പ്രായം 2അടിപൊളി  

ബെഡിന്റെ നടുവിൽ പില്ലോ വച്ചിട്ട് പോലും രാവിലേ ആകുന്നേരം ഒന്നുകിൽ അവള്ന്റെ മുകളിൽ ഉണ്ടാവും അലെൽ കാൽ കൈയും എന്റെ മേളിൽ വച്ചിരിക്കും. ഞാൻ മെല്ലെ അവളെ ഉണ്ണാർത്താതെ എഴുനേൽക്കാൻ ശ്രമിച്ചു….. പക്ഷെ അവളൊന്നു കണ്ണ് തുറന്നു എന്നെ നോക്കി… ഞാൻ മേലെ അവളെ സൈഡിൽ കിടത്തി… അവൾ വീണ്ടും ഉറക്കത്തിലേക് വീണു. ഞാൻ പോയി വേഗം ഒന്നു ഫ്രഷ് ആയി പുറത്തേക് ഇറങ്ങി… പാറുവിനും എനിക്കും സ്വെറ്റർ വാങ്ങി…. ഒന്നും കുടുതൽ വാങ്ങി ഇനി വേറെ ആർകെങ്കിലും വേണമെങ്കിലോ… ഞാൻ തിരിച്ചു വരുമ്പോൾ അച്ഛനും അമ്മാവനും സോഫയിൽ ഇരുന്നു മൊബൈലിൽ എന്തോ കാണിച്ചു കൊടുത്തു സംസാരിക്കുക…. അവരുടെ മുൻപിൽ ഉള്ള ടീപോയിൽ നല്ല ചൂട് ചായ… ആതിൽ നിന്നും ആവി മുകളിലേക്കു പോകുന്നു.. ഞാനൊരു ഗുഡ് മോർണിംഗ് രണ്ടുപേർക്കും വിഷ് ചെയ്തു.. അമ്മാവൻ – എവിടെ പോയതാ മോനെ. ” പാറുവിനു സ്വെറ്റർ വാങ്ങാൻ പോയതാ.. ” അച്ഛൻ – എന്നിട്ട് പാറു സ്വെറ്റർ ഇട്ടിട്ടനാലോ കണ്ടത്. “അത് എന്റെത…” അമ്മാവൻ അത് കേട്ടു സന്തോഷത്തോടെ ഒന്നു ചിരിച്ചു. അച്ഛൻ – നീ ചായ കുടിച്ചോ… ” ഇല്ല, ഞാൻ കുടിച്ചോളാം… ” അതും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു. റൂമിൽ കയറി ഷോപ്പിംഗ് ബാഗ് കിടക്കയിൽ വച്ചു വെറുതെ മൊബൈൽ എടുത്ത് നോക്കുമ്പോയാണ് ബാത്‌റൂമിന്റെ ഡോർ തുറന്നത്.. പാറു ഒരു ബാത്രൂം റോബ്, മുലകച്ച പോലെ ചുറ്റിന്… എലാം മറച്ചിടാന് എങ്കിലും പെട്ടന്ന് എന്നെ കണ്ടപ്പോൾ പെണ്ണ് നാണം കൊണ്ട് ബാത്‌റൂമിലേക്ക് തന്നെ പിൻവലിഞ്ഞു.. പാറു – നിധി.. ” എന്താ… ” പാറു – എന്റെ ഡ്രസ്സ്‌ ബെഡില ഇരിക്കുന്നെ ഒന്നു എടുത്തരുവോ..

” നീ വന്നു തന്നെ എടുത്തോ.. ” അവൾ ഒന്നും പറഞ്ഞില്ല കുറച്ചു നിമിഷം കഴിഞ്ഞു “വരുന്നില്ലേ ” പാറു – എനിക്ക് നാണമാ.. ” നീ വന്നോ ഞാൻ നോക്കില്ല.. ” പാറു – ഞാൻ വരുവാണേ… ” ആാാാ….. ” ബാത്രൂം ഡോർ തുറക്കുന്ന ശംബ്ധം കേട്ടു. ഞാൻ ബെഡിൽ അവൾക് ഓപ്പോസിറ് ആയി പുറം തിരഞ്ഞു ഇരുന്നു… ” ദേ പിന്നെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ തന്നെ പോകേണ്ടാ.. ഇവിടുന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത മതി ഞാൻ നോക്കാൻ ഒന്നും പോകുന്നില്ല.. ഓക്കെ. ” പാറു അതിനു ഹും എന്നു മൂളി. കുറച്ചു സമയം കഴിഞ്ഞു.. പാറു – കഴിഞ്ഞു.. ഇനി ഇങ്ങോട്ട് നോകാം കേട്ടോ. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഡ്രെസ് ഒകെ ചേഞ്ച്‌ ചെയ്ത്, അവൾ എന്റെ അരികിൽ വന്നു ഇരുന്നു. പാറു – സോറി… “സോറിയോ, എന്തിന്.” പാറു – ഞാൻ പെട്ടന്ന് ബാത്രൂം ഡോർ അടച്ചത്കൊണ്ട്… ” അതിനു എന്തിനാ എന്നോട് സോറി പറയുന്നത്. ” പാറു -പിന്നെ പറയേണ്ടേ, എനിക്ക് അങ്ങെനെ ചെയ്തപ്പോ.. എനിക്ക് എന്തോ ഫീൽ ആയി.. ” പെണ്ണെ ഇതിനൊക്കെ ഫീൽ ആയാൽ എങ്ങെനെയാ.. ”

അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു… പാറു – എന്താ വിളിച്ചേ പെണ്ണെന്നോ… ഹി ഹി ഹി…. ” ദേ അതികം ചിരിക്കണ്ട കേട്ടോ, വേറെ ഒന്നു വിളിക്കും പറഞ്ഞേക്കം. ” അതു പറഞ്ഞതും അവൾ ചിരി നിർത്തി.. പാറു – വേണ്ട നിധി… എനിക്കിഷ്ടല്ല അങ്ങെനെ വിളിക്കല്ലേ. ” ഇല്ല, പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചാൽ….. ആ.. ” പാറു – ഇല്ല, അങ്ങെനെ ഒന്നും ഉണ്ടാവില്ല….. അപ്പോഴാണ് ഞാൻ നിഖിലിച്ചിയെ തടിച്ചിന്നും, ഉണ്ടച്ചിന്നും വിളിക്കുന്നത് ഓർത്തത്.. ശരിയാണലോ അവൾക്കും അങ്ങെനെ വിളിക്കുമ്പോ ദേഷ്യം വരും… ഞങ്ങൾ എത്രയോ തവണ തല്ലുകൂടിയിട്ടുണ്ട്, ഷോപ്പിംഗ് മാളിൽ വച്ചു പോലും…. എന്നെ അ ചിന്തയിൽ നിന്നും ഉണർത്തിയത് പാറുവണ്. പാറു – വാ നമുക്ക് പോയി ചായകുടിച് വലതും കഴിക്കാമലോ നല്ല വിശപ്പിണ്ട്, അതോണ്ട് അവൾ പറഞ്ഞപ്പോൾ തന്നെ ഞാൻ എണിറ്റു. പാറു – നിധി, നിധിയുടെ ഈ സ്വെറ്റർ ഞാൻ തന്നെ ഇട്ടോട്ടെ …. ” അത് എന്തിനാ ചോദിക്കുന്നെ. ” പാറു – അപ്പോ ഇന്നലെ അങ്ങെനെ ഒകെ ചെയ്തതോ.. ” ഓ അതോ, ഇന്ന് രാവിലെ വരെ എനിക്ക് നിന്നോട് നല്ല ദേഷ്യം ഇണ്ടായിരുന്നു.. ആതാ. ” പാറു – അപ്പോൾ ഇപ്പോ ഇല്ലേ… ” ഇല്ല, ഉണ്ടെങ്കിൽ ഞാൻ പോയി നിനക്ക് രാവിലെ തന്നെ സ്വെറ്റർ വാങ്ങി വരുവോ.. ” ഞാൻ ബെഡിൽ ഉള്ള ഷോപ്പിംഗ് ബാഗ് നോക്കി പറഞ്ഞു.

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *