അവൻ ഒന്ന് കൂടി ഞെട്ടി.. പിന്നെ ഒരു അട്ടഹാസിചിട്ടുള്ള ചിരി ആയിരുന്നു. നിധി…. ചിരി തുടർന്നു. എന്നാൽ ഞങ്ങളാരും ചിരിക്കാതെ അവനെ നോക്കി നിൽക്കുന്നത് കണ്ടു അവൻ ഒന്നു പേടിച്ചു. നിധി – അമ്മേ സീരിയസ് ആയിട്ടാണ് പറഞ്ഞത്. അമ്മയും അച്ഛനും അതെ എന്ന് പറഞ്ഞു. നിധി – നടക്കില്ല, നിങ്ങൾക്കൊക്കെ വട്ടായോ. ഞാനങ്ങനെയാ ചേച്ചീനെ കല്യാണം കഴിക്കുന്നത്. ” ഓ അപോൾ ചേച്ചി അല്ലേൽ നിനക്ക് അവളെ കെട്ടാൻ പ്രശ്നമില്ല. ” നിധി – ദേ എൻ്റെ ജീവിതം അഹ്.. അത് ഞാൻ തീരുമാനിക്കും. ” എൻ്റെ കല്യണകര്യം നീയലെ കൊണ്ട് വന്നത്. ആപൊൾ ഈ സ്നേഹമുള്ള ചേച്ചി നിനക്ക് വേണ്ടി പെണ്ണ് കണ്ടുവച്ച് .. അത്രേയുള്ളൂ.” നിധി – എന്നാലും, നങ്ങൾ തമ്മിൽ പ്രായ വ്യത്യാസം ഇല്ലേ. മാത്രമല്ല ഇത്രയും കാലം ചേച്ചിയായി കണ്ട ഒരാളെ ഞാൻ എങ്ങനെയാ.. ” നിൻ്റെ സ്വന്തം ചേച്ചി ഒന്നുമല്ലല്ലോ. മുറപെണ്ണ് തന്നെയല്ലേ. പ്രായവ്യത്യാസമുണ്ടെന്നോ മാത്രം. ഇവിടെ എത്രയോ പേർ പ്രായംകൂടിയ വരെ കല്യാണം കഴിക്കുന്നു എന്നിട്ട് അവർ സുഖമായി ജീവിക്കുന്നില്ലെ..” നിധി – ദേ ചേച്ചി കളിക്കല്ലേട്ടോ.., അമ്മെ അച്ഛാ, നിങ്ങളു രണ്ടുപേരും എന്താ ഒന്നും മിണ്ടാതത്. അച്ഛൻ – ഡാ നങ്ങളു വാക്ക് കൊടുത്തു. ഇനി അത് മാറ്റാൻ പറ്റില്ല.. നിധി – ഇല്ല ഞാൻ, എന്നെ കൊണ്ട് പറ്റില്ല.. ഞാൻ തിരിച്ചു ബാംഗളൂർക് തന്നെ പോകുക… അവൻ അതും പറഞ്ഞു എഴുനേറ്റു.. ” ഡാ നങ്ങള് പറയുന്നത് കേൾക്കൂ.” നിധി – നി ഒന്ന് മിണ്ടാത്തിരുന്നെ.. നീയാ എലത്തിനും കാരണം .. അമ്മ – നി പൊക്കോ, ബാംഗ്ലൂർ, മൈസൂർ ഓ എവിടെ വേണേലും .. പക്ഷേ അത് എന്നെന്നേക്കും ആയിട്ടുള്ള പോക്ക് ആവണം .. കാരണം മോൻ പോയി തിരിച്ചു വരുമ്പോൾ നിനക്ക് അമ്മെ എന്ന് വിളിക്കാൻ ഇവിടെ ഞാൻ കാണില്ല, ഞാൻ ഈ ലോകത്ത് നിന്ന് തന്നെ പോയിട്ടുണ്ടാവും.. നിധി – എന്തോകെ അമ്മെ ഈ പറയുന്നത്, എനിക്, ഞാൻ പാറുനോട് സംസാരിക്കാം ഈ കല്യാണത്തിൽ നിന്ന് പിന്മാറാൻ ” എടാ ആവളക് ഈ കല്യാണത്തിന് ഇഷ്ടമാണ്.. നി പോയി പരണതു കൊണ്ടൊന്നും അവൾ പിന്മാറില്ല.” നിധി – നിങ്ങള് എല്ലാരും നിർബന്ധിച്ച് കാണും, ശരി അവള് പിന്മാറിയാൽ കല്യാണം വേണ്ടെന്നു വെക്കുമോ. അമ്മ – ശരി, അമ്മ വാക്ക് തരുന്നു. അവൾ ഇതിൽ നിന്നും പിന്മാറിയാൽ കല്യാണം വേണ്ടെന്നു വയ്ക്കാം പക്ഷേ അവൾ ഉറച്ചു നിൽക്കുകയാണെങ്കിൽ ഈ കല്യാണത്തിന് നീ സമ്മതിക്കണം. നിധി – സമ്മതം. ” അമ്മയാണെ സത്യം ചെയ്യ്.” നിധി – എടി ദ്രോഹി ചേച്ചി..നിനക്ക് വച്ചിട്ടുണ്ട്. ” നീ സത്യം ചേയുനിന്ന്ഡോ..” നിധി – അമ്മയാണെ സത്യം, നിങ്ങള് എല്ലാരും പറഞ്ഞ പോലെ ചെയ്യാം. നിധി കാര്യമറിയാതെ പെട്ടെന്ന് സമ്മതമാണെന്ന് പറഞ്ഞു, സത്യവും ചെയ്തു. എനിക്കും വേണ്ടിയിരുന്നത് അതുതന്നെയാണ്.
അവൻ പെട്ടന്ന് തന്നെ കൈ കയുകി ബൈക്കിൻ്റെ ചവിയും എടുത്ത് പുറത്തേക്ക് പോയി. പാറുവിൻറെ അടുത്തേക്ക് ആയിരിക്കും. ഞാൻ ആപൊള് തന്നെ പാറുനെ ഇവിടെ നടന്ന സംഭവം ഓക്കേ വിളിച്ചു ആരിയിച്ചിരുന്ന്. അമ്മായിയോട് പറയാനും പറഞ്ഞു. മാത്രമല്ല കൈ മുറിച്ചതും ഹോസ്പറ്റലിൽ ആയതു ഒന്നു ആവനോട് പറയണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ************ വണ്ടിയിൽ പോകുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു ഒന്നു ബാംഗ്ലൂരിൽ പോയി വന്നപ്പോൾ എന്തൊക്കെ ഉണ്ടായത്. എന്നാലും ഞാനും പാറു മയി കല്യാണം എങ്ങനെ അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു. മനസ്സിൽ ആകെ പൊട്ടിത്തെറിയാ. പെട്ടെന്ന് തന്നെ അമ്മാവൻറെ വീടെത്തി. അമ്മാവൻ വീട്ടിൽ ഇലെന്ന് തോന്നുന്നു. വണ്ടി കണുന്നില്ല. ഞാൻ എൻ്റെ ബുള്ളറ്റ് പോർച്ചിൽ വച്ച്. വണ്ടിയുടെ സൗണ്ട് കെട്ടിട്ടവണം, അലേൽ അമ്മ വിളിച്ചു പറഞ്ഞു കാണും ഞാൻ ഇങ്ങോട്ട് വരുന്നുണ്ട് എന്ന്. ഞാൻ മുഖവരാ ഇല്ലാതെ കാര്യം അമ്മായി യോടു ചോദിച്ചു. ” അമ്മായിക് തോന്നുന്നുണ്ടോ പാറുവിന് യോചിച്ച.. പയ്യൻ ആണ് ഞാൻ എന്ന്.” അമ്മായി – നങ്ങൾക് സമ്മതം ആണ് മോനെ ഈ കല്യാണത്തിന്. “അപ്പോൾ എല്ലാം അമ്മായി കൂടി ആരിനൊണ്ട് തന്നെ ആണല്ലേ, അമ്മാവനും ഇതേ അഭിപ്രായം ആയിരികുമാലെ. എവിടെ പാറു എനിക്ക് അവളോട് ഒന്ന് സംസാരിക്കണം. ” അമ്മായി – മോൻ വാ അവൾ അകത്തു അവളുടെ റൂമിൽ ഉണ്ട്. ഞാൻ ആകത്തു കയറി. അവളുടെ മുറി മുകളിൽ ആണ്. അമ്മായി – മോൻ ചെന്നോ.. അമ്മായി കുടിക്കാൻ എടുക്കാം. അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. പാറുവിന് നങ്ങള വീട്ടില് ഉള്ള അതെ സ്വാതന്ത്ര്യം ഞങ്ങൾക്ക് ഇവിടെ ഉണ്ടായിരുന്നു. അവൾ വലിയ പെണ്ണയി എന്ന് പറഞ്ഞ ഒരു വേർതിരിവ് കാണിക്കുന്നത് ഇതുവരെ എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു അമ്മായിക്. ഇനി എൻ്റെയും പാറുൻ്റെയും കല്യാണമൊക്കെ മുൻപേ തീരുമാനിച്ചു വച്ചതാണോ… ഓരോന്ന് ആലോചിച്ച്.. ഞാൻ മുകളിൽ കയറി.. അവളുടെ റൂമിൽ, റൂം വാതിൽക്കൽ എത്തിയതും അവള് ആരോടുതോ ഫോണിൽ സംസാരിക്കുക എന്ന് മനസിലായി.. പാറു – ശരി നിഖി … ആഹ ഇവിടെ എത്തിയടുണ്ട്. ഞാൻ വെക്കുക. ഒകെ. അവള് എന്നെ നോക്കി ഫോണിൽ പറഞ്ഞു. എന്തോ കള്ളനുപോയ സാധനം തിരിച്ചു കിട്ടിയ അശ്ചാര്യതോടെ ആണ് അവള് എന്നെ നോക്കുന്നത്. ആ നോട്ടത്തിൽ നിന്നു തന്നെ എന്തോ പന്തിയല്ല എന്ന് മനസിലായി. ” ചേച്ചി.. ” അയ്യോ വീണ്ടും നവിന്ന് സ്ലിപയി. ” അല്ലാ പാറു, ഇത് എന്താ തലയിലും കൈയിലും, എന്താ പറ്റിയത്.” പാറു – വണ്ടിന്ന് വീണതാ.. ” വേദനയുണ്ടോ..” പാറു – ഇപ്പൊ കുഴപില്ല അവള് ചിരിച്ചോണ്ട് പറഞ്ഞു..
