പ്രായം 2അടിപൊളി  

പാർവതി – ഞാൻ ഇട്ടുതരം എല്ലാവർക്കും നല്ല ചായ. ഞങ്ങൾ മറുപടി പറയുന്നതിനു മുൻപേ പാറു ചേച്ചി അടുക്കളയിലേക്കു പോയിരുന്നു ” കണ്ടു പഠിക്ക്. പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം” നിഖില – അമ്മ പറ എന്താ സംസാരിച്ചത് അമ്മ – പാറുവും കൂടി വരട്ടെ എന്നിട്ട് പറയാം. പാറു ചേച്ചീ ചായയുമായി വന്നു എല്ലാവർക്കും കൊടുത്തു. ” ഹാ എന്താ ചായ, അമ്മേ ഇനി ഇവളോട് കുറച്ചു പാചകമൊക്കെ പഠിക്കാൻ പറയണം, പാറു ചേച്ചി സഹായിക്കും, അല്ലേ ചേച്ചി” അപ്പോഴാണ് അപദ്ധം മനസ്സിലായത്. പാറു ചേച്ചിക്ക് ഞാൻ പാറു ചേച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. എന്തോ കുഞ്ഞിലെ വിളിച്ചതുകൊണ്ട് എപ്പോഴും നാവിൽ പാറു ചേച്ചി എന്ന് വരും. പാറു ചേച്ചി കണ്ണുകൾ കൊണ്ട് എന്നെ നോക്കി പേടിപ്പിച്ചു, ഞാൻ മുഖം കൊണ്ടു സോറി എന്ന് എന്ന് കാണിച്ചു. അമ്മ – എടീ അത് നിനക്ക് ഒരു കല്യാണ ആലോചന ഇവൻ കൊണ്ടുവന്നതാണ്. ഇതുകേട്ടപ്പോൾ ചേച്ചി എന്നെ എന്നെ കണ്ണുകൊണ്ട് നോക്കി. നിഖില – ഹം, അമ്മേ ഇവന് എത്രയും വേഗം പെണ്ണ് കെട്ടാൻ വേണ്ടിയാ ഇങ്ങനെ ഒരു ആലോചന കൊണ്ടുവന്നത്. അല്ലാതെ എൻ്റെ അനിയനു എന്നോട് വലിയ ഇഷ്ടം കൊണ്ടൊന്നുമല്ല. ചേച്ചി ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്നെ ജീവനാണ്. പക്ഷേ പുറത്ത് കാണിക്കില്ലെന്ന് മാത്രം. അമ്മ – എടി പയ്യനെ അറിയുന്നത് ആണ്. ഇവൻ്റെ കൂട്ടുകാരൻ രാഹുലിൻ്റെ ഏട്ടന്. നിഖില – എന്നെ തീരെ വേണ്ട. അമ്മ – ആദ്യം പയ്യൻറെ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ. ഫേസ്ബുക്കിൽ ബാക്കി ഡീറ്റെയിൽസ് ഉണ്ട് നീ ഒന്നു നോക്കൂ. എന്നിട്ട് പറ. ബാക്കി എല്ലാം നിൻ്റെ ഇഷ്ടം. അമ്മ ഫോൺ അവൾക്ക് കൊടുത്തു. അവൾ നോക്കി അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു. അവളുടെ അതുവരെ ഉണ്ടായ മുഖഭാവം മാറി പാർവതി – അവരോട് പറനൊ കാണാൻ വരാൻ, ഇവിടെ പെണ്ണിനും നാണം വന്നു. അങ്ങനെ ഞായറാഴ്ച അവർ പെണ്ണുകാണാൻ വന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു. ചെക്കന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ ഇത് നടത്തണമെന്ന് പറഞ്ഞു. പൊരുത്തക്കേട് ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തി. സന്ദീപ് ഏട്ടൻറെ കൂടെ ചേച്ചി ഗൾഫിലേക്ക് പോയി. ⚡?? വൈകാതെ ചേച്ചിക്ക് വിശേഷമായി. പ്രസവം ഒക്കെ നാട്ടിൽ വച്ച് മതി എന്ന തീരുമാനത്തിൽ ആയിരുന്നു. ചേച്ചി കാറിയിങ്‌ ആയത് കൊണ്ടും സന്ദീപ് ഏട്ടന് ലീവ് ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയേ നാട്ടിലേക്ക് കൊണ്ടുവരാൻ ദുബായ് പോയി. ചേച്ചിയേ കെട്ടിയധിന് ശേഷം ചേട്ടൻ നല്ല സമയം ആണ്. പുള്ളിക്

പ്രൊമോഷൻ ഓക്കേ കിട്ടി. ഞാൻ ചിലപോയോകെ ആലോചിക്കും എന്നോട് കടിച്ചു കീറുന്ന ചേച്ചിയുടെ സ്വഭാവം ഓക്കേ ചേട്ടൻ്റെ മുൻപിൽ എത്തിയാപോ ആടിൻ കുട്ടിയുടെ പോലെ ആയിലോ എന്ന്. പക്ഷേ ആതിനു വിപരീതം ആയി ഒരു സംഭവം ഉണ്ടായി. പത്തു ദിവസത്തേക്ക് ആണ് ദുബായ് പോയത്. ഞാൻ കുറച്ച് ഷോപ്പിംഗ് പോയി രാത്രി വരൂ എന്ന് പരണയിരുന്ന് ഞാൻ ഇറങ്ങിയത്. പക്ഷേ പറന്നതിലും നേരെത്തെ ഞാൻ റൂമിലേക്ക് തിരികെ വന്നു. ആപോൾ കണ്ടാത്. നിഖില – ദേ മനുഷ്യ വേണ്ടട്ട, എനോട് കളി വേണ്ടാ. ഞാൻ കാരാട്ടെ ആണ്. സന്ദീപ് – എടി നിയെന്തിനാ ആതോകെ ഇവിടെ പറയുന്നത്. ഞാൻ ഒന്നും ചെയ്തിലലോ. നിഖില – പിന്നെ എന്തോകെ ആയിരുന്നു എന്ന കെട്ടുമ്പോൾ പറന്നത്. കുടിക്കിലാ, വലികില്ല. സന്ദീപ് – എടി ഇത് ആവൻ വന്നത് കൊണ്ട് പയയത് പോലെ ഒന്ന് കൂടം എന്ന് വിചാരിച്ച് വാങ്ങിയത് ആണ് ഈ കുപ്പി. നിഖില – ഓ ഓ ആപോൾ, നിങ്ങളും നിധിയും , നമ്മുടെ കല്യാണത്തിന് മുൻപ് കൂടാറുണ്ട് അല്ലേ. ആപോയ്യാണ് സന്ദീപ് ഏട്ടന് പറ്റിയ അമളി മനസിൽ ആയത്. സന്ദീപ് – മോളെ വല്ലപോയും നങ്ങൾ ഒത്ത് കുടുമ്പോൾ രണ്ടു ഗ്ലാസ്. അത്രേ ഉള്ളൂ. നിഖില – നങ്ങൾ എന്ന് പറയുമ്പോ സന്ദീപ് – അത് അത്.. നിഖില – ദേ മര്യാദയ്ക്ക് പറന്നോ, ആറിയലോ ഞാൻ കാരാട്ടെ ആണ്. അത് കെട്ടപോ സന്ദീപ് ഏട്ടന് ചിരി അടക്കാൻ കഴിഞ്ഞില്ല. നിഖില – ദേ മര്യാദക്ക് പരനോ അല്ലേ ഞാൻ ഇപ്പൊ അമ്മെ വിളിച്ചു പറയും. സന്ദീപ് – എടി ചതികല്ലെ, ഞാൻ പറയാ. എന്നാലും എൻ്റെ അമ്മ ആത്ര പെട്ടന്ന് ഒന്നും നിൻ്റെ കുപ്പിയിൽ വിഴുണത് അല്ലല്ലോ. സമ്മധികണം. നിഖില – ആതെ സ്വന്തം അമ്മയെ സ്നേഹിക്കുന്ന പോലെ അമ്മായി അമ്മയേ സ്നേഹിച്ച മതി. വേറെ ഒന്നും ഇല്ല ഹും.. സന്ദീപ് – വെറുതേ പരാണത് അല്ലേ മോളെ, നിനക്ക് വിഷമം ആയോ സോറി ഡീ ചക്കരെ, ഞാൻ പറയാ, നാട്ടിൽ ഉള്ള ഞാനും, നിധിയും, രാഹുലും, പിന്നെ രാജൻ അങ്കിളിൻ്റെ മോൻ ഇല്ലെ സൂരജ് നിഖില – ആരു രാഹുലിൻ്റെ, നിധിയുടെയും കൂടെ പഠിച്ച ആ പാവം ചേക്കനോ. സന്ദീപ് – ഹം കൂട്ടത്തിലെ ജഗജാലാ കില്ലടിയെ ആണ് പാവം എന്ന് പറയുന്നത്. എൻ്റെ വേറെ. രണ്ടുമൂന്നു ഫ്രണ്ട്സഉം കൂടി.. ഞാങ്ങൾ ഇടയ്ക്ക് കൂടാറുണ്ട്. മാത്രം അല്ല നിധി നങ്ങള ഫുട്ബാൾ ടീം ആംഗം കൂടി ആയത് കൊണ്ട് ആവനും ആയി നല്ല കമ്പനി ആയിരുന്നു. നിഖില – നിധിയും രാഹുലും നന്നായി കുടിക്കുമോ. സന്ദീപ് – ഇല്ല മോളെ ആവരെ നിയന്ത്രിക്കാൻ ഞാൻ ഉണ്ടല്ലോ. നിഖില – ഹം ബെസ്റ്റ് കള്ളന് കഞ്ഞി വെക്കുന്ന ടീംസ് ആ നിങൾ ഏല്ലാം ആപോയാണ് റൂമിലെ ഫോൺ ബെൽ അടിച്ത്. ആവർ തീരിന് നോക്കിയപ്പോ കണ്ടത്

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *