പാപശൽഭം – 12 1അടിപൊളി  

അവളുടെ ആ നിഷ്കളങ്കതയും, ശരീരത്തിന്റെ രാജകീയമായ പ്രൗഢിയും തമ്മിലുള്ള ആ മാസ്മരികമായ വൈരുദ്ധ്യമായിരുന്നു ജസ്ന എന്ന ‘പൊന്നു’വിനെ ഒരേസമയം ഒരു മാലാഖയും അതേ സമയം രോഹിത് എന്ന കനേഡിയൻ

കോടീശ്വരൻ്റെ ഏറ്റവും വലിയ സ്വപ്നവുമാക്കി മാറ്റിയത്.

ഫോട്ടോ നോക്കി ഇരിക്കെ തന്നെ അയാൾ ഐപാഡിൽ ഹെഡ്ഫോൺ കുത്തി ഷാഹിദിന് വന്ന വോയ്സ് നോട്ടുകൾ ഓൺ ചെയ്തു. ജസ്നയുടെ ശബ്ദം ഷാഹിദിനോടുള്ള കൊഞ്ചലും കിതപ്പും കലർന്നത് രോഹിത്തിന്റെ ചെവിയിൽ നിറഞ്ഞു.

“ഷാഹി… ഇനി എത്ര ദിവസമുണ്ടെടാ നീ വരാൻ? എനിക്കിവിടെ ഒറ്റയ്ക്ക് കിടന്നിട്ട് ഭ്രാന്ത് പിടിക്കുന്നു… എത്ര കാലം ആയി ഈ ഫോണിൽ കൂടെ തന്നെ ആഗ്രഹം തീർക്കുന്നു..

ദേഹം മുഴുവൻ വേദനിക്കുന്നു എടാ… എനിക്ക് നിന്നെ വേണം ഡാ…”

അയാൾ ആ വോയ്സ് നോട്ട് വീണ്ടും വീണ്ടും കേട്ടു. ഓരോ തവണ കേൾക്കുമ്പോഴും അവളുടെ ശബ്ദത്തിലെ ആർദ്രതയും ശാരീരികമായ ആവശ്യവും അയാളുടെ ഉള്ളിൽ ആഴത്തിൽ ഉള്ള ആവേശം വളർത്തി.

അയാൾ ഫോട്ടോകൾ വീണ്ടും വീണ്ടും വീണ്ടും സൂക്ഷ്മമായി നോക്കി—അവളുടെ മുലകളുടെ ഭാരം, ഇടുപ്പിന്റെ ഒതുക്കം, പാന്റീസിനുള്ളിലെ മൃദുത്വം എല്ലാം അവൻ കൂടുതൽ കൂടുതൽ മനസ്സിൽ കണ്ടു.

അവളുടെ വ്യക്തിത്വം, ആ നിഷ്കളങ്കത, ആ കൊഞ്ചൽ, എല്ലാം അയാൾ ഫോട്ടോയിൽ കണ്ടും ഭാവനയിൽ ഓർത്തും മനസ്സിൽ പതിപ്പിച്ചു.

ഇത്രയും കാലം താൻ തേടിയത് പണത്തിന് പിന്നാലെ വരുന്ന വെളുത്ത കോർപ്പറേറ്റ് സുന്ദരികളെയല്ല; മറിച്ച്, താൻ സ്നേഹിക്കുന്ന പുരുഷന് വേണ്ടി മാത്രം ഇങ്ങനെ ഉരുകിയൊലിക്കുന്ന, അവനോട് മാത്രം ഇത്രത്തോളം കീഴടങ്ങുന്ന ഈ നാടൻ നിഷ്കളങ്കതയെയാണെന്ന് അയാൾക്ക് തോന്നി.

ഇത് വെറും കാമമായിരുന്നില്ല. ഒരു അന്ധമായ, ഒഴിച്ചുകൂടാനാവാത്ത തൻ്റെ അവകാശം പോലെ രോഹിതിന് തോന്നി.. ഷാഹിദ് ഇപ്പോൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ തൻറെ കയ്യിലാണ്.

