അടച്ച്, ആ വിറയൽ അവസാനിക്കുന്നത് വരെ അങ്ങനെ നിന്നു.
ഷാഹിദിന് ഒന്നു കഴുകി ഫ്രഷ് ആവണം എന്നുണ്ടായിരുന്നെങ്കിലും പൊന്നുവിൻറെ റൂമിൽ ബാത്റൂം ഇല്ലാത്തത് കൊണ്ട് തൽക്കാലം എങ്ങനെ എങ്കിലും ഇവിടെ നിന്ന് പുറത്ത് ചാടിയിട്ട് ബാക്കി നോക്കാം എന്ന കരുതി അവൻ വേഗം ഡ്രസ് ഇടാൻ ഒരുങ്ങി..
ഷാഹിദിനും പോയതോടെ പൊന്നുവും വേഗം അവളുടെ സൽവാർ കാമീസും എടുത്തിട്ടു ഷാളും ചുറ്റി നിന്നു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു… ഷാഹിദ് ഇട്ട പാൻ്റീസിൻ്റെ മുകളിൽ കൂടെ അവൻറെ ജെട്ടി ഇടാൻ തുടങ്ങിയപ്പോൾ, “അത് പറ്റില്ല, എന്നോട് തന്ന വാക്ക് മാറ്റാൻ പറ്റില്ല.
ഇത് മാത്രം ആയിരിക്കണം ഇനി ഫസ്റ്റ് നൈറ്റ് വരെ നിൻ്റെ അണ്ടർവെയർ” എന്നും പറഞ്ഞു, അവൻ്റെ ജെട്ടി അവൾ വാങ്ങി അവളുടെ അലമാരയിലോട്ട് എടുത്ത് വച്ച്.
അധികം സമയം കളയാതെ ഷാഹിദ് വേഗം തന്റെ വസ്ത്രങ്ങളൊക്കെ നേരെയാക്കി റെഡിയായി. പോകുന്നതിന് മുൻപ് ജസ്ന വാതിലിനരികിലേക്ക് ചെന്ന് പതിയെ പുറത്തേക്ക് നോക്കി.
ഇടനാഴിയിലും താഴെ പടികളിലുമൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ മെല്ലെ അവനോട് ഇറങ്ങിപ്പോകാൻ ആംഗ്യം കാണിച്ചു.
എന്നാൽ അവൻ പടിവാതിൽ കടക്കുന്നതിന് മുൻപ്, പെട്ടെന്ന് അവൾ അവന്റെ കൈക്ക് പിടിച്ച് പിന്നിലേക്ക് വലിച്ചു. വാതിലിന് പിന്നിലെ മറവിൽ അവനെ നിർത്തിക്കൊണ്ട്, അവൻ തനിക്ക് നൽകിയ ഈ ആവേശത്തിനും തനിക്ക് കിട്ടിയ അവളുടെ സൽവറിനുള്ളിൽ ഇട്ടിരിക്കുന്ന ആ അപ്രതീക്ഷിത ഗിഫ്റ്റിനുമുള്ള നന്ദിയായി അവൾ അവന്റെ
കഴുത്തിലൂടെ കൈകളിട്ട് ഒരു ദീർഘമായ ഫ്രഞ്ച് കിസ്സ് നൽകി. അവളുടെ ചുണ്ടുകളിലെ വന്യത ഷാഹിദിനെ വീണ്ടും ഉന്മാദത്തിലാക്കി തുടങ്ങി.
“വേഗം പോക്കോ… ഇനി മറ്റന്നാൾ രാത്രി,” അവൾ തമാശയോടെ അവനെ തള്ളിമാറ്റി.
അവൻ ശബ്ദമുണ്ടാക്കാതെ പടികൾ ഇറങ്ങി താഴെയെത്തി. ഡൈനിംഗ് ഹാളിലും പന്തലിലും കാറ്ററിംഗ് പണിക്കാരും ബന്ധുക്കളും തിരക്കിലായിരുന്നു. ആരുടെയും കണ്ണിൽ പെടാതെ, വളരെ കാഷ്വലായി അവൻ ആ തിരക്കിനിടയിലൂടെ പുറത്തേക്ക് നടന്നു.
