പാപശൽഭം – 12 1അടിപൊളി  

പൊന്നു തമാശ രൂപേണ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു..

വീട് മുഴുവൻ കല്യാണത്തിൻ്റെ ഒരുക്കങ്ങൾ കൊണ്ടുള്ള ബഹളമയത്തിൽ നിൽക്കുമ്പോൾ ഷാഹിദ് ഒരു തുണിയും ഇല്ലാതെ ഒരു കൈകൊണ്ട് കുണ്ണ പൊത്തിപ്പിടിച്ചു ചുമരിനോട് ചേർന്നു അങ്ങനെ നിന്ന്.

അവൻ ഇങ്ങനെ നിൽക്കുമ്പോഴും പൊന്നു പൂർണമായും വസ്ത്രം ധരിച്ചു കൊണ്ടാണ് അവൻ്റെ മുന്നിൽ നിൽക്കുന്നത് എന്നുള്ളത് അവൻ്റെ നാണം അധികരിപ്പിച്ചു… ചെറിയ കുട്ടി ആയിരുന്നതിൽ പിന്നെ ജീവിതത്തിൽ ഒരിക്കലും അവൻ ഇതുപോലെ മറ്റൊരാൾക്ക് മുമ്പിൽ നിന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല.

പഴയ അവൻ്റെ കാമുകി സന്ധ്യയുടെ കൂടെ എല്ലാം അവന് ലൈംഗികബന്ധം ഉണ്ടായിരുന്നെങ്കിലും, ഒരിക്കലും അവൾ അവൻ്റെ നഗ്നത ഇങ്ങനെ നോക്കി കണ്ടിട്ടില്ല.

“കൈ മാറ്റ് ഡാ, എനിക്ക് എൻ്റെ കല്യാണ ചെക്കനെ പൂർണമായി തന്നെ കാണണം”. അവളുടേത് ഒരു ആജ്ഞ പോലെ അവന് തോന്നി…

അറിയാതെ തന്നെ അവൻ്റെ കൈകൾ സൈഡിലോട്ട് മാറി..

പൊന്നു നോക്കി നിൽക്കെ തന്നെ ഷാഹിദിൻ്റെ കുണ്ണ അവളുടെ മുന്നിൽ ജീവനോടെ കുലച്ചു വരാൻ തുടങ്ങി… അത് വീർത്ത് വന്നു അതിൻ്റെ പൂർണ വളർച്ചയിൽ എത്തുന്നത് പൊന്നു അവൻ്റെ അടുത്തുന്നു നിന്ന് കുറച്ചു മാറി നിന്ന് കണ്ടു ആസ്വദിച്ചു..

ഷാഹിദ് ഒന്നും പറയാൻ ആവാതെ യാന്ത്രികമായി കുലച്ച കുണ്ണയോടു കൂടി അങ്ങനെ തന്നെ നിന്നു.. അവന് നല്ല നാണം വരുന്നു ഉണ്ടായിരുന്നെങ്കിലും അവൻ കുണ്ണ കൈ കൊണ്ട് മറച്ചു വെക്കാൻ തുനിഞ്ഞില്ല..

നാണക്കേട് തോനുന്നു ഉണ്ടായിരുന്നെങ്കിലും അവൻ പൊന്നുവിൻറെ ഈ പ്രവർത്തി നന്നായി തന്നെ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. അവരുടെ സ്വന്തം കല്യാണം നടക്കാൻ ഉള്ള വീട്ടിൽ, ഇത്രയും ആളുകള് താഴെ അതിൻ്റെ ഒരുക്കത്തിന് വേണ്ടി കാര്യങ്ങൾ നീക്കുമ്പോൾ ആണ് അവർ രണ്ട് പേരും ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് ചിന്ത രണ്ടുപേരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ടായിരുന്നു.

കുറച്ചുസമയം അങ്ങനെ ഷാഹിദിനെ കണ്ട് ആസ്വദിച്ചു നിന്ന ശേഷം പൊന്നു അവൻറെ അടുത്തോട്ട് വന്നു. അവൻ്റെ ലിംഗം, കല്യാണത്തിന് വേണ്ടി മാനിക്യൂർ ചെയ്ത അവളുടെ മൃദുലമായ കൈ വിരലുകൾ കൊണ്ട് അവൾ ചേർത്തു പിടിച്ചു..

അവളുടെ കൈകൾ അവൻറെ കുണ്ണയെ പൂർണമായും വട്ടത്തിൽ ചുരുട്ടി പിടിച്ചു.

അത് നല്ല ചൂടായി നിൽക്കുന്നത് അവൾക്ക് അവളുടെ കൈകൾക്കുള്ളിൽ അനുഭവപ്പെട്ടു.

അവള് അവൻ്റെ അടുത്ത് തന്നെ നിന്നുകൊണ്ട് അതിലോട്ട് തല താഴ്ത്തി നോക്കി.

അപ്പൊൾ അവളുടെ വെളുത്ത് തുടുത്ത കൈകളുടെ പുറത്തോട്ട് നിൽക്കുന്ന ഡാർക്ക് പിങ്ക് കളറിൽ നിൽക്കുന്ന അവൻ്റെ കുണ്ണയുടെ മകുടം അവൾക്ക് കാണാമായിരുന്നു..

അതിൻ്റെ മകുടത്തിലൂടെയും, അതിൻ്റെ അറ്റത്തുള്ള ഓട്ടയിലൂടെ പുറത്തിട്ട് വരുന്ന അവൻ്റെ കട്ടികുറഞ്ഞ വഴുവഴുപ്പുള്ള അ ദ്രാവകത്തെയും അവൾ തള്ള വിരൽ കൊണ്ട് ഒഴിഞ്ഞു കൊണ്ടിരുന്നു.

വീണ്ടും അവനെ അങ്ങനെ തന്നെ നിർത്തിക്കൊണ്ട് അവൻ്റെ കുണ്ണയുടെ പിടി വിടാതെ തന്നെ, അവൾ അവനേ കെട്ടി പിടിച്ചു… അങ്ങനെ കെട്ടി പിടിച്ചു നിൽക്കവെ, കുണ്ണയിൽ ഒന്നൂടെ മുറുക്കം കൂട്ടി പിടിച്ചു അവൾ അവൻ്റെ ചെവിയിൽ മന്ത്രിച്ചു “ഇത് എന്റെയാണ്, എൻറെ മാത്രം, എന്നും. ഓർമ വേണം”.

ഷാഹിദിന് മറുപടി എന്തെങ്കിലും പറയാൻ ഒരു അവസരം കിട്ടുന്നതിന് മുമ്പ് തന്നെ അവൾ വീണ്ടും അവൻ്റെ ചുണ്ടിലോട്ട് അവളുടെ ചുണ്ട് കൊണ്ട് വന്നു കുണ്ണയിൽ പിടിച്ചു കൊണ്ട് തന്നെ അവനെ ശക്തമായി ഉമ്മ വെക്കാൻ തുടങ്ങി..

സാഹചര്യത്തിന്റെ തീവ്രതയിലും അവളുടെ മുറുക്കെയുള്ള പിടുത്തത്തിലും തന്റെ പാലിപ്പോൾ പുറത്തോട്ടു തെറിച്ചു വീഴുമോ എന്നവൻ പേടിച്ചു നിന്നു. എങ്കിലും അവളുടെ കുണ്ണയിലെ പിടി വിടിപ്പിക്കാൻ അവൻ ശ്രമിച്ചത് ഒന്നുമില്ല.

അടുത്ത നിമിഷം അവൻ്റെ പാല് ഇതാ ഇപ്പൊ തെറിക്കും എന്ന് അവന് തോന്നിയ നിമിഷം, അവൾ കുണ്ണയിൽ നിന്നും പിടി വിട്ടു, അവള് വീണ്ടും കുറച്ചു ബാക്കിലോട്ട് മാറി നിന്നു.

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *