അത് ഏറ്റു…. നിഖില – ശരി, പറഞ്ഞപോലെ, പറഞ്ഞ സമയത്തു അവളെ കൂട്ടികോണം… ” ഓക്കേ പിന്നെ ഈ കാര്യം ഇപ്പൊ പറയണ്ട… തീരിച്ച് വീട്ടിൽ ചെന്നിട്ട് മതി കേട്ടോ….” നിഖില – ഹും ശരി….. ” എൻ്റെ പോന്നു ചേച്ചി….. ❤️.” നിഖില – മതിടാ പതപിച്ചത്…..അവൻ്റെ ഒരു സോപ്പിങ്.. ഞാൻ ഒന്ന് ചിരിച്ചു…. “എന്നാ വാ നമുക്ക് പോയി വല്ലോം കഴികമല്ലോ.” നങ്ങൾ ഡൈനിങ് ഏരിയ പോയി.. അമ്മയും അമ്മായിയും അവിടെ ഇരുന്നു വർത്തമാനം പറയുകയാ… പാറുനെ അവിടെയൊന്നും കണനില്ല. ഞാൻ ഇപ്പോ വരാം എന്നു പറഞ്ഞു തീരിച്ചു റൂമിലേക്ക് പോയി …റൂമിൽ പാറു ഒരു തലയണയും കെടിപിടിച്ച് ബെഡിൽ ചാരി ഇരുകുക. എന്നെ കണ്ടതും എണീറ്റു.. ” എന്താണ് വീണ്ടും ദേഷ്യത്തിൽ ആണോ..” പാറു – എനിക് ആരോടും ദേഷ്യം ഇന്നും ഇല്ല. “പിന്നെന്തിനാ നി ആവളോട് വഴക്കിട്ടത്.” പാറു – അവള് നിധിയെ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. “അവൾ എൻറെ ചേച്ചിയല്ലേ പിന്നെ എന്താ കുഴപ്പം.” പാറു – എനിക് എനിക്കിഷ്ടമല്ല എൻറെ മുമ്പിൽ അങ്ങനെ വിളിക്കുന്നത്. സാധാരണ അമ്മായിഅമ്മ പോര് ആണ് ഉണ്ടാവാറ് ഇവിടെ നാത്തൂൻ പോരിൻ ഉള്ള തുടക്കം ആണോ…ഇതിൽ ഒന്നും ഇടപെടത്തത് അ നലത്… ഇവള് കുറച്ച് അതികം പൊസസീവ് ആണോ എന്നൊരു സംശയം. “അത് വിട്ട്കളാ..വാ ഭക്ഷണം കഴിക്കാ.”
നങ്ങൾ ഭക്ഷണം കഴിച്ചു കാണാൻ പോകേണ്ട സ്ഥലങ്ങളുടെ എല്ലാം ഒരു പ്ലാൻ ഉണ്ടാക്കി. നങ്ങൾ ആദ്യം ടോയ് ട്രെയിൻ യാത്ര പോയി… നല്ല രസം ആയിരുന്നു… നൊസ്റ്റാൾജിയ…. ഫീൽ… ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ട്… മുൻപ് ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിലും ടോയ് ട്രെയിൻ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാ. ഇടയ്ക് നോക്കിയപ്പോൾ ചേച്ചിയും പാറുവും പുറംകാഴ്ചകൾ ഒക്കെ കണ്ടു സംസാരിക്കയാ. ചേച്ചി പറഞ്ഞപോലെ അവര് ചക്കരയും ആടായും തന്നെ. ടോയ് ട്രെയിൻ യാത്രയിൽ തന്നെ സമയം ഒരുപാടു പോയി… പക്ഷെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റി.. വൈകിട്ട് പാറുവിനു ഒരേ ആഷാ കുതിര സവാരി പോണം എന്നു.. പിന്നാ അതും കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് തിരിച്ചു വന്നു. എല്ലാരും ഫ്രഷ് ആയി വന്നു ഫുഡ് ഓർഡർ ചെയ്തിരുന്നു.. അതിനു വെയിറ്റ് ചെയ്തു… ഫുഡ് വന്നപ്പോൾ ഞങ്ങളെല്ലാവരും കഴിച്ചു. അതിനുശേഷം കുറേ സംസാരിച്ചിരുന്നു…. ഇന്ന് എടുത്ത ഫോട്ടോ ഒകെ കാണിച്ചു… ഒരു പത്തരാ മണി ആയപ്പോ റൂമിൽ കിടക്കാൻ പോയി…….. ഞാൻ ബെഡിൽ കയറി കിടന്നു ടിവി ഓൺ ചെയ്തു……….ചാനൽ മാറ്റി മാറ്റി നോക്കി കൊണ്ടിരുന്നു. അതിൽ ddlj മേരെ കഹ്വബോൻ മെയിൻ സോങ് കണ്ടപ്പോൾ അതിൽ മുഴുകിയിരുന്നു. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോ പാറു കുടിക്കാൻ വെള്ളവും ആയി വന്നു. അവൾ അത് ടേബിൾ വച്ചു…. അവൾ വന്നു ബെഡിൽ ഇരുന്നു… പാറു – അതേയ്…. ” ഹും… ” പാറു – എനിക്ക് ഡ്രസ്സ് മാറ്റണം… ” ആം മാറ്റികൊ….. ” ഞാൻ പാട്ടിൽ ലയിച്ചു കൊണ്ട് മറുപടി പറഞ്ഞു. പിന്നെ കാണുന്നത് അവൾ ഡ്രസ്സൊക്കെ അടുത്ത് ബാത്‌റൂമിൽ പോകുന്നത്… ആണ്
” പാറു… ഒന്നു നിന്നെ… ” പാറു – എന്താ… ” ഞാൻ പുറത്തു ഇറങ്ങാ… നീ മാറ്റികൊ….” പാറു – നിധി, അത് വേണ്ട… ഞാൻ ഇവിടുന്ന് തന്നെ മാറ്റം നിധി തിരിഞ്ഞു ഇരുന്ന മതി.. ” ഹും…. ശരി. ” കുറച്ചു സമയം കഴിഞ്ഞു …. പാറു – അതേയ് കഴിഞ്ഞുട്ടാ..ലൈറ്റ് ഓഫ് ആകട്ടെ. ” ഓക്കെ…..” ഞാൻ തിരിഞ്ഞു ഇരുന്നു വീണ്ടും ടീവി കണ്ടു…. അവൾ കയറി കിടന്നു. കുറച്ചു സമയം കഴിഞ്ഞു.. പാറു – നിധി ഒരു ഹെല്പ് ചെയ്യുമോ… ” ഹാ എന്താ വേണ്ടത്. ” പാറു – ഇത് ഒന്ന് ഊരി തരുവോ….കൊളുത്തിന്ന് വിടുന്നില്ല. ” ഏതു… ” അവൾ അതിനു മറുപടി യായി… പുറം ഭാഗം കാണിച്ചു… അവളുടെ ബ്രായുടെ കൊള്ളുത്തു വുടുവിക്കാൻ ആണെന്ന് മനസിലായി. ” എന്നെകൊണ്ട് വയ്യ നീ തന്നെ ചെയ്താ മതി… ” പാറു – പ്ലീസ് നിധി പറ്റാത്തത് കൊണ്ടാണ് സത്യം.. ” ഹും വാ ഇങ്ങോട്ട്.. ” അവൾ എന്റെ അടുക്കൽ വന്നു പുറം എനിക്ക് മുൻപാകെ ഇരുന്നു…. ഞാൻ അവളിട്ടെ സ്വെറ്റർ പുറത്ത് കൂടി തന്നെ ഊരാൻ ശ്രമിച്ചു… പറ്റുന്നില്ല…. “ഇത് കിട്ടുന്നില്ലലോ..”
