ഷാഹിദിനെ ഉത്തേജിപ്പിക്കാൻ വേണ്ടി ഇത്രയും തുറന്ന ഒരു ഫോട്ടോ എടുത്തയച്ച അവളുടെ ധൈര്യം. ആ വൈരുദ്ധ്യം രോഹിത്തിന്റെ രക്തം തിളപ്പിച്ചു. അയാൾ ഗ്ലാസ് എടുത്ത് ഒരു വലിയ സിപ് തന്നെ കുടിച്ചു.
വിസ്കിയുടെ ചൂട് അയാളുടെ നെഞ്ചിലേക്ക് ഇറങ്ങി. അയാളുടെ ശരീരം ഇപ്പോൾ പൂർണ്ണമായും ഉണർന്നിരുന്നു. അയാളാ ചിത്രം വീണ്ടും വീണ്ടും നോക്കി.
ഒരു സാധാരണ
പുരുഷന്റെ കാമത്തിനേക്കാൾ ഉപരി, വിലമതിക്കാനാവാത്ത ഒരു അപൂർവ്വ ശില്പം സ്വന്തമാക്കാൻ ഒരുങ്ങുന്ന ഒരു ചക്രവർത്തിയുടെ ആർത്തിയോടെയാണ് അയാൾ ആ ശരീരത്തിന്റെ ഓരോ ഇഞ്ചും സ്ക്രീനിലൂടെ അളന്നുമുറിച്ചത്.
അവളുടെ ആ ഒതുങ്ങിയ വയർ, ആ വിരിഞ്ഞ ഇടുപ്പ്, ആ മുലകളുടെ ഭാരം, അവളുടെ സാധാരണയിലും കൂടുതൽ ഉളള ഉയരം എല്ലാം ഷാഹിദ് വളരെ സൂക്ഷ്മതയോടെ വിലയിരുത്തി..
രോഹിത് അവളുടെ ആ വെള്ള കോട്ടൺ പാൻ്റീസ് ഇട്ടുള്ള അവളുടെ ഫോട്ടോ നോക്കി അവളെ പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു..
അഞ്ചടി ഏഴര ഇഞ്ചോളം ഉയരം തോന്നിക്കുന്ന അവളുടെ രൂപം ആദ്യമായി കാണുന്ന ഏതൊരാളുടെയും കണ്ണുകളിലുടക്കും. വെറുതെ മെലിഞ്ഞുണങ്ങിയ ഒരു ശരീരമായിരുന്നില്ല അവളുടേത്;
മറിച്ച്, ഒരു ശില്പി തന്റെ മനസ്സിലെ സങ്കൽപ്പങ്ങളെ ഏറ്റവും മനോഹരമായി കൊത്തിയെടുത്തതുപോലെയുള്ള പൂർണ്ണതയും പ്രൗഢിയുമുള്ള ഒരു ആകാരവടിവായിരുന്നു അവൾക്ക്.
നിലാവെളിച്ചത്തിൽ തിളങ്ങുന്ന വെണ്ണക്കല്ലിന്റെ നിറമായിരുന്നു അവളുടെ ചർമ്മത്തിന്—വെളുത്ത നിറത്തിനൊപ്പം, കവിളുകളിലും വിരൽത്തുമ്പുകളിലും തങ്ങിനിൽക്കുന്ന നേർത്തൊരു ഇളം പിങ്ക് നിറം അവളുടെ മുഖത്തിന് വല്ലാത്തൊരു ആകർഷണീയത നൽകി.
അവളുടെ ഏറ്റവും വലിയ സൗന്ദര്യം, വിശാലമായ അവളുടെ കണ്ണുകളായിരുന്നു. അത് അവളുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ പ്രതിഫലനം കൂടെ ആയിരുന്നു… അതിലേക്ക് നോക്കുന്ന ആരും ആ കഴത്തിൽ വീണു പോവും എന്ന് രോഹിത് തോന്നി.
എന്തിനോടും കൗതുകമുള്ള, നിഷ്കളങ്കത തുളുമ്പുന്ന ആ വിടർന്ന മിഴികൾക്ക് കാന്തം പോലെ ഒരാളെ പിടിച്ചിരുത്താനുള്ള ശക്തിയുണ്ടായിരുന്നു.
പിന്നെ അവളുടെ ആ കാർമേഘം പോലുള്ള മുടി. ഇടതൂർന്ന, നല്ല കറുപ്പുള്ള ആ മുടിയിഴകൾ അവളുടെ പുറത്തുകൂടി അരക്കെട്ടിന്റെ പകുതി വരെ ഒഴുകിക്കിടന്നിരുന്നു.
അത് കാറ്റിലുലയുമ്പോൾ അവളിൽ നിന്ന്
വമിക്കുന്ന നേർത്തൊരു നൈസർഗികമായ സുഗന്ധമുണ്ടായിരുന്നു. എപ്പോളും തട്ടത്തിനുള്ളിൽ തന്നെ ആവുന്നത് കൊണ്ട് ഷാഹിദും മാർക്കും അല്ലാതെ വേറെ ആരും അതൊന്നും കണ്ടിട്ടും ഇല്ല.
അയച്ച ഫോട്ടോയിൽ ഒരിറ്റ് മേക്കപ്പ് പോലുമില്ലാത്ത അവളുടെ ആ മുഖത്ത്, ഒരു ചെറിയ പുഞ്ചിരി വിരിയുമ്പോൾ അവളുടെ മുഖത്തെ ആ ഇളം പിങ്ക് നിറം കൂടുതൽ തിളങ്ങും എന്ന് രോതിതിന് തോന്നി.
ഒതുങ്ങിയ അരക്കെട്ടും, നിറഞ്ഞ മാറിടങ്ങളും, അതിനനുസരിച്ച് വിരിഞ്ഞ ഇടുപ്പും ചേർന്ന ആ ശരീരത്തിന് ഒരു കാവ്യാത്മകമായ പൂർണ്ണതയുണ്ടായിരുന്നു.
ചെറുതായി ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾക്കുള്ളിൽ പോലും ആ ആകാരവടിവ് വ്യക്തമായി മനസ്സിലാകുമായിരുന്നു. ഒരു സാധാരണ പെൺകുട്ടിയുടെ മെലിഞ്ഞ പ്രകൃതമായിരുന്നില്ല അവളുടേത്; മറിച്ച്, പൂർണ്ണ യൗവനത്തിന്റെ സകല വശ്യതയും നിറഞ്ഞുനിൽക്കുന്ന, കൊഴുത്തുരുണ്ട ഒരു ശരീരമായിരുന്നു.
അവളുടെ മൃദുവായ വെണ്ണക്കൽ ചർമ്മവും ആ നിറഞ്ഞ ശരീരപ്രകൃതിയും ഒത്തുചേർന്നപ്പോൾ, ഒരു പ്രൊഫഷണൽ മോഡലിനെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള വല്ലാത്തൊരു സൗന്ദര്യം അവൾക്കുണ്ടായിരുന്നു.
പക്ഷേ അവളുടെ ഭർത്താവല്ലാത്ത എല്ലാർക്കുമുമ്പിലും പർദ്ദയിട്ടു എല്ലാം മറച്ചു നടക്കുന്ന ഒരു പാവം മഞ്ചേരിക്കാരി മുസ്ലിം പെൺകുട്ടിയുടെ ശരീരം ആണ് അവളുടെ ഭർത്താവിൻ്റെ ബുദ്ധിശൂന്യത കാരണം താനിപ്പോൾ കണ്ടു ആസ്വദിക്കുന്നത് എന്ന ഓർമ അയാളെ വല്ലാതെ ഭ്രമിപ്പിച്ചു.
നാട്ടിൻപുറത്തെ പർദ്ദകൾക്കും അയഞ്ഞ ചുരിദാറുകൾക്കുമുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ആ അഴകളവുകൾ, അവൾ പോലും അറിയാതെ അവളെ നോക്കി കാണുന്ന രോഹിതിൽ വല്ലാത്തൊരു ഭ്രമം സൃഷ്ടിക്കുകയായിരുന്നു ആ സമയം.