ഇനി ജസ്നയേ കൂടെ പതുക്കെ അങ്ങനെ

ആകി എടുക്കണം. അത് തന്നെ കൊണ്ട് സാധിക്കും എന്ന് തന്നെയാണ് അയാൾ പ്രതീക്ഷിക്കുന്നത്.

അയാൾ ഗ്ലാസ് മേശപ്പുറത്തുവെച്ച്, കണ്ണുകൾ അടച്ച്, ആ ശബ്ദം ഒരിക്കൽ കൂടി കേട്ടു. “Uff, എന്തൊരു ശബ്ദം, എന്തൊരു സൗന്ദര്യം… A real and rare specimen…”

അയാൾ മന്ത്രിച്ചു. ഒരു നിമിഷം അവളുടെ വാട്ട്സ്ആപ്പ് നമ്പറിലോട്ടു ഒരു “hi” ഇട്ടു അവളോട് ഒരു ബന്ധം സ്ഥാപിച്ചു എടുത്താലോ എന്ന് വരെ ക്ഷമ കെട്ടു രോഹിത് ചിന്തിച്ചു പോയി..

പക്ഷേ അത് ചിലപ്പോൾ താൻ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ ആയി വരില്ല എന്നു മാത്രം അല്ല, ചിലപ്പോൾ വിപരീതം ഫലം ആയെന്നും വരാം.

അങ്ങനെ വന്നാൽ പിന്നെ വീണ്ടും ഒന്ന് സംസാരിക്കാനോ അടുത്തു കാണാൻ പോലുമോ പറ്റി എന്ന് വരില്ല. അത് കൊണ്ട് തന്നെ രോഹിത് ക്ഷമയോടെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ പോകവേ, ഈ ഫോട്ടോകൾക്കും വോയ്സ് നോട്ടുകൾക്കുമിടയിൽ, രോഹിത്തിന്റെ കൂർമ്മബുദ്ധിയുള്ള കണ്ണുകൾ പതിഞ്ഞത് അന്ന് ഉച്ചയ്ക്ക് അവർ തമ്മിൽ നടന്ന വളരെ സാധാരണമായൊരു ടെക്സ്റ്റ് ചാറ്റിലായിരുന്നു.

കാനഡയിൽ ഉച്ചസമയത്ത് ഷാഹിദ് മിസ്സിസാഗ വെയർഹൗസിൽ ഓഡിറ്റർമാരോടൊപ്പം ഫോർക്ക്-ലിഫ്റ്റുകളുടെയും സ്റ്റോക്കിന്റെയും കണക്കെടുപ്പിലായതിനാൽ അവന് ഫോൺ എടുത്ത് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.

ആ സമയത്ത് നാട്ടിൽ രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ കിടക്കുകയായിരുന്ന ജസ്ന അവന് വാട്ട്സ്ആപ്പിൽ മെസ്സേജുകൾ അയക്കുകയായിരുന്നു.

ഷാഹിദ് നാട്ടിലോട്ട് വരാൻ ദിവസം അടുക്കുന്നത് കൊണ്ട് തന്നെ ജസ്ന അവരുടെ ഭാവി ജീവിതം എങ്ങനെ ഒക്കെ ആണ് പ്ലാൻ ചെയ്യേണ്ടത് എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു.

അത് കൊണ്ട് തന്നെ അവരുടെ സംസാരം കല്യാണത്തിന്

ശേഷം അവൾ കാനഡയിലേക്ക് വരുന്നതിനെക്കുറിച്ചും അവരുടെ ഭാവി ജീവിതത്തെക്കുറിച്ചുമായിരുന്നു.

ജസ്ന:”ഷാഹി, ഓഡിറ്റ് കഴിഞ്ഞില്ലേ? എപ്പോളാ എനിക്ക് നിന്നെ ഒന്ന് കിട്ടുന്നത്. നീ ഫ്രീ ആവുമ്പോ മെസ്സേജ് അയക്ക് ട്ടോ.”

ഷാഹിദ്:”ഇവിടെ ഓഡിറ്റർമാർ നിൽക്കുവാ പൊന്നൂ, കോൾ എടുക്കാൻ പറ്റില്ല. നീ ടെക്സ്റ്റ് ചെയ്തോ, ഞാൻ ഇടയ്ക്ക് നോക്കി റിപ്ലൈ തരാം.”

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *