പാപശൽഭം – 12 1അടിപൊളി  

ജസ്ന:”മ്മ്… അല്ല ഡാ, ഞാൻ അങ്ങോട്ട് വരുമ്പോ നമ്മൾ എവിടെയാ താമസിക്കുക? ? നിന്റെ രോഹിത് സർ പറഞ്ഞ വീടിനെ പറ്റി പിന്നെ എന്തെങ്കിലും വിവരം ഉണ്ടോ?”

ഷാഹിദ്:” മൻസൂറിന്റെയും രാഹുലിന്റെയും കൂടെയുള്ള ബേസ്മെന്റ് ലെ ജീവിതം എന്തായാലും നീ കൂടെ വന്നാൽ പറ്റില്ല. നീ വരുമ്പോൾ നമ്മൾ രണ്ടാളും മാത്രം ഒരു ഫ്ലാറ്റിൽ.

രോഹിത് സർ എന്തെങ്കിലും കണ്ടിട്ടുണ്ടാവും. എനിക്കിപ്പോ എന്തായാലും പുതിയ ജോലി ഒക്കെ ആയല്ലോ”

ജസ്ന:”hmm..എനിക്ക് ആലോചിക്കുമ്പോ തന്നെ എന്തോ പോലെ ആവുന്നു ഷാഹി… വലിയ ഒരു മാറ്റം ആവില്ലേ എനിക്കിത്… നമ്മുടെ നാട്ടിൽ നിന്ന് കാനഡയിലോട്ടു.

എന്തായാലും നമ്മൾക്ക് മാത്രം ആയി ഒരു ഫ്ലാറ്റ് ആവുമ്പോൾ നമ്മൾക്ക് നല്ല പ്രൈവസി ഒക്കെ ഉണ്ടാവും അല്ലേ?

ഷാഹിദ്: പിന്നെ ഇല്ലാതെ. നാട്ടിലെ പോലെ എല്ലാരും കൂടെ അല്ലല്ലോ. നമ്മൾ മാത്രം അല്ലേ ഒള്ളു. നല്ല രസമായിരിക്കും. എല്ലാം നമ്മുടെ ഇഷ്ടത്തിന് മാത്രം.

ജസ്ന: അതേ നമ്മുടെ സ്വന്തം വീട്! പക്ഷേ നമ്മള് മാത്രം ഒന്നും ആവില്ലാട്ടോ. ഞാൻ ഒരു കാര്യം പറയട്ടെ? ഇന്നലെ രാത്രി വല്യുമ്മാന്റെ മുറിയിൽ ഇരുന്നപ്പോ വല്യുമ്മയും ഉമ്മയും കൂടി ഒരു കാര്യം പറഞ്ഞിരുന്നു…”

ഷാഹിദ്:” ആണോ? എന്താ

അവിടെ പുതിയ ചർച്ച?”

ജസ്ന:”വല്യുമ്മ ചോദിക്കുവാ, കല്യാണം കഴിഞ്ഞ് കാനഡയിലോട്ട് പോയാൽ പിന്നെ അവിടുത്തെ പരിഷ്കാരികളെപ്പോലെ ജോലിയും മറ്റും ഒക്കെ ആയി, കുട്ടികളൊന്നും ഇപ്പൊ വേണ്ടാന്ന് വെക്കുമോ എന്ന്.

ഷാഹിദ്: ആണോ? എന്നിട്ട് എൻ്റെ പൊന്നു എന്തു പറഞ്ഞു?

ജസ്ന: ഞാൻ പറഞ്ഞു എന്റെ ഷാഹിക്ക് കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണെന്ന്… അത് കൊണ്ട് ഞങ്ങളുടെ കാര്യത്തില് വല്ലിമ്മ പേടിക്കേണ്ട പറഞ്ഞു ഞാൻ.

സത്യമല്ലേ ഷാഹി? എനിക്ക് അങ്ങനെ ജോലിക്ക് പോവാൻ ഒന്നും വലിയ താല്പര്യം ഇല്ല ട്ടോ.. എൻ്റെ ഷാഹി മോൻ തന്നെ ജോലിക്ക് പോയി എന്നെ പൊന്നു പോലെ നോക്കിയ മതിട്ടോ.

പിന്നെ എൻ്റെ ചെക്കാ, നീ ഓഫീസിൽ പോയിക്കഴിഞ്ഞാൽ എനിക്ക് അവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാവൂലെ? അത് കൊണ്ട് എനിക്ക് വേഗം തന്നെ നമ്മുടെ ഒരു വാവയെ വേണം ട്ടോ.

ഒരുപാടൊന്നും വേണ്ട, ഒരു baby മതി നമ്മൾക്ക്. Boy ആണെങ്കിലും girl ആണെങ്കിലും. കുറെ പ്രസവിക്കാൻ ഒന്നും എനിക്ക് വയ്യ.. ഹിഹി..

പക്ഷേ ഉള്ളത് വേഗം വേണം. കല്യാണം കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരുമ്പോഴേക്കും എന്നെ ഒരു ഉമ്മ ആകി തരണം ട്ടോ നീ… പ്രസവം അവിടെയാണോ, ഇവിടെയാണോ നന്നാവ?”

അവള് ഒറ്റ മെസേജും മൊത്തം കുടുംബ പ്ലാനിംഗ് നടത്താൻ ഉള്ള പരിപാടി ആണല്ലോ എന്ന് ചിന്തിച്ചു രോഹിത്തിൻ്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഷാഹിദിനോട് കോളിൽ സംസാരിക്കാൻ പറ്റാത്ത ആ സമയത്തെ ചാറ്റിൽ ജസ്ന വളരെ സ്വാഭാവികമായി, ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹമായി പറഞ്ഞ കാര്യമാണത്.

അതിന് ഷാഹിദ് കൊടുത്ത

മറുപടി എന്താണെന്ന് അറിയാൻ രോഹിത് വേഗം താഴോട്ട് സ്ക്രോൾ ചെയ്തു.

ഷാഹിദ്:”അതൊക്കെ നമുക്ക് നോക്കാം പൊന്നൂ. സമയം ഉണ്ടല്ലോ.. നീ ആദ്യം എന്റെ അടുത്തേക്ക് വായോ. കുട്ടികളുടെ കാര്യത്തിൽ എനിക്കും അതേ ആഗ്രഹം തന്നെയാ, വൈകിപ്പിക്കേണ്ട കാര്യമൊന്നുമില്ല.

നമ്മൾക്ക് പ്രായമാകുന്നതിനു മുമ്പ് തന്നെ കുട്ടികൾ ഒരു നിലയിൽ എത്തിയാൽ അതാണല്ലോ നല്ലത്. എന്റെ പൊന്നു പറയുന്ന പോലെ നമുക്ക് ചെയ്യാം.”

രോഹിത് ഐപാഡ് സ്ക്രീനിലേക്ക് നോക്കി കുറച്ചുനേരം ചിന്തയിലാണ്ടു. ഷാഹിദ് അവളുടെ സ്നേഹത്തിന് മുന്നിൽ വല്ലാതെ ദുർബലനാണ്. കല്യാണം കഴിഞ്ഞ് കാനഡയിൽ എത്തുന്നതിന് മുൻപ് തന്നെ അവൾ ഗർഭിണിയായാൽ, പിന്നെ മിസ്സിസാഗയിലേക്ക് വന്നിറങ്ങാൻ പോകുന്നത് താൻ സ്വപ്നം കണ്ട ആ മാദകസുന്ദരിയായ ജസ്നയായിരിക്കില്ല;

മറിച്ച് ഗർഭത്തിന്റെ ക്ഷീണവും അസ്വസ്ഥതകളുമായി മുറിക്കുള്ളിൽ ചുരുണ്ടുകൂടുന്ന ഒരു സാധാരണ വീട്ടമ്മയായിരിക്കും! മാത്രമല്ല, ഉടൻ തന്നെ ഒരു കുഞ്ഞുണ്ടായാൽ അവരുടെ മുഴുവൻ ലോകവും ആ കുഞ്ഞിന് ചുറ്റുമായി ചുരുങ്ങി പോവുകയും ചെയ്യും.

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *