എന്നെ ആണ്. ഏട്ടന് ഫോൺ എടുകൻ പോയി.
നിഖില – നി എപോൾ വന്നു. ” ഇപ്പൊ വന്നെ ഉള്ളൂ ” നിഖില – സത്യം പറയടാ നി എല്ലാം കെട്ടിലെ ” അത് ….” നിഖില – നിങ്ങള എല്ലാവരും കൂടി എന്നെ പറ്റികുക ആയിരുന്നലെ. അതും പറന്നു ചേച്ചി കരയാൻ തുടങ്ങി, നാട്ടിൽ എത്തിട്ട് കണിചു തരാ, എന്നും പരന്നു റൂമിലേക്ക് പോയി. ഒരു വിധം ഞാനും ഏട്ടനും പറഞ്ഞു ആവളെ മയപെടുതീ. പിറ്റേന്നു ഷോപ്പിങ് ഞാൻ പോണണ്ട് എന്ന് പറഞ്ഞപ്പോൾ അവളും വരുന്നു എന്നു പറഞ്ഞു നിഖില – ഡാ ഞാൻ വന്നെ പറ്റൂ രണ്ടു അമ്മമാർക്കും ഞാൻ തന്നേ പോയി കാര്യമായി വാങ്ങിക്കണം. ” എടി നിനക് അങ്ങെനെ ഒരുപാട് നടക്കാൻ ഒന്നും പാടില്ല, നി ലിസ്റ്റ് താ ഞാൻ മേടിക്കാമെന്നെ.” നിഖില – ?ഓ എന്തൊരു സ്നേഹം എൻ്റെ അനിയന്. എടാ ഞാന് കൂടെ വന്നാ നിനക്ക് നിൻ്റെ മൗത്ത് വച്ചിങ് ഒന്നും നടക്കില്ലലോ, അതല്ലേ നി ഞാന് വരണ്ട എന്നു പറയുന്നത്.” ” എന്തോ… ” നിഖില – നിനക്ക് വയ്നോകി നടക്കാൻ അല്ലേ. ഞാന് വന്നാൽ ബുദ്ധിമുട്ട് ആവുമല്ലോ “? ചേച്ചീ ആണ് പോലും പറയുന്നത് കേട്ടില്ലേ” നിഖില – അയ്യേട നിൻ്റെ വേലയോകെ അവിടെ തന്നേ ഇരിക്കട്ടെ, പണ്ട് എനിക് കിട്ടിയ ലവ് ലെറ്റർ നി പോയി നിൻ്റെ ക്ലാസ്സിലെ പെണ്ണിനെ കൊടുത്ത മുതൽ അല്ലേ നീ. ” അവൾക്ക് കൊടുത്തിട്ട് എന്ത് കാര്യം അതു അവള് ആഹ് പാറു ചേച്ചി എന്നെ അച്ഛനോട് ഒറ്റൂ കൊടുത്തിലെ, പിന്നെ അ ലെറ്റർ എഴുതിയ തേണ്ടികും ഞാൻ കൊടുത്തു നല്ലണ്ണം” നിഖില – അഹ് നീ ലെറ്റർ കൊടുത്ത പെണ്ണിന് ആങ്ങള ഇല്ലതൊണ്ട് നീ രക്ഷപ്പെട്ടു എന്നു പറ. നിനക്ക് എന്നെ കൂട്ടാൻ പറ്റുമോ. ” ഏട്ടന് സമ്മതം ആണേൽ നമുക്ക് പോകാം” അങ്ങെനെ ഷോപ്പിംഗ് മാൾ ചെന്നു. ഓരോ ഔട്ട്‌ലെറ്റ് കയറി ഇറങ്ങി പർച്ചേസ് ചെയ്യൂതു. അങ്ങെനെ നടന്ന് നീങ്ങുമ്പോൾ പലരും നങ്ങലെ തന്നേ നോക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടന്ന് എതിരെ നിന്ന വന്ന ഒരു സുന്ദരിയേ നോക്കിയപ്പോൾ.. അവള് ചിരിച്ചിട്ട് പോയി. നിഖില – നാണമില്ലാത്ത ജന്തു, പെനുങ്ങൾഡെ മൂടും മുലയും നോക്കി നടകുന്ന്. ” ദേ ഇതാണ് നി വരണ്ട എന്ന് പരണതൂ, ആഹ പെണ്ണ് എന്നോട് ചിരിച്ചത് കണ്ടിലെ, അതുകൊണ്ട് ഞാനും ചിരിച്ചു. നിനക്കു ആസൂയയ, കണ്ടിലെ പോകുന്നവര് ഒകെ എന്നെ നോക്കുന്നത്. നിഖില – ? ആവരോകെ ” എന്താ ഒരു സുന്ദരി കുട്ടിയുടെ കൂടെ ഒരു വാല് ഇല്ലാത്ത കുറുങ്ങു. എന്നു കണ്ടു നോക്കുന്നതാ ? “ദേ എനിക് ദേയ്‌ശ്യം ? വരുനിണ്ട് കേട്ട, ഞാൻ ഇതൊക്കെ ഇവിടെ ഇട്ടിട്ടു പോകും ” നിഖില – പിന്നെ നീ ഒലത്തും, ഒന്നു പോടാ ചെറുക്കാ? ” നീ പൊടി ഉണ്ട്ച്ചി, ഉണ്ട്ചി” നിഖില – എടാ പട്ടി, …
