മാത്രം. അവാൾ ഓരോ പുതിയ പാചക പരീക്ഷണം നടത്തിയൽ, അതിൻ്റെ ടെസ്റ്റർ ൻ്റെ അനിയൻ ആണ്.
നങ്ങൾ തമ്മിൽ, പാറുവും ഞാനും ഒരു വിധാ എല്ലാ സിക്രെട് അങ്ങോട്ട് ഇങ്ങോട്ട് പറയാറുണ്ട്. രണ്ടു ദിവസം മുൻപ് അമ്മായി വന്നപോ കാര്യമായി പറയുക ഉണ്ടായി. അമ്മായി – മോളെ നിഖി, ” എന്താ അമ്മായി, വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നത് ആണ്, അമ്മായി നല്ല ടെൻഷൻ ആണലോ.” അമ്മായി – മോളെ നിയും ആവള്ളും ഒരേ പ്രായക്കാർ അല്ലേ. ദേ മോൾക് ഒരു വാവ കൂടി ആയി. ഇതിപ്പോ എത്ത്രായ്മതെ ആലോചനയാ അവൾ മുടക്കുന്നത് എന്ന് ആറിയുമോ. ” അവള് എന്താ കാര്യം എന്ന് പറനില്ലെ.” അമ്മായി – ആകെ ഒന്നെ ഉള്ളൂ എന്ന് വിചാരിച്ചു ലാളിച്ചു വളർത്തി. ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. മോൾ ഒന്ന് അവളോട് സംസരീക്. നിന്നോട് ആവാളൂ എന്താ കാര്യം എന്ന് പറയും എന്ന അമ്മായിയുടെ വിശ്വാസം. ” ശരി അമ്മായി ഞാൻ ആവള്ളോട് സംസാരിക്കാം.” അമ്മായി – ഇനി ആവാളുടെ മനസിൽ ആരന്കിലും ഉണ്ടെങ്കിൽ അതു നടത്തി കൊടുക്കാനും നങ്ങൾ തയ്യാറാണ്. ” അമ്മായി ഇനി ടെൻഷൻ അടിച്ചു ബിപി കുട്ടിയും കുറയ്ക്വം വേണ്ട, ഈ കാര്യം ഞാൻ ഏറ്റു.” ആവള്ഡ്ത് സംസാരിച് ആരെയെങ്കിലും മനസിൽ ഇഷ്ടം ഉണ്ടോ എന്നറിയാൻ ഞാൻ തീരുമാനിച്ചു. കല്യാണത്തിന് സമ്മധികഥത് കൊണ്ട് അവൾടെ അച്ഛൻ അമ്മയുകും നല്ല ടെൻഷൻ ഉണ്ട്. ആന്നു ഒന്നും ചോദിച്ചില്ല, അവൾ വാവയെ കള്പ്പിച്ചു നല്ല സന്തോഷത്തിൽ ആയിരുന്നു. പിറ്റേന്ന് എന്നെ കാണാൻ സന്ദീപേട്ടന്റെ അമ്മ വന്നിരുന്നു. വൈകിട്ട അമ്മ പോയത്. ആന്നു എന്തായാലും പാറുനോട് സംസാരിക്കാൻ ഉറപ്പിച്ചു. രാത്രി കിടക്കാൻ നേരം ആവൾ വാവയെ ഉറക്കുക ആയിരുന്നു. ഞാൻ അത് നോക്കി നിൽക്യ ആയിരുന്നു. പാർവതി – എന്താ ഇങ്ങെനെ നോക്കുന്നത് ” അല്ലേടി നിനക്കും വേണ്ടേ ഇതുപോലെ ഒന്നു” പാർവതി – ഏയ്യ് ഒന്നും ഒന്നും പോരാ അവള് ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കതക് അടച്ചു, വാവയെ തോട്ടിൽ കിടത്തി. അവളുടെ ആരികിൽ പോയി സംസാരിക്കാൻ തുടങ്ങി. ” ഹം ആതിൻ നി വിജാരിച്ച മാത്രം പോര ഓരു ആണും വേണം. ” പാറു – നീയെന്താ പറഞ്ഞു വരുന്നതു. ” എഡി നിനക്ക് കല്യാണം ഒന്നും വേണ്ടന്നണോ” പാറു – അത്… ” ഞാൻ അറിഞ്ഞു നീ കല്ല്യാണം മുടക്കിയത് ഓക്കേ ” അവൾടെ മുഖത്തെ സന്തോഷം ഓകെ മങ്ങി, കണ്ണ് ഒന്ന് നഞ്ഞന പോലെ. ” എടി എന്തടി നിനക്ക് പറ്റിയത്, നിയെന്താ കല്യാണത്തിന് സമ്മതിക്കാത്തത് ” പാറു – പറ്റുന്നിലടി, എനിക് ആരെയും ഇഷ്ടം ആവുന്നില്ല. ” ഇനി ഞാൻ ആറിയത്തെ ആരെങ്കിലും മനസിൽ കയറി പറ്റിയോ.”
ആവൾ ചെറുതായി പരങ്ങലൊടെ മറുപടി പറഞ്ഞു. പാറു – ഏയ് അങ്ങെനെ ഒന്നും ഇല്ലാ. ” ആ മനസിൽ ഒരാളെ ഒളിപ്പിച്ചു ഇങ്ങനെ കല്യാണം മുടക്കി ഇരുന്നോ” ഞാന് ഒരു ചൂണ്ട എറിഞ്ഞു നോക്കി. ആവാള് തലാ കുനിച്ചു ഇരുന്നു, കണ്ണിൽ നിന്ന് വെള്ളം ഇറ്റന്നുണ്ട് അത് അവളുടെ മടിയിലേക്ക് വീണു കൊണ്ടിരുന്നു. ” എടി എന്താ ഇത്, നീ ഇങ്ങനെയൊന്നും അല്ലാലോ, നിനക്ക് ആവനെ അത്രയക് ഇഷ്ടമാണോ” അവൾ ശരിക്കും ഞെട്ടി, പിന്നെ ഒരു കരച്ചിലോടെ എൻറെ നെഞ്ചിലേക്ക് വീണു. “എൻറെമ്മേ, എടി പതുക്കെ, നി കരയല്ലേ വാവ എഴുന്നേൽക്കും. ” പിന്നെ അത് കുറച്ചുനേരത്തേക്ക് തേങ്ങലായി. ” നിനക്ക് ഒരിക്കലെങ്കിലും അവനോട് പറയാമായിരുന്നില്ലേ, നിധിയോടു, നിനക്ക് ആവാനെ ഇഷ്ടമാണെന്ന് പറഞ്ഞു കൂടായിരുന്നോ.” അവൾ ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു തുടങ്ങി.
പാർവതി പറഞ്ഞു തുടങ്ങി….
പാർവതി – ഞാൻ പലപ്രാവശ്യം പറയണമെന്ന് എന്ന് വിചാരിച്ചത് ആണ് പക്ഷേ പറ്റിയില്ല. അവൻ എന്നെ ചേച്ചിന്നാ വിളിക്കുന്നത്. ഞാൻ എങ്ങെനെ പറയും ആവനേ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന്. അവനും ഞാനും തമ്മിൽ നാല് വയസ്സിൻ്റെ വ്യത്യസമുണ്ട്. ആവാന് എങ്ങെനെ എന്നെ ഇഷ്ടപ്പെടും. തെറ്റു എൻ്റെതാ, എൻ്റേത് മാത്രം, കുഞ്ഞുന്നാളിൽ മുതൽ അങ്ങെനെ ഒരു ഇഷ്ടം മനസിൽ കയറിപ്പോയി. ഇനി അത് മയ്കൻ പറ്റില്ല. കിട്ടിലെന്ന് ആറിനിട്ടും എനിക് അവനിലേക്ക് ആടുക്കൻ ഞാൻ ശ്രമിച്ചു..