പോകുന്ന വഴിക്ക് അവൻ ആരെയും തിരിഞ്ഞുനോക്കാൻ നിന്നില്ല. ആരെങ്കിലും തന്റെ മുഖത്തെ ഈ വെപ്രാളവും വിയർപ്പും കണ്ടാൽ സംശയിക്കുമോ എന്ന ടെൻഷൻ അവനുണ്ടായിരുന്നു.
ഒടുവിൽ ഗേറ്റ് കടന്ന് പുറത്ത് പാർക്ക് ചെയ്തിരുന്ന തങ്ങളുടെ കാറിലെത്തി സീറ്റിലിരുന്നപ്പോഴാണ് അവന് ശ്വാസം നേരെ വീണത്…
ഡാഷ്ബോർഡിലെ ക്ലോക്കിലേക്ക് നോക്കിയപ്പോൾ അവന് ശരിക്കും അത്ഭുതം തോന്നി—താൻ പോയിട്ട് കഷ്ടിച്ച് ഒരു 40 മിനിറ്റ് മാത്രമേ ആയിട്ടുള്ളൂ! പക്ഷേ ആ മുറിക്കുള്ളിൽ കഴിഞ്ഞ ആ സമയം, വർഷങ്ങളുടെ കാത്തിരിപ്പ് സഫലമായതുപോലെയുള്ള ഒരു വലിയ അനുഭവമായിരുന്നു അവന് നൽകിയത്.
താൻ ഇട്ടിരിക്കുന്ന അവളുടെ പാന്റീസിന്റെ മൃദുത്വം അവൻ പാൻ്റ്സിൻ്റെ സിപ് തുറന്നു പതിയെ തലോടി കൊണ്ടിരിക്കുമ്പോൾ താൻ കൊടുത്ത ആ തൂവെള്ള ബ്രൈഡൽ ലേസ് സെറ്റിൽ ഒരു മാലാഖയെപ്പോലെ അവൾ നിൽക്കുന്ന രൂപം അവന്റെ മനസ്സിൽ മായാതെ നിന്നു.
കാറില് കയറി ഫോണില് സമയം നോക്കുമ്പോൾക്കും പൊന്നുവിൻറെ മെസ്സേജ് വന്നു… “എൻ്റെ പുതിയപ്ല അവിടെ എത്തിയോ? ആരും കണ്ടില്ലല്ലോ… ”
“ആ ഡാ.. ഉപ്പ കണ്ടു” – ഷാഹിദ് വെറുതെ അവളെന്താ പറയുന്നേ എന്ന് നോക്കാൻ ഒരു നമ്പറിട്ടു.
അത് പറഞ്ഞതും അവൻ്റെ ഫോൺ അപ്പൊൾ തന്നെ അടിച്ചു…
“എന്റെ റബ്ബേ… എൻ്റെ ഉപ്പ നിന്നെ കണ്ടോ ഷാഹി? പടച്ചോനെ
പൊളിഞ്ഞോ? എല്ലാരും അറിഞ്ഞോ? എന്താ ചെയ്യ ഡാ ഇനി? ഉപ്പ എന്താ പറഞ്ഞേ?
നീ എന്തേലും ഒന്ന് പറയോ മനുഷ്യനെ കൊല്ലാൻ നിൽക്കാതെ!” ഫോണിന്റെ മറുതലയ്ക്കൽ അവൾക്ക് ശരിക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവളുടെ ആ പരിഭ്രമം കേട്ടപ്പോൾ ഷാഹിദിന് ചിരിയടക്കാൻ കഴിഞ്ഞില്ല.
“ഹലോ… ഹലോ… ഉപ്പയോട് ഞാൻ പറഞ്ഞു മുകളിലത്തെ റൂമിലെ എൻ്റെ ബീവിക്ക് കല്യാണത്തിന് ഒരു ബ്രായും പാൻ്റിയും ഇട്ടു കൊടുക്കാൻ വന്നതാണ് ഞാൻ എന്ന്…” ഷാഹിദ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