അപോയന്നു ഏട്ടൻ ഫോൺ വിളിച്ചത്. അത് അറ്റെൻ്റ് ചെയ്തു വച്ച ശേഷം. നിഖില – ഇത് മാൾ ആയി പോയി, നിനക്ക് ഞാൻ കാണിച്ചു തരമട ഞാൻ ആരാണെന്ന്, നാട്ടിൽ എത്തട്ടെ. ഞാൻ അതിനു ഒരു കൂസലും ഇല്ലാതെ ആകി ചിരിച്ചു.? പിന്നെ അങ്ങെനെ ഷോപ്പിംഗ് ഒകെ ആയിട് ദിവസം പോയി. ചേച്ചി നാട്ടിൽ പോകുന്നത് കൊണ്ട് ഏട്ടന് നല്ല ടെൻഷൻ ഉണ്ട്. ചേച്ചിയുടെ മുഖത്തും കണ്ടു വിഷമം. അങ്ങെനെ ഞാനും ചേച്ചിയും നാട്ടിൽ വന്നു. ചേച്ചി ഒരു സുന്ദരി വാവയ്ക്ക് ജന്മംനൽകി, അനന്യ എന്ന് പേരിട്ടു. വീട്ടിൽ ഞങ്ങൾ അനു എന്ന് വിളിക്കും. സന്ദീപ് ഏട്ടൻ വന്നിരുന്നു. ഒരു മാസം നിന്നിട്ട് പോയി. രാഹുൽ MBA ബാംഗ്ലൂർ ആണ് ചെയ്യുന്നത്. നാട്ടിൽ വരുമ്പോഴൊക്കെ ഇവിടെ വരും. അതിനിടെ പാറു ചേച്ചിക്ക് ഒരുപാട് കല്യാണ ആലോചനകൾ വന്നു കൊണ്ടിരുന്നു. ചേച്ചി എല്ലാത്തിനും നോ പറയുകയായിരുന്നു. എല്ലാം ശരിയായി വന്നാൽ അത് എങ്ങനെയെങ്കിലും മുടക്കുകയും ചെയ്തു കാരണം ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. അമ്മാവൻ ആണെങ്കിൽ നല്ല ടെൻഷൻ ഉണ്ട് പാറു ചേച്ചിയേ ഓർത്തു. ഒരിക്കൽ പാറു ചേച്ചിയുടെ അമ്മ, അമ്മായി വന്നു എൻ്റെ ചേച്ചിയും ആയി കാര്യമായി സംസാരിക്കുന്നത് കണ്ടു. ഞാൻ ബാംഗളൂർ പോകാൻ തയ്യാർ ആകുക ആയിരുന്നു. ഒരു ഇൻ്റർവ്യു ഉണ്ട്. അച്ഛന് തീരെ ഇഷ്ടമല്ല ഈ പോകുന്നത്. ” നീ പുറത്ത് പോയി പണിയെടുത്ത് കൊണ്ട് വരേണ്ട ആവിശ്യം ഒന്നും ഇല്ല, നമ്മുടെ കമ്പനികൾ തന്നെ നോക്കി നടത്തിയ മതിയല്ലോ.” എന്ന പുള്ളി പറയുന്നത്. പറന്നത് സത്യമാണ്. പക്ഷെ കുറച്ചു നാൾ എങ്കിലും സ്വന്തമായി നേടിയെടുത്ത ജോലി വേണാം എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. രാഹുൽ ബാംഗളൂർ ആയതു കൊണ്ട് താമസത്തിന് ഒന്നും ഒരു പ്രശൻമില്ലാ. അവൻ്റെ കൂടെ കുറച്ച് ദിവസം കൂടണം എന്ന അവൻ്റെ കണ്ടീഷൻ. ഞാൻ അങ്ങെനെ ബാംഗളൂർക് യാത്രയായി. ******* നിഖില – ഹലോ എടി പാറു, എത്ര ദിവസമായി നിന്നെ കണ്ടിട്ട്. നീയെന്താ ഇങ്ങോട്ട് വരാത്തത്. ഞാൻ അങ്ങോട്ട് വരണോ നിന്നെ കൂട്ടാൻ. പാർവതി – ഹലോ, ഒന്നുമില്ലെടാ, വെറുതെ. നിഖില – എന്നാലേ ഇന്ന് വൈകിട്ട് ഇങ്ങോട്ട് എത്തികോണം ഇവിടെ കുറച്ച് ദിവസം നിന്നോള്ളണം എൻ്റെ കൂടെ. പാർവതി – ആഹാ അതൊക്കെ നിൻ്റെ ചെക്കൻ്റെ അടുത്ത് പറന്ന മതി. നിഖില – ദേ വേണ്ട ട്ടോ. എൻ്റെ ചങ്കിന് പറഞ്ഞാൽ ഉണ്ടല്ലോ പാർവതി – ഹേഹേഹെ, സോറി ഡി. ഞാൻ വെറുതേ പറഞ്ഞതല്ലേ. ഞാനങ്ങോട്ട് എത്തി കൊള്ളാം. നിഖില – ശരി ഡീ, ബാക്കി ഓക്കേ നേരിൽ കാണുമ്പോൾ സംസരികാ, ദേ വന്നിലെങ്കിൽ ഞാൻ അങ്ങോട്ട് വരും, പറനെക്കം. വൈകിട്ട് ആയപ്പോൾ പറഞ്ഞപോലെ പോലെ അവൾ വന്നു. അമ്മായിയും ഉണ്ടായിരുന്നു. അമ്മായിയുടെ കൈയിൽ എന്തൊക്കെയോ സാധനങ്ങൾ ഉണ്ട്. എപ്പോഴും വരുമ്പോൾ എന്തെങ്കിലും പലഹാരങ്ങൾ ആയെ അമ്മായി വരൂ. പാറു വരുമ്പോഴും കൊണ്ട് വരും പക്ഷേ എനിക് അല്ലെന്ന്
