൻ്റെ ചെക്കന് എൻ്റേത് ഇട്ടു വേണം ഉപ്പാക്ക് കൈ കൊടുക്കാൻ ” അവൾ ചെറിയ നാണത്തോടെ

പറഞ്ഞു…

“എടി ഭയങ്കരീ, അതാണ് പെണ്ണിൻ്റെ പൂതി അല്ലേ? അവൻ ചോദിച്ചു..

“അതെന്താടാ അങ്ങനെ ഒരു talk.. ചെക്കൻ്റെ പൂതി എല്ലാം തീർക്കാം. എനിക്ക് ഇട്ടു തന്നില്ലേ രണ്ടെണ്ണം – ബ്രായും പാൻ്റിയും, അപ്പൊ എനിക്ക് ഒരെണ്ണം എങ്കിലും അങ്ങോട്ട് ഇട്ടു തരാൻ പറ്റില്ലേ? പൊന്നു തമാശ രൂപേണ തിരിച്ചു ചോദിച്ചു.

“ഞാൻ ഒന്നും പറഞ്ഞില്ലേ” ഈ പെണ്ണിൻ്റെ അടുത്ത് താൻ എങ്ങനെ പിടിച്ചു നിൽക്കും എന്ന് ആലോചിച്ചു ഷാഹിദ് തൽക്കാലത്തേക്ക് ആയുധം വെച്ച് കീഴടങ്ങി..

“വേഗം നാളെയൊന്ന് കഴിഞ്ഞിരുന്നെങ്കിൽ… എനിക്കിനി കാത്തിരിക്കാൻ വയ്യ ഡാ. എന്റെ ശരീരവും മനസ്സും മൊത്തത്തിൽ നിന്റേതായിക്കഴിഞ്ഞു. ഇനി ഒരൊറ്റ ദിവസം കൂടി…

മറ്റന്നാൾ രാത്രി ഞാൻ നിന്നെക്കൊണ്ട് ശരിക്കും…” അവൾ വാക്കുകൾ പൂർത്തിയാക്കാതെ നാണിച്ചുനിർത്തി.

“ശരിക്കും എന്ത് ചെയ്യും എന്റെ പാത്തുമ്മ ഇയ്യ്?” ഷാഹിദ് വീണ്ടും അവളെ പ്രകോപിപ്പിച്ചു.

“അതൊക്കെ ഞാൻ അന്ന് കാണിച്ച് തരാം എന്റെ കാനഡക്കാരന്! ഇപ്പൊ ഉപ്പനേം കൂട്ടരേം വിളിച്ചു പോവാൻ നോക്കൂ.. നാളെ കല്യാണം അല്ലേ.,” അവൾ സ്നേഹത്തോടെ പറഞ്ഞു.

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *