ഷാഹിദിന്റെ മുന്നിൽ ഈ
പകൽ വെളിച്ചത്തിൽ താൻ ഏതാണ്ട് പൂർണ്ണമായി നഗ്നയാണെന്നുള്ള ബോധ്യവും അപ്പോഴാണ് അവൾക്ക് വരുന്നത്.
“ഷാഹി, എടാ, വേഗം എൻ്റെ സൽവാർ ഒന്നു ഇങ്ങ് എടുക്കുമോ? ആരെങ്കിലും കയറി വന്ന ആകെ പെടും.. ഡാ.. എന്തു ഭാഗ്യത്തിന് ആണോ ആവോ ഇത് വരെ ആരും വരാത്തത്” ഇത്ര നേരവും ആരും അവളുടെ റൂമിലോട്ട് വന്നിട്ടില്ല.
ആരെങ്കിലും അവളെ അന്വേഷിക്കുന്നു ഉണ്ടാവുമോ എന്ന ഒരു പേടി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. ഷാഹിദിന് ആരും ഇത് വരെ ഫോണിൽ വിളിച്ചിട്ടില്ല.
തിരിച്ചു പോവാറാവുമ്പോൾ ഉപ്പ ഫോണിൽ വിളിക്കേണ്ടതാണ്. അത് കൊണ്ട് തന്നെ രണ്ടു പേരും കുറച്ചു ആശ്വാസത്തിൽ ആയിരുന്നു.
“അമ്പടീ…… ഇത്ര നേരം അതൊന്നും ഓർമയില്ലായിരുന്നല്ലോ… എൻ്റെ മുഖം കണ്ടോ? എന്നെ കുളിപ്പിച്ചു എടുത്ത ശേഷം ആണോ ആരെങ്കിലും വരും എന്ന കാര്യം ഒക്കെ ഓർമ്മ വരുന്നേ. ഷാഹിദ് അവളെ കളി ആകി..
അവളുടെ കാലിന്റെ ഇടയിൽ പൂറിനോട് ചേർന്ന് കിടന്നാണ് അവൻ ഇത് പറയുന്നത് എന്നുള്ളതു കൊണ്ടും, അവൻ സംസാരിക്കുമ്പോൾ അവൻറെ വായിൽ നിന്ന് വരുന്ന ചൂട് കാറ്റ് അവളുടെ പൂറ്റിൽ കൊള്ളുന്നതും ആ സമയത്ത് അവൾ അറിയുന്നുണ്ടായിരുന്നു എന്നുള്ളത് കൊണ്ട് തന്നെ അവളുടെ വെളുത്ത മുഖം ചുവന്നു
തുടുത്തു… ഷാഹിദ് അവളെ തന്നെ നോക്കിയപ്പോൾ അവൾ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി പിടിച്ചു പറഞ്ഞു..
” ഷാഹി മതി നോക്കിയത്……. എനിക്ക് നാണം ആവുന്നു….. ഡാ.. പ്ലീസ്, എൻ്റെ നല്ല പുതിയപ്ല അല്ലെ, എൻ്റെ സൽവാർ എടുത്തു താ…..
ഷാഹിദ് ഒന്നും പറഞ്ഞില്ല. അവൻ മെല്ലെ അവളെ
തന്നെ നോക്കി കൊണ്ട് അവളുടെ കാലിൻ്റെ ഇടയിൽ നിന്നും മെല്ലെ എഴുന്നേറ്റു നിലത്തു അവൻ്റെ പാൻ്റ് കിടക്കുന്നതിന് അടുത്തേക്ക് നടന്നു ചെന്ന് അവൻറെ പാൻറ് എടുത്തു.
അവൻ്റെ പാല് പോയിട്ടില്ല എന്ന കാര്യം അവളുടെ സുഖത്തിൻ്റെ ഇടയിൽ അവൾ മറന്നു പോയിരുന്നു.
” ഞാൻ മിണ്ടൂല… എൻ്റെ ഡ്രസ് എടുത്തു തരാതെ, നീ നിൻ്റെ ഇടാണോ “….. അവൾ ചിണുങ്ങി…
അവൻ ഒന്നും പറയാതെ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ വെള്ള വെൽവെറ്റ് പൗച്ച് എടുത്തു. പൊന്നു വളരെ ആകാംഷയോടെ അതെന്താണ് എന്ന് നോക്കി കൊണ്ട് ബെഡിൽ തന്നെ എഴുന്നേറ്റു ഇരുന്നു, അവളുടെ കൈകൾ കൊണ്ട് എല്ലാം അവളുടെ മുലകൾ ഒന്നും കനത്ത പോലെ മറച്ചു പിടിച്ചു നാണത്തോടെ ഇരിക്കുകയായിരുന്നു.
പക്ഷേ പൊന്നു പ്രതീക്ഷിച്ച പോലെ ഷാഹിദ് പാൻ്റ് ഇടാൻ വേണ്ടി എടുത്തതല്ലായിരുന്നു. പകരം അവൻ അവന്റെ കാർഗോ പാൻ്റ്സിലെ മുന്നിലെ വലിയ പോക്കറ്റിൽ നിന്ന് ഒരു പൗച്ച് എടുത്തു.
അവൻ പൊന്നിൻ്റെ അടുത്ത് വന്നു ആ പൗച്ച് തുറന്നു.
“പൊന്നൂ… ഞാൻ കാനഡയിൽ നിന്ന് വന്നപ്പോൾ നിനക്ക് വേണ്ടി കൊണ്ട് വന്നതാണ്… പൊന്നു അതൊന്നു ഇട്ടേ, ഞാൻ ഒന്നു കാണട്ടെ,” ഷാഹിദ് ആ ഇളം മഞ്ഞ നിറത്തിലുള്ള ബ്രൈഡൽ ലേസ് അടിവസ്ത്ര സെറ്റ് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു.
“ഇതെന്താ ഷാഹി ഇത്? ആയി.. ഇതും കൊണ്ടാണോ നീ ഇപ്പൊ എന്നെ കാണാൻ വന്നേ… അയ്യേ…..?” അവൾ നാണത്തോടെയും അമ്പരപ്പോടെയും അത് വാങ്ങി നോക്കി.
പൗച്ചിനുള്ളിൽ നിന്ന് ആ നേർത്ത ഫ്രഞ്ച് ലേസ് വസ്ത്രം
പുറത്തെടുത്തപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. സ്വർണ്ണനൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തതുപോലെയുള്ള ആ ഡിസൈനും, വിരലുകൾക്കിടയിലൂടെ തെന്നിമാറുന്നതുപോലെയുള്ള ആ മൃദുത്വവും കണ്ട് അവൾ ശരിക്കും അത്ഭുതപ്പെട്ടു.
“എൻ്റെ പൊന്നുവല്ലെടാ.. ഇടെട.. പ്ലീസ്.. ” വീർത്ത കുണ്ണയുമായി നിന്ന് അവൻ കെഞ്ചി.
ഇത്രയും മനോഹരമായ ഒരു അടിവസ്ത്രം അവൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഷാഹിദ് കഴിഞ്ഞതവണ കൊണ്ടുവന്നതിനേക്കാളും എല്ലാം വളരെ അധികം ഭംഗി ഉള്ള ഡിസൈനും നല്ല മെറ്റീരിയലും ആയിരുന്നു ഇത്..
“അതേ പൊന്നൂ, ഇത് ഞാൻ നിനക്ക് വേണ്ടി മാത്രം കൊണ്ടുവന്ന സ്പെഷ്യൽ ഗിഫ്റ്റാ. എന്റെ കല്യാണ സമ്മാനം. എൻ്റെ കുട്ടി ഇത് ഇപ്പോൾ തന്നെ ധരിക്കണം.” അവൻ വാശിപിടിച്ചു.
