പാപശൽഭം – 12 1അടിപൊളി  

തൻ്റെ മണവാട്ടി ഇട്ടിരിക്കുന്നത് താൻ ഇന്നലെ ധരിപ്പിച്ചു കൊടുത്ത ആ ഇളം മഞ്ഞ ലേസ് അടിവസ്ത്രമാവുമോ? അവൾ ഞാൻ പറഞ്ഞ പോലെ തന്നെ ചെയ്തിട്ടുണ്ടാവുമോ?

ഒടുവിൽ ക്യാമറാമാൻ മാലയിടാൻ അനുവാദം തന്നതും, ഷാഹിദ് മുന്നോട്ട് ആഞ്ഞ് ജസ്നയുടെ കഴുത്തിലേക്ക് ആ അഞ്ച് പവന്റെ മഹർ മാല ചാർത്തി.

അവളുടെ തട്ടത്തിനടിയിലൂടെ

കൈയിട്ട് മാലയുടെ കൊളുത്തിടാൻ നേരം, ഫോട്ടോഗ്രാഫർമാരുടെ കണ്ണുവെട്ടിച്ച് ഷാഹിദ് അവളുടെ ചെവിയോരത്തേക്ക് മുഖം ചേർത്തു.

“എൻ്റെ പെണ്ണ് ഞാൻ ഇട്ടു തന്നത് തന്നെ അല്ലെ ഉള്ളിൽ ഇട്ടിരിക്കുന്നത്?” ചുണ്ടുകൾ അനങ്ങാതെ അവൻ മന്ത്രിച്ചു.

ആ ശ്വാസം കാതിൽ തട്ടിയതും ജസ്നയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. അവളുടെ കവിളുകൾ കടുംചുവപ്പായി മാറി. ചുറ്റും ഇത്രയും ബന്ധുക്കൾ നിൽക്കുമ്പോൾ അവൻ ചോദിച്ച ആ ചോദ്യം അവളുടെ ഉള്ളിൽ ഇന്നലത്തെ ആ രഹസ്യനിമിഷങ്ങളുടെ ചൂടുണർത്തി.

മാല ചാർത്തിക്കഴിഞ്ഞ് അവൾ പതിയെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി, ആരും കാണാതെ വളരെ നേർത്തൊരു കള്ളച്ചിരിയോടെ ഒന്നും പറയാതെ കണ്ണുകൾ ചിമ്മിക്കാണിച്ചു!

ആ ഒരൊറ്റ നോട്ടത്തിൽ ഷാഹിദിന്റെ രക്തം തിളച്ചു. ചുറ്റും നിൽക്കുന്ന നൂറുകണക്കിന് ആളുകൾ കാണുന്നത് മൂടിപ്പുതച്ചിരിക്കുന്ന ഒരു യാഥാസ്ഥിതിക മണവാട്ടിയെ മാത്രമാണ്;

പക്ഷേ അതിനുള്ളിലെ അവളുടെ നഗ്നമായ സൗന്ദര്യത്തെ പൊതിഞ്ഞിരിക്കുന്ന രഹസ്യം തങ്ങൾ രണ്ടുപേർക്കും മാത്രം സ്വന്തം!

നാട്ടുനടപ്പനുസരിച്ച് നിക്കാഹ് കഴിഞ്ഞ അപ്പൊൾ തന്നെ പെണ്ണിനെ ചെറുക്കന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ടായിരുന്നില്ല. ഷാഹിദിൻ്റെ കാര്യത്തിൽ അന്ന് രാത്രി ജസ്നയുടെ വീട്ടിൽ വെച്ച് പുതിയാപ്ലയ്ക്കും കൂട്ടുകാർക്കുമുള്ള ഗംഭീരമായ വിരുന്നിന് ശേഷം, രാത്രി പത്തരയോടെ ഷാഹിദ് സ്വന്തം വീട്ടിലേക്ക് തിരികെ പോരുമ്പോഴും പൊന്നു കൂട്ടിനു ഉണ്ടായിരുന്നില്ല.

അന്ന് രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ടും ഷാഹിദിന്റെ വീട്ടിലെ കിടപ്പുമുറിയിൽ അവന് ഉറക്കം വന്നതേയില്ല. പിറ്റേന്ന് കല്യാണം ആണ്, ഇപ്പോളും വീട്ടിൽ ആകെ ബഹളം ആണ്.നിയമപരമായി ഇപ്പോൾ അവൾ തന്റെ ഭാര്യയാണ്!

എന്നിട്ടും കുറച്ചു കിലോമീറ്ററുകൾ അപ്പുറവും ഇപ്പുറവുമായി രണ്ടിടത്ത് കിടക്കേണ്ടി വന്നിരിക്കുന്നു!

കട്ടിലിൽ മലർന്നുകിടന്ന ഷാഹിദ്

തന്റെ മുണ്ടിനടിയിലൂടെ കൈയിട്ട് താൻ ഇപ്പോഴും ധരിച്ചിരിക്കുന്ന അവളുടെ ആ ഗോൾഡൺ പാന്റീസിൽ തലോടി. നിക്കാഹും കല്യാണവും ആയിട്ട്, നല്ല ഒരു ഷെഡ്ഡി ഇടാൻ പോകും യോഗമില്ല എന്ന് അവൻ തമാശ രൂപേണ ചിന്തിച്ചെങ്കിലും ഇത് ഇട്ടു നടക്കുന്നത് പൊന്നുവിൻറെ ഇഷ്ടത്തിന്

ആണല്ലോ എന്നുള്ളത് അവന് വല്ലാത്ത ഒരു ആവേശം നൽകി..

പെട്ടെന്ന് അവനൊരു കുസൃതി തോന്നി. അവൻ ഫോണെടുത്ത് വാട്ട്സ്ആപ്പ് തുറന്ന് ജസ്നയ്ക്ക് മെസ്സേജ് അയച്ചു.

ഷാഹിദ്:”എന്റെ ബീവി ഉറങ്ങിയോ?”

അപ്പുറത്ത് ജസ്നയും ഉറങ്ങാതെ ഫോണും പിടിച്ച് കിടക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു.

ജസ്ന:”ഉറങ്ങാനോ? എന്റെ കഴുത്തിൽ അഞ്ച് പവന്റെ മഹറും കെട്ടിത്തന്നിട്ട് പുതിയാപ്ല എന്നെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോയില്ലേ… പിന്നെ എങ്ങനെയാ എനിക്ക് ഉറക്കം വരുന്നത്?”

ഷാഹിദ്:”അതിന് നാളെ രാത്രിയല്ലേ എന്റെ പെണ്ണിനെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരൂ. അല്ല പൊന്നു… ഞാൻ മാലയിട്ടപ്പോൾ ചോദിച്ച കാര്യം സത്യമാണോ? പൊന്നു ഒന്നും പറഞ്ഞില്ലല്ലോ…

നിക്കാഹ് വസ്ത്രമൊക്കെ മാറ്റിയപ്പോൾ നീ ഞാൻ തന്ന ആ മഞ്ഞ സെറ്റ് ഊരിവെച്ചോ? എനിക്ക് വിശ്വാസമില്ല, എനിക്ക് തെളിവ് വേണം!”

ജസ്ന:”അയ്യടാ! തെളിവ് വേണമെന്നോ? അപ്പൊ ഞാൻ പറഞ്ഞ കണ്ടീഷനോ? ഇന്നലെ ഞാൻ ഇട്ടുതന്ന എന്റെ പാന്റീസ് ഇട്ടിട്ടാണോ എന്റെ ചെക്കൻ ഇന്ന് പള്ളിയിൽ പോയി ബാപ്പാക്ക് കൈ കൊടുത്തത്?

അതോ എന്നെ പറ്റിക്കാൻ അപ്പോഴേ ഊരിവെച്ചോ? ആദ്യം നീ തെളിവ് താ, എന്നിട്ട് ഞാൻ തരാം!”

ഷാഹിദിന്റെ സിരകളിലൂടെ ആവേശം പാഞ്ഞുകയറി. അവൻ മുറിയുടെ വാതിൽ കുറ്റിയിട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ്, താൻ എടുത്തിക്കുന്ന കൈലി

Updated: November 6, 2026 — 12:51 pm

Leave a Reply

Your email address will not be published. Required fields are marked *